English Meaning of കേവലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേവലം is as below...

കേവലം : kēvalam S. 1. Exclusive, absolute. കേവലാത്മാവ് CC. whose essence is one. കേവലജ്ഞാനം absolute knowledge. 2. adv. entirely. ദേവകള്‍ ആകുന്ന വൈരികള്‍ എന്നി യേ കേവലം ഇല്ല മറെറന്നുവന്നു CG. no enemy left except the Gods. അതിന്നു കേ. വിരോ ധമായി MR. directly contrary. കേവലം ഒന്നു merely one. കേ. മനുഷ്യരല്ലിവര്‍ KR. evidently, decidedly. കേവലന്‍ the absolute being. ദേവകീര്‍ഗര്‍ഭകനാ യൊരു കേ. CG. C/?/shṇa (= ഗര്‍ഭഗന്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുമ്മല്‍
kummal No. = കുന്പല്‍ Sultriness, mustiness.
കുടി
kuḍi T. M. Drinking, water drunk after meals (fr. കുടുകുടു); soaking. കടിക്ക 1.T. M. C. Te. (& Te. ക്രൊലു) to drink; different modes of drinking: അണ്ണാന്നു, ഇറ ന്പി, മോന്തിക്കു.— കുടിച്ചു ചത്തു, വെള്ളം കുടി ച്ചു മരിച്ചു to be drowned. 2. (C. Te. ഗുടുകു) to swallow. അന്നവും വെള്ളവും കുടിക്ക vu. CV. കുടിപ്പിക്ക to give to drink, as കഷായം; to soak തുണി മുക്കി കുടിപ്പിച്ചാററുക a med. പശുകു'ന്നില്ല Bhr. not allow the calf to drink. കുടിനീര്‍ infusion (= കഷായം). കുടിനൂല്‍ soaked thread, for fumigation etc. കുടിമദം intoxication V1. കുടിമത്തു പറക to talk like a drunken man. കുടിമാറിയതു weaned. — കുടിമാററുക to wean. കുടിയന്‍ drunkard. കുടിവററുക So. = പാല്‍വ. (of cows).
ക്ഷോദം
kšōd'am S. (ക്ഷുദ്) Powder.— ക്ഷോ ദിതം pulverized (part.)
കശ
kaša S. 1. Whip, താഡനകശ V2. 2. No. a part of a fowl (coccyx, പീലിക്കുരന്നു). 3. So. quarrel. കശകൂടുക.
കൊത്തു
M. Te. T. (C. Tu. ഗുച്ചു, ഗൊഞ്ചല്‍) Bunch of leaves or flowers, cluster = തൊത്തു, compound pedicle. Previous page Next page
കവനം
kavanam T. M. Care ക. ഇല്ലവര്‍ക്കു Mpl. song. കവനിക്ക to be diligent V1. (= കവര്‍ 4.)
ക്രതു
kraδu S. (കര്‍ = കീര്‍ത്ത) Sacrifice (Ved. insight) Bhg.
കങ്കാളം
kaṇgāḷam S. Skeleton കങ്കാളവേഷം — രൂപി Pay. കങ്കാളന്‍ Siva. കങ്കൊട്ടു = കൈക്കോട്ടു Hoe. കങ്കൊത്തി = കല്‍കൊത്തി Stonecutter.
ക്ഷേപം
kšēbam, ക്ഷേപണം S. (ക്ഷിപ്) Throwing, giving up; spending as കാലക്ഷേ. ക്ഷേപാര്‍ത്ഥം V1. rebuke. ക്ഷേപണി oar, ക്ഷേപണീയുതം കുലദേശം AR. denV. ക്ഷേപിക്ക to throw. ക്ഷേപിച്ചു ചൊല്ക Bhr. to scold.
കു
ku S. (= ക:, കിം) 1. interrog. What? ക ത: whence? 2. earth (in കുജം etc.) കുരൂപം what a shape! ugly. കുസചിവന്‍ roguish minister, Mud. കുലക്ഷണം PT. = ദു൪ലക്ഷണം. കുപ്രകൃതി ChVr. illnatured. II.
Sponsor Books Adv
Vaidya Manorama
Parameswaran Moosad
Download This Book
Aacharyan Part-1
Vaidyar
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Pancharathram Nadakam
Bhasan
Download This Book
Random Fonts
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 38760
Vidya Normal Bangla Font
Vidya Normal
Download
View Count : 8256
FML-Nanditha Bangla Font
FML-Nanditha
Download
View Count : 22681
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 25985
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 11006

close