baddham S. (part. pass. of ബന്ധ്). 1. Bound — ബദ്ധന്‍ a captive. ബദ്ധനാകിലു മുടന്‍ മുക്തനായ്വന്നു കൂടും AR. inthralled. ദു രാഗ്രഹംകൊണ്ടു ബദ്ധരായി tied, ത്വല്‍ ബദ്ധ ബുദ്ധിയാം എന്നേ Nal. my soul bound up with thine. 2. connected with: ബദ്ധമോദം = ജാതമോദം joyfully, ബദ്ധവിഷാദമാരായി CG., ബദ്ധബാഷ്പം etc. ബദ്ധപ്പെടുക 1. to be tied, laid under a necessity. 2. to be in a hurry, hasten. VN. ബദ്ധപ്പാടു 1. urgent business. പല കൂട്ടം ബ'ടുണ്ടു TR. troublesome concerns. ൨൧ ൯ തുടങ്ങി ൨൩ ൯ ഓളം അടിയ ന്തരത്തിന്‍റെ ബ'ടാകുന്നു the great time of the feast, most essential part. 2. haste, trepidation; ബദ്ധപ്പാട്ടുകാരന്‍ (& ടു). ബദ്ധപ്പെടുക്ക 1. to bind as captives ബ'ത്തു കൊണ്ടു പോയി Anj. അയോഗ്യാഖ്യങ്ങളെ ബദ്ധപ്പെടുത്തു കളിപ്പിച്ചു കൊള്‍ക Bhg6. to force. 2. to illtreat ഇവളെ പിടിച്ചെ ത്രയും ബ'ക്കുന്നതു AR. പരാജിതരെ ബ'രുതു Sk. pursue, press, (mod. ബദ്ധപ്പെടുത്തുക). ബദ്ധപ്പെടുവിക്ക to drive into precipitancy. കുടിയാന്മാരെ ബ. TR. to frighten out of their wits. ബദ്ധല്‍, വെത്തല്‍ V1. occupation etc. = ബദ്ധ പ്പാടു vu. ബദ്ധ്വാ Ger. having tied (പരികരം 620).