Malayalam to English Dictionary: ഖ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഖം
kham S. (opening √ ഖന്‍) 1. Hole, pore, organ. ഖമ്മുകള്‍ (med.) 2. sky, air. ഖഗം, ഖചരം flying; bird.
ഖചിതം
khaǰiδam S. (ഖച് to protrude?) Inlaid, മണിഖ ചിതമായ മോതിരം mud.
ഖജാക
khaǰāγa S. (ഖജ് to stir) Ladle.
ഖജാന
Ar. khazāna 1. Treasury, ഖ'നെക്ക, ഖ'നയില്‍ പുക്കു, ഖ'ക്കു ബോധിപ്പിച്ചു TR., Ti. തുക്കിടിഖ'ക്കു തിരിച്ചു കൊടുത്തു rev. ഹജൂര്‍ ഖ ജാനാവില്‍ TrP. 2. treasure അസാരം ഖ. കിട്ടി TR. ഒര്‍ഖജാന്‍ (loc.) one lackh.
ഖഞ്ജനം
khańǰam S. Limping, lame. ഖഞ്ജനം = വാലാട്ടി wagtail.
ഖട്ടി
khaṭṭi S. (കട്ടില്‍) Bier. ഖട്വ couch. (കട്ടു) doctor's chair V1. ഖട്വാംഗം club like a cot's foot.— ഖട്വാംഗന്‍ എന്ന ധരണീശന്‍ HNK.
ഖഡ്ഗം
khaḍgam S. & കള്‍്ഗം Sword, ഖ'വും വാങ്ങി അങ്ങോങ്ങി നിന്നു CG. അരതന്നില്‍ചേ ര്‍ത്തു AR. ഖഡ്ഗപാതം കഴിക്ക Bhr. to strike. ഖഡ്ഗി rhinoceros, വാള്‍പുലി.
ഖണ്ഡം
khaṇḍam S. (കണു) 1. Piece ചാടു ൧൦൦൦ ഖ'മായി വീണു CC.; part, section of a book, Tdbh. കണ്ടം. 2. division of land; continent ഖ'ങ്ങള്‍നാല്പത്താറും രക്ഷിച്ചു Brhmd. countries. ഖ'ങ്ങള്‍ഒന്പതിലും ഉത്തമംഭാരതമാം Brhmd. the province of Kēraḷa (3: ഉത്തര —, മദ്ധൃമ —, ദ ക്ഷിണ —; 4: Tuḷu, Kūpa; Kēraḷa, Mūshika. KM., KU.); shire ഓരോ നാടു ൧൮ ഖ. ആക്കി KU. (each of ഐങ്കാതം നാടു). ഖണ്ഡനം dividing. ഖണ്ഡശര്‍ക്കര sugarcandy, കല്ക്കണ്ടി. den V. ഖണ്ഡിക്ക 1. to cut up, divide ഗളനാളം ചക്രം എറിഞ്ഞു ഖ'ച്ചു UR. 2. to decide, settle ഖണ്ഡിച്ചുരെക്കാതെ Nal. without stating distinctly. ഖണ്ഡിച്ചു പറക to speak decisively, distinctly, severely. 3. to thwart, refute. ഖണ്ഡിച്ചു പറഞ്ഞു കൂടായ്കയാല്‍ PT. could not refuse. — VN. ഖണ്ഡിപ്പുള്ള വാക്കു V1. concise language, etc. Previous page Next page
ഖത്തു
Ar. khat = കത്തു Letter.
ഖദിരം
khad/?/iram S. Mimosa Catechu, കരിങ്ങാ ലി f.i. ഖ'ത്താല്‍ ൬ യൂപം KR.
ഖദ്യോതം
khad/?/yōδam S. (ഖം) Firefly ഖദ്യോ തസഞ്ചയം PT.; the sun. — ഖദ്യോതാന്വയം AR. = സൂ൪യ്യവംശം.
ഖനനം
khananam S. Digging. ഖനകന്‍ digger, miner; ഖനകോത്തമന്‍ Bhr. tunnel-maker = പൂഴിത്തച്ചന്‍. ഖനി mine, രത്നോല്പത്തിസ്ഥനം. ഖനിത്രം spade, hoe.
ഖപുരം
khaburam S. Betelnut-tree, കമുകു.
ഖമ്മു
khammụ = ഖം q. v. കമ്മും ഊഴിയും മറ ഞ്ഞിതു RC. Sky.
ഖരം
kharam S.1. Hard, sharp, rough കടു, കറു. ഖരന്‍ merciless. 2. ass (കഴുത). ഗോക്കളില്‍നി ന്നു ഖരങ്ങള്‍ ജനിക്കുന്നു AR. a bad omen. ഖരകിരണന്‍ sharp-rayed, the sun. Mud. ഖരഡിംഭന്‍ PT. fool of an ass. ഖരദിനം (astr.) a hotday, as those of Sun & Mars. ഖരദ്ധ്വനി, ഖരവാക്കു asses braying.
Random Fonts
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 7260
Chilanka Bangla Font
Chilanka
Download
View Count : 62270
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 5600
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 7206
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 5581
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3187
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 14111
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 10196
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 4975
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 5603

close
Please like, if you love this website