Malayalam to English Dictionary: ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

na S. Not; in നപുംസക, നഹി, നാസ്തി.
നക
naγa 1. T. aM. (C. Te. നഗ, √ Te. T. C. നക to laugh, shine). A jewel നകനിര, മേന്ന കയാള്‍ RC. 2. (Tu. boat, p. nākhudā?) the pilot or captain of a ship. നകെക്ക T. aM. to laugh; നകയലൂടെ കോലവും RC.
നകതു
Ar. naqd. Ready money.
നകര
naγara, = നവര, നവിര q. v. A fast growing rice.
നകര്‍
naγar V1., l. = നഖരം A nail. 2. = നഗരം a town.
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നകുലം
naγulam S. Mungoose PT., കീരി. നകുലന്‍ N. pr. one of the Pānḍavas, Bhr.; a man of business V1. (not minding his caste).
നക്കല്‍‍
1. Ar. naql. A copy. 2. VN. of foll.
നക്കുക
nakkuγa T. C. Tu. M., (Te. നാകു) To lick, ചക്കര തിന്നുന്പോള്‍ നക്കിനക്കി, നായി നക്കീട്ടേ കുടിക്കൂ prov.; പശൂതന്‍ മക്കളെ ന. CG.; (met. തുലുക്കന്‍ 472); നക്കിക്കളക to lick off. CV. നക്കിക്ക to cause to lick. നക്കി a licker; beggar (prov.) — നക്കിച്ചി an abandoned woman.
നക്തം
naktam S. Night; by night. നക്തന്ദി നം കേള്‍ക്കിലും AR. always. നക്തഞ്ചരന്‍ a night-walker, Rākshasa, ന ത്തെഞ്ചരന്‍ RC; നക്തഞ്ചരപതി AR. നക്താന്ധ്യം night-blindness, Nid 29.
നക്രം
nakram S. A crocodile PT. = മുതല. Kinds: കോന —, ചെന്പന്‍ ന — (smaller), ചീന — (smallest). നക്രമദ്ദളം a drum. Bhr 6.; (Ar. naqāra, a kettledrum).
നക്ഷത്രം
nakšatram S. (നക്ഷ് to come up). 1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ ഗ്രേ ന'ങ്ങള്‍ എണ്ണിക്കൊള്‍ക PT. 2. a lunar asterism (27 or 28), of which 2¼ are counted upon one month നക്ഷത്രം ഉത്രം അതും വിജയ പ്രദം AR.; ശത്രുവിന്‍റെ ന'ത്തിന്നാള്‍ Tantr. (നാള്‍). നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world of stars. Bhg. നക്ഷത്രമാല a necklace with 27 pearls V1. നക്ഷത്രപതി, — രാജന്‍, — ത്രാധിപന്‍, നക്ഷ ത്രേശന്‍ the moon.
നഖം
nakham S. 1. A nail (L. unguis, G. onyx). കാല്‍ന. കൊണ്ടു നിലത്തു വരെച്ചു CG. (sign of perplexity). കുഴിനഖം panaritium. നഖശിഖരം CC. the point of a nail. നഖശിഖ പര്യന്തം from top to toe. നഖം നീട്ടുക, വളര്‍ക്ക Anach. to let the nails grow, as ascetics. 2. a claw നരി ന. പതിനെട്ടും MR. 3. the point of an arrow കൂത്തുള്ള ശരന. കൊണ്ടു കീറി KR. നഖച്ചുററു a disease round the nails, also വിരല്‍ച്ചുററു. = കുഴിനഖം 1 & p. 280. നഖരം S. clawlike; a claw നഖരതുണ്ഡങ്ങ ളാല്‍ കീറി AR. നഖി 1. a perfume = ശൂക്തി, മുറള്‍. 2. having nails or claws.
നഗം
naġam S. (= അഗം) A mountain; a tree.
നഗരം
naġaram S. A town, city പുതിയ ന. തീര്‍ക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp. seaports നഗരവീതിയില്‍ കച്ചോടക്കാര്‍ MR. — നമ്മുടെ അന്തന്നഗരത്തില്‍ വാഴുന്നു Mud. citadel? — Tdbh. നകര്‍ RC. നഗരവാസികള്‍ Bhr. citizens = പൌരന്മാര്‍. നഗരശോധന visiting a city in disguise B. നഗരി a city, ന. പൊടിയാക്കുവാന്‍ Mud. നഗരിക്കാരന്‍ V1. a citizen.
Random Fonts
FML-Indulekha Bangla Font
FML-Indulekha
Download
View Count : 47650
Suruma Bangla Font
Suruma
Download
View Count : 12163
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 8713
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 9185
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 7703
Chilanka Bangla Font
Chilanka
Download
View Count : 87546
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 14817
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 11045
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 18692
Rachana Bangla Font
Rachana
Download
View Count : 171608

close
Please like, if you love this website