daṇḍ/?/am (Tdbh. ദണ്ഡു, തണ്ടു, തെണ്ടു q. v. = തടി) 1. A stick, staff യമന്‍റെ ദ. ഏററാല്‍ മരിയാതൊരു ജന്തുവില്ല UR.; a handle രത്നദ. പൂണ്ടചാമരം AR.; ദ'മായി വണങ്ങിനാന്‍ Sk. prostrated. 2. a measure = 96 വിരല്‍ (4 Cōl.); a very high measure (prh. = 4.) (ആയി രം ദ'ങ്ങള്‍) AR. = തെണ്ടു. 3. using one's power, one of the 4 ഉപായം, (സാമദാനഭേദദണ്ഡങ്ങള്‍). 4. an army, column ദണ്ഡവ്യൂഹം Bhr. 5. punishment ഇന്നകാ൪യ്യത്തിന്ന് ഇന്ന ദ. VyM.; ദേഹദ. ചെയ്യിപ്പിച്ചും TR. by tortures, വാഗ്ദ., ധിഗ്ദ., അ൪ഥ്ഥദ., വധദ. പ്രയോഗിക്ക VyM.; കഷ്ടമാം ദ. അനുഭവിക്ക Mud. ശത്രുക്കള്‍ കന്നില്‍ ഭൃശം ദ' വും ഉണ്ടാകേണം VCh. severe against enemies. — fine, penalty (V1. തണ്ടം). തോല്ക്ക ന്നോര്‍ ദ. ഇങ്ങനേ forfeit. ഒത്തുനിന്നീടുന്ന ദ'വും നല്കി CG. (in a play). 6. M. hard labour നിന്നുടെ ദ' ങ്ങള്‍ ഓര്‍ത്തു CG., ശസ്ത്രക്രിയ ചെയു പ്രസവ ദണ്ഡം പോക്കി KU. — difficulty ദ'മാം പെരു വഴിപോവാന്‍ VilvP., ദ. എന്നിയേ Bhr. easily. എന്നതില്‍പരം ഒരുദ. Bhr. yet another objection. 7. M. any disease, even slight illness ഇവനു ദ. പിടിക്കും CC., വായുവിന്‍റെ ദ. ഉ ണ്ടായി, കണ്ണന്‍റെ ദ. മാറിക്കൂടുന്പോള്‍, ദ'ത്തി ന്ന് അസാരം ഭേദം വന്നു TR. ദണ്ഡകം (1): ദണ്ഡകാരണ്യം KR. the famous jungle in the Deccan. ദണ്ഡക്കാരന്‍ (7) a sick person. ദണ്ഡധരന്‍ (1. 3) holding a staff, a king, Yāma. Bhg. ദണ്ഡനം (3. 5) punishing; ദണ്ഡനക്രൌ൪യ്യം Nal. (a ദൂഷണം of princes). ദണ്ഡനമസ്കാരം falling down like a stick; prostration, adoration. ദണ്ഡനായകന്‍ (3. 4) a police officer, general. ദണ്ഡനീതി (5) science & practice of the law, ദ. യെ പ്രയോഗിക്കേണം ദണ്ഡ്യന്മരില്‍ VCh. ദണ്ഡന്‍ (1. 7) a Paradēvata. ദണ്ഡപാണി, (ദ. പോലേ കുന്തവും ഏന്തി Mud. =Yama) = ദണ്ഡധരന്‍. ദണ്ഡപാതനം letting the stick fall (on one), punishing (5). ദ. അരുതു VCh. ദണ്ഡമാനം stick-like, ദ'നേന നമസ്കരിച്ചു PrC. ദണ്ഡവിധി 1. verdict ഭ്രഭൃതാബലം ദ. Bhr. 2. condemnation B. denV. ദണ്ഡിക്ക 1. v. n. (6) to work hard, രാ പ്പകല്‍ ദ'ച്ചു CG. took trouble. ഊതിക്കത്തി പ്പാന്‍ ദ'ച്ചു PT. Also impers. എനിക്കു വാ ൪ദ്ധക്യംകൊണ്ടു ദ'ച്ചിരിക്കുയല്ലോ ആകുന്നതു KU. അണ്ഡത്തിന്‍ പൂകൊണ്ടു ദ'ക്കുന്നു CG. to suffer from. 2. v. a. S. to punish. Part. ദണ്ഡിതന്‍ Bhg. punished. VN. ദണ്ഡിപ്പു hard work & its result, expertness. കാണേണം ദ. Bhr. let us see what Previous page Next page