Malayalam to English Dictionary: വ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വക
vaγa 5. (വകു = പകു). 1. A division, kind, sort ഒരു വകയായിരിക്ക something unmentionable (euph. for bad). ഈ വഹ (sic! often) കുടിയാന്മാര്‍ TR. such subjects. 2 an item, means മറെറാരു വക ഇല്ല, വെയിക്കാന്‍ എന്തു വക TP. വക കാണുന്നില്ല no livelihood. വക ഇല്ല no excuse etc. നിണക്കു വക പറഞ്ഞു TP. gave a hint. വകപോലേ according to one's ability. കഴിയാം വക TP. a maintenance. 3. property, stock. വകയും ഗതിയും ഉണ്ടു VyM. able to pay. വകയിന്മന്നു നികിതി കൊടുക്ക TR. മുളകുവകെക്കുള്ള നികിതി, പിഴവക, ക വര്‍ച്ചവക മുതല്‍ etc. different funds or kinds
വകയുക
vaγayuγa (വക). 1. To divide ഉ ടല്‍ വാളാല്‍ വ., മെയിരണ്ടാക വകെന്താന്‍ RC. cut in two. ആയിരവും വകയിന്തു RC. രണ്ടാ ക്കി വകഞ്ഞു KN. മൂന്നായി വ. KU. (ദ്രവ്യം). വകഞ്ഞു കൊടുക്ക to have a work done by agreement, so much for each job. ൦രം പണി വകഞ്ഞെടുക്കാം കൂലിക്കു എടുക്കയില്ല No. contract work = മുറിച്ചു കൊടുത്താല്‍, കരാര്‍. ഈ ശ്വരന്‍ അന്നം വകയാതേയായി withholds his blessings. 2. to compose. കവിവ., വകഞ്ഞു ണ്ടാക്കിയ കഥ V1. 2. Trav. any fictitious composition. 3. So. to make a watering trench round the foot of trees. VN. വകച്ചല്‍ 1. distribution. തന്പുരാന്‍റെ വ. God's gift! 2. composition of a work, fiction V1. 2. 3. Government's share, 1/5 of the produce, paid in kind മുളകു പാതിക്കു വ. തൂക്കി, ഈ തറയിലേ വ. മുളകു, വകെ ക്കു വ. എടുത്തു, ഈ വകയിന്മേല്‍ ഉള്ള വാ രവും വ'ലും എടുത്തു, കുടിയാന്മാരോടു വ. വാങ്ങി TR. തനിക്കു ബോധിച്ച പോലേ വ. എഴുതി TR. assessed. വകച്ച (ല്‍) ക്കാരന്‍ TR. a revenue officer (prior to Haider's conquest). CV. വകയിക്ക to accomplish a business (loc.)
വകല
, — ഹ — & ബ — Ar. baghalah, A 'baggala.' (ship).
വകുക്ക
vaγukka T. M. (= പകു) To divide. VN. വകുപ്പു 1. kind, sort വസൂരി വ., ആകാ ത്ത വകുപ്പോ V1. 2. section, paragraph. മൂന്നാം വ'പ്പില്‍ MR. under the 3rd head.
വക്ക
vakka So. (വക്കു 2). A large elephant-rope. വ. യിട്ടു പിടിക്ക MC. used in catching wild elephants, dragging timber. വക്കത്താഴന്പു scar on the trunk of elephants by its friction.
വക്കല്‍
vakkal 1. (C. ബഗല്‍ = പക്കല്‍). Side അവന്‍ വ. ഉണ്ടു MR. = വശം with, about him. എന്‍റെ വ. കൊടുത്തു. 2. see വക്കുക I.
വക്കാണം
vakkāṇam (വക്കു 3). 1. Quarrel, struggle വ. തുടങ്ങിനാന്‍ PT. വ. മൃഗങ്ങളോ ടേററു Si Pu. (of hunters). അവളോടു വ. ഏററു മന്മഥന്‍ Nal. തമ്മില്‍ വ. നന്നായുണ്ടു RC. 2. No. provocation by mimicry, dispute. 3. So. murder ത്വജ്ജനനം ഗ്രഹിച്ചാല്‍ വ. ഇഛ്ശിച്ചു വരും CC. (Kamsa). വക്കാണക്കാരന്‍ quarrelsome. കാട്ടിന്നധിപതി വ. PT. (a lion) pugnacious. denV. വക്കാണിക്ക to quarrel, provoke, mock.
വക്കാര്‍
(H. bākhar, inclosure, P. bārkhāna magazine). A warehouse.
വക്കാലത്ത്
Ar. vakālat. 1. Agency, commission. 2. = വ. നാമ power of attorney, വ'ത്തോടുകൂടി ഹാജരായി MR.
വക്കീല്‍
Ar. vakīl, a delegate, attorney, agent, ambassador രാജന്‍റെ വക്കീലി, വ'ല്മാര്‍ TR. വ. മുഖാന്തരം അന്യായം ബോധിപ്പിച്ചു MR.
വക്കു
vakkụ 1. (വക്കല്‍). Brim, edge കിണ ററിന്‍റെ വക്കത്തു നിന്നു MR. സരസ്സിന്‍റെ വക്കത്തു ചെന്നു PT. വക്കടര്‍ന്ന കലം prov. (so വ. പറിഞ്ഞുപോയി) border of vessels, fields or clothes വക്കററ മുഷിഞ്ഞവസ്ത്രം CC. 2. hemp for nets (വക്കുക II.), sack-cloth etc. (= വല്ക്കം?) വക്കുനാര്‍; — കുച്ച് 255; also = വക്ക f. i. വക്കി ന്‍റെ പോക്കു V2. towing a ship. 3. B. rage of pigs വക്കിടുക. വക്കരെ V1. (= വക്കുകരെ?) the sea-side. I.
വക്കുക
= വല്ക്കുക No. To catch fish, esp. ചൂണ്ടല്‍ കൊണ്ടു, (S. വലിശ fish-hook). വറേറാ നും വല വീതോനും prov.
വക്കുക
vakkuγa So. To singe, burn slightly. VN. വക്കല്‍. വിളവു വക്കിപ്പോയി, വക്കല്‍ ആണ Palg.; met. കുന്നു വക്കിപ്പോയി a calf stunted through want of milk etc. = വേനല്‍ ഓടിപ്പോയി Palg. II.
വക്തവ്യം
vaktavyam S. (വച്). Fit to be said. അതു വ'മല്ല Bhg. വക്താവു S. a speaker നീ തന്നേ ധര്‍മ്മകര്‍ത്താ താതനും വ'വുമായി Bhg. ശുദ്ധോക്തിവ Bhr. വക്ത്രം S. 1. the mouth. 2. the face വ. കു ന്പിട്ടു Bhg. (= മുഖം താഴ്ത്തി). വക്തപ്രസാ ദം AR.
വക്രം
vakram S. (വഞ്ച്). Crooked, bent ഒരി ക്കല്‍ നേരായിട്ടും ഒരിക്കല്‍ വ'മായും KR. (the course of a river). വക്രഗതിയെ ജനിപ്പിക്ക VyM. renders unreliable. വക്രബുദ്ധി of a tortuous mind, വക്രമതേ Mud. വക്രത crookedness, tortuousness, dishonesty. വക്രന്‍ S. (name of Saturn & Mars) വക്രനും ഉ ച്ചസ്ഥനായ്മകരംരാശി തന്നില്‍ AR. = ചൊവ്വ. denV. വക്രിക്ക 1. to be crooked, വക്രിച്ചുള്ള വാല്‍കൊണ്ടടിക്ക KR. (monkeys). വക്രിച്ച ദംഷ്ട്രങ്ങള്‍ KR. വ'ച്ചു വാങ്ങി Bhr. turned to escape. 2. to deal perversely. വ'ച്ചു കൊണ്ടുപോയി stole. വക്രോക്തി V1. fraudulent speech, equivocation.
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 19537
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 18589
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 11785
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 4267
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 8711
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 11700
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 5193
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 10617
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 14293
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 29380

close
Please like, if you love this website