Malayalam to English Dictionary

By Miron Winslow
This is the world's leading online source for english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജനാസ
Ar. /?/anāza. A bier, സുല്‍ത്താന്‍റെ ജ നാസ എടുത്തു മറ ചെയ്തു Tippu's funeral. I.
പുരികം
puriγam & പുരിയം (T. പുരുവം, C. purbu fr S. ഭ്രൂ). Eyebrows കണ്ണോടു കൊ ള്ളേണ്ടതു പുരിയത്തോടായിപ്പോയി prov. അടി — നെററിയുടെ പി'ത്തിന്‍റെ അവിടേക്കൊ ണ്ടു TR. ഘോരംപു. ഞെറിഞ്ഞു വളഞ്ഞിതു Bhr. frown. പു'ങ്ങളുംവളെന്തു കണ്ടലങ്ങള്‍ ചെങ്ങ RC.
ഹ്രീ
hrī S. (ഹൃണീയ; rue). Shame, mosesty ജൂ ഗുപ്സഹ്രീയും Bhg. ഹ്രീമന്‍ S. ashamed; and ഹ്രീതരായുറങ്ങി KR. (part.) ഹ്രീള = വ്രീള bashfulness.
ഞാണല്‍
ńāṇal (T. നാ — C. Te. fr. നാന്‍ = ന ന) A reed തീരേവാഴും ഞാ'ലില്‍ Sk. = ശരം.
നികാമം
niγāmam S. (നി) According to wish. നികാന്തമീമാംസികന്‍ Nal. a zealous student of Mīmāmsa (part.) നികായം S. (ചി) 1. a group. 2. a dwelling. നികാരം S. injury. — നികാരണം killing. നികാശം S. resembling.
പട്ടോല
paṭṭōla T. M. (പട്ടം 1. 2; also in S. പട്ടോലിക = പട്ടയം) A royal note V1. esp. deed of lease; public records അതിന്‍റെ പ.
താമൂതിരി
Tāmūδiri, vu. താമൂരി 'Samorin' Tdbh., സാമുദ്രി, (see കന്നല & ആല്‍ III.) the sea-king or ruler of Calicut. താമൂരിപ്പാട്ടില്‍ the ruling king. താ'ട്ടില്‍ തന്പു രാനെച്ചെന്നു തൊഴുതു TR.; താ'ട്ടുന്നു തീ പ്പെട്ടാല്‍ KU.
ഇഞ്ച
ińǰa SoM. = ംരംങ്ങ, അത്ത്, Acacia Intsia (√ ഇഞ്ചു T. ഇങ്കു C. Te. be soaked, dry up) — ഇഞ്ചക്കുരുന്നു GP 65. ഇഞ്ചി T. M. green ginger. Amomum Zingiber (S. ചിഞ്ചാടം ? Zingiber = ചിഞ്ചിവേര്‍) — പച്ചിഞ്ചി, ഉണക്കിഞ്ചി or ചുക്കു. ഇഞ്ചി ത്തൊലി a med. — ഇഞ്ചിച്ചാറ് the juice of ginger. — ഇഞ്ചിതിന്നവന്‍ very angry, silly. — (kinds: കാട്ടിഞ്ചി Zing. Zerumbet, മലയിഞ്ചി Alpinia Alleghas).
കുസൃതി
kus/?/ti S. (കു) Bad procedure, trick ഇക്കുസൃതിക്കു പുനര്‍ ഒന്നു ചെയ്വന്‍ Mud. കു. ദശ മുഖനു പെരുതു AR. sorceries. കുസൃതിക്കാരന്‍ a juggler, rogue.
ശീവാന്‍
šīvāǹ = ശിവ്യാന്‍, f. i. നല്ല തണ്ടുകള്‍ എടുത്തുടന്‍ മണ്ടുന്ന ശീ'ന്മാരും VCh. ശീവോതി = ശ്രീഭഗവതി.
ഗ്ലൌ
glau S. (ഗുള) Ball; moon. po.
നന്നി
naǹǹi 1. aC. M. (T. നന്‍റി). Goodness. ന. തങ്കം അഭിഷേകം RC. blessed coronation. നന്നി അറിക to remember love or benefits, be
തിതാള്‍
titāḷ Port. No. A thimble = അംഗു ഷ്ഠാന, H.
അതുക്കുക, ക്കി
aδukkuka T. So M. Squeeze (= ചതുക്കുക) from v. n. അതുങ്ങുക V1.
ചോമന്‍ = സോമന്‍
.
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 15958
ML-NILA01 Bangla Font
ML-NILA01
Download
View Count : 10223
Kalakaumudi Bangla Font
Kalakaumudi
Download
View Count : 13139
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4926
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 11648
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 13203
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 16627
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 6339
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 17745
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 25672

close