Malayalam to English Dictionary: സ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഫലം
halam S. A plough. ഹലി a plough-man; Balabhadra, also ഹലാ യുധന്‍ Bhg.
S. (one). 1. He, f. സാ. 2. (in Cpds.) with, f. i. രാവണനെ സകുലം വധിച്ചു Bhg. സഭയം with fear, സഭയതരഹൃദതം Bhr.; സദയം, സ രോമാഞ്ചം Nal., സസ്മിതം AR. ഇന്നുസനാഥയാ യ്വന്നിതയോദ്ധ്യയും KR. is no more an orphan (the opp. of അനാഥ). സഹര്‍ഷനായി rejoiced. സഭാര്‍യ്യനായി with his wife VetC.
സം
sam S. (Acc. of സ), prep. With, together, wholly, in Cpds. (see after സമ).
സംഗം
saṇġam S.( സഞ്ജ് & ഗമ്). 1. Joining. സല്‍സ. associating with the good. സ്രീ സ. = മൈഥുനം; so നിന്‍ അംഗസംഗാനന്ദവ ൪ജ്ജിതന്‍ Nal. 2. = സക്തി, f. i. ഒന്നിങ്കല്‍ സ. ഇല്ല Bhg. free from all attachment. ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. a nose like a beak. സ൪വ്വസ. ത്യജിക്ക etc. സംഗതം S. (സം) united; met. ശിവന്‍ അവ ളോടു സ'നായി KR. ഗംഗയും സമുദ്രവും ച ന്രികാചന്രന്മരും സ'ന്മാരായി Nal. സ'മാ യ്വരും നിങ്ങളില്‍ സഖ്യവും PT. friendship will be closed. സംഗതി S. 1. Meeting. 2. chance, occasion നിന്‍പുണ്യേന എന്‍ ആലൊകനം സ. വന്നുതേ Nal. was occasioned. പടയാകകൊ ണ്ടു കച്ചോടത്തിന്നു സ. വന്നില്ല TR. 3. cause സ. കൂടാതൊരു മൃഗപ്പേടയെ കണ്ടു Nal. accidentally. കൊടുക്കാതേ ഇരിപ്പാന്‍ സ.ഹേതു ക്കള്‍ ണ്‍ന്തു TR. അതു സ. യായിട്ടു therefore. കണ്ടം സ. യായിട്ടു jud. മുതല്‍ സ. യാല്‍ ഇടച്ച ലായി MR. on account of. 4. circumstances, case, subject അന്യായസ. കൊണ്ട് എന്തറിയും MR. about the charge. സംഗമം S. 1. = സംഗം joining, copulation Bhr. 2. confluence വന്ദിക്ക സ'ത്തെ KR. denV. മംഗലദീപംപൂണ്ടു ചെന്നു സ'മിച്ചു CG. kings met. സംഗി S. attached to, സ്രീസംഗി etc. Bhg. denV. സംഗിക്ക (fr. സംഗം = സഞ്ജിക്ക) to associate with ബ്രാഹ്മണര്‍ രാജസ്രീകളെ സ'ച്ചുല്പാദിച്ചുണ്ടായി രാജാക്കള്‍ KU. (സം): സംഗരം S. war നിന്നോടു കൂടിന സ. നില്ക്കട്ടേ, മൂവരും സംഗരകാംക്ഷികള്‍, സ. മ ങ്ങിത്തുടങ്ങി CG. സംഗീതം S. 1. sung by many സ'രായവര്‍ ചൊല്ലുന്ന വാക്കുകള്‍ CG. the renowned. ഞാന്‍ ചെറിയൊരു നാളേ അസ്രശസ്രപ്ര യോഗങ്ങളും മഹാസംഗീതങ്ങളും പറിക്കു ന്പോള്‍ vu. 2. a concert, singing with instruments, music സംഗീതസാഹിത്യാദി Nal. 4. സംഗീതക്കാര്‍ singers. സംഗ്രഹം S. 1. Collection. പുരാണമായി സ'മായിരിക്കുന്ന ദ്രവ്യങ്ങള്‍ TR. laid up. 2. acquiring മന്ത്രസ. ചെയു SiPu. learned. ദാര സ. ചെയ്യാത പാന്ഥന്മാര്‍ Bhg. bachelors. 3. abridgment, as ഗണിതസ. സംഗ്രഹണം S. esp. = പരസ്രീസാഹസം VyM. denV. സംഗ്രഹിക്ക 1. to lay up എണ്ണ കാച്ചി വാങ്ങി തങ്കരയിച്ചു a. med., ദ്രവ്യം TR., രത്നം സ'ച്ചീടുക CG. to keep it. 2. to seize കാമ പരവശനായി അവളെ സ'ച്ചു KU. 3. to comprehend. സംഗ്രാമം S. war, PT. fight. സംഘം S. (ഹന്‍). 1. Multitude ശിഷ്യസ. Bhg. 2. an assembly or association of Brahmans.
സകന്‍
sakhaǹ S. (സ). A friend, in Cpds. പ്രയസ, വരസ'ന്മാര്‍ KR. — also സഖാ f. i. സുഗ്രീവസഖാവിന്നു, രാമന്‍ തന്‍സ' വായോ KR. സഖി S. (L. socius) a friend, companion; also f. = തോഴി; pl. ശിശുക്കളായുള്ള സഖിമാര്‍ Anj. abstr.N. സഖിത്വം S. friendship, മല്‍സ. Bhr. സഖ്യം S. 1. Friendship നമ്മില്‍ സ. ഉണ്ടാ യിരിക്ക Bhr. അത്യന്തം സ'മുള്ള ഹംസങ്ങള്‍ VCh. intimate. 2. a league സ'വും സമയ വും ചെയ്ക KU. സ. ചെയ്തിതു തങ്ങളില്‍ Mud. a covenant. തങ്ങളില്‍ സ. ചെയു തെളിഞ്ഞു മ ഹര്‍ഷിമ്ര്‍reconciled,അഗ്നിസാക്ഷികമായ സ. KR. സ. ചെയ്തിരിവരും DN conspired. 3. (loc.) സക്യപ്പെടുത്തുക to publish. സഖ്യത S. id., സ. ചെയു KR. (സ): സഗത്യാ S. with his train, അയന്‍ സ. എ ഴുന്നെള്ളി KR. സഗരന്‍ S. (poisoned) N. pr. a king. Brhmd. സഗര്‍ഭ്യന്‍ S. a brother by father and mother V1. സഗോത്രന്‍ S. a kinsman V1. സഗ്ധി S. eating together V1.
സകലം
saγalam S.( സ, കല). Whole, all ആ സ. മൂര്‍ന്നു & അതുസ. TR. സകലവും = എല്ലാം. സകവന്‍ God, മഹാസ'ന്‍ = സര്‍വ്വജ്ഞന്‍. In Cpds. സകലദുര്‍ല്ലഭം VetC. most rare. സകലം S. id. സകളവിഗ്രഹന്‍ ഞാന്‍ ChVr I have a body with its members. In Ved. സകളവടിവു, opp. നിഷ്കളവടിവു VedD.
സകാശം
saγāšam S. Presence, ത്വല്‍സ'ത്തി ങ്കലാക്കി AR. before thee. സകു Port. sagu, സകുഅരി Sago. (സ): സകുതമോടു AR. (al. സകുതുകം) joyfully. സകൃല്‍ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി ക്ക Bhg.; together. സകോപം S. with anger. Bhr.
സക്കത്തു
Ar. sadqah, Alms നിസ്കാരം സ. നോ ന്പു ഹജ്ജ് കാനൂത്ത് മുകലായ കര്‍മ്മങ്ങള്‍ Mpl.; also സതക്കു see സഗക്കം. 1032.
സക്തം
saktam S. (part. pass, of സഞ്ജ്). Attached. പരസ്പരംസക്തയായഗൃഹപങ്ക്തി KR. built closely. സ്രീസക്തന്‍ devoted to women. സക്തി S. attachment, clinging to വിഷയസ. etc. സ. യും നശിച്ചുപോം ഭക്തിയും ഉറെ ച്ചീടും Bhr 1. carnal affections. സക്തു S. & ശ — = മലര്‍പ്പൊടി as സക്തഘടം PT. സക്ഥി S. the thigh. (സ): സക്ഷതന്‍ S. wounded. Brhmd.
സങ്കടം
saṇgaḍam 5. (സം). 1. Narrowness, straits, difficulty ഭവാനതിനില്ല എങ്കില്‍ if you don't mind it = വിരോധം. ജീവനുണ്ടാക്കു വാന്‍ എന്തൊരു സ. Bhr. ഉറുപ്പിക പിരിഞ്ഞു
സചിവന്‍
saǰivaǹ S. (സച്, L. sequi, to follow). A companion, minister രാജസ'ന്മാര്‍ Bhr. (സ): സചേലസ്നാനം S. bathing dressed, സ ചേലകമായി കുളിക്കേണം Brhmd.
സച്ചില്‍
saččit S. (സല്‍). The real Spirit, the good & wise, gen. സച്ചിദാനന്ദം KeiN. God in the Vēdānta sense as the source of happiness. സച്ചിദുത്ഭവം ലഭിച്ചു CC. heavenly delight.
സജ്ജം
saǰǰam S. (സജ്യം?). Got ready; സജ്ജ armour. — സജ്ജന dressing, arming.
സജ്ജനം
saǰǰanam S. (സല്‍). Well-born, good സജ്ജനനിന്ദയും ദുര്‍ജ്ജനസേവയും Sah. despising the good. സ'സന്പര്‍ക്കം, — സംസര്‍ഗ്ഗം etc. സജ്ജനാചാരത്തില് ആസ്ഥ‍ Si Pu.
സജ്യം
saǰyam S. (സ). A bent bow സ. കര്‍ത്തും Bhr. — കലയേററുക.
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 12972
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 5206
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 18067
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 9913
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 5502
ML Panchami Bangla Font
ML Panchami
Download
View Count : 9086
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 12283
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 21579
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 21831
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 9032

close