koṇgaṇam S. 1. Concan (fr. കൊങ്കു = കൊങ്ങു + അണ). സപ്തകൊ. the western coast (കാരാടഞ്ച വീരാടഞ്ച മാരാടം കൊ ങ്കണം തഥാ ഹവ്യഗം തൌളവഞ്ചൈവ കേരളം ചേതി സപ്തകം). 2. a kind of grass or reed, കൊങ്ങണം വളഞ്ഞതെന്തു പറ prov. കൊങ്കണി, vu. കൊങ്ങിണി N. pr. the Concaṇi merchant caste (64 in Taḷiparamb/?/), pl. കൊങ്കണിമാര്‍, —ണികള്‍, കൊങ്ങിണിയര്‍ TR., also കൊങ്കിണിച്ചെട്ടി TR.