phalam S. (fr. പഴം? or പല I.). 1. Fruit, esp. of trees. ഫലങ്ങള്‍ വെച്ചു TR. (doc.) to plant fruit-trees. അഞ്ചുഫലം KU. 4. fruit-trees (ഉഭയം) & rice (നിലം). 2. result, produce, consequence ഇല്ലൊരു ഫ. ഇനി Bhg. it can't be helped. നാം ഏതും ചെയ്തിട്ടും ഫ. ഇല്ല TR. no use; with 1st adv. പറഞ്ഞെന്തു ഫ., അണ കെട്ടീട്ടു ഫ. എന്തു KR. നാം സ്നാനത്തിന്നു പോ യിട്ടു ഫ. ഇല്ല KN.; ഫലം ചെയ്കയില്ല Nal. will not avail. വൈരെ ഏറുക ഫലം ChVr. (=ഫ. വരും) only greater enmity will ensue. നീ ച തിച്ചൊരു ഫലത്തിനാല്‍ ചതിച്ചു നിന്നേയും Bhr. as a reward for. സ്വദുസ്സ്വപ്നഫ. നിരൂ പിച്ചു KR. the import of. മുന്നം പറഞ്ഞുതില്ലേ ഭവിഷ്യല്‍ ഫലം AR. did I not foretell what futurity would bring? 3. the product in math. ലംബത്തെ ഭൂമ്യര്‍ദ്ധംകൊണ്ടു ഗുണിച്ചാല്‍ ക്ഷേ ത്രഫ. വരും Gan. ഫലകാംക്ഷ = ഫലാഗ്രഹം q. v.; greediness of gain. ഫലത്രയം S. = ത്രിഫല. ഫലപ്രദം S. fruitful. Bhg. ഫലപ്രാപ്തി S. advantage. ഫലമരം a fruit-tree തെക്കേദിക്കിലേ പോലേ ഫ'ത്തിന്നു പൊന്പണം നികിതി TR. ഫലമൂലം S. vegetable food of anchorets ഫ. തിന്നു നടക്ക KR. ഫലംവരിക to result മരണം ഫ'രും KR. ന ശിക്കേ ഫ'രൂ Bhr.