English to Malayalam Dictionary: absolute

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Absolute
പരമമായ; അഖണ്‌ഡമായ; അനിയന്ത്രിതമായ; ഉപാധിയില്ലാത്ത; പരിപൂര്‍ണ്ണമായ; സ്വതന്ത്രമായ; വ്യക്തമായ.; അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും; പരിപൂര്‍ണമായ; നിരുപാധികമായ; സംശയരഹിതമായ; സമ്പൂര്‍ണ്ണമായ; വാസ്‌തവമായ; സ്വയാധിപത്യമുള്ള; കലര്‍പ്പില്ലാത്ത; അപരിമിതമായ; കേവലമായ
Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Absolute Majority
കേവല ഭൂരിപക്ഷം
Absolute Ruler
ഏകാധിപതി
Absolutely
ഉപാധിയില്ലാതെ; നിരുപാധികമായി; തീര്‍ച്ചയായും; പൂര്‍ണ്ണമായി
Absoluteness
പൂര്‍ണ്ണത്വം
Absolution
മാപ്പ്‌; ക്ഷമ; വിമോചനം; പാപവിമോചനം; കുറ്റനിവാരണം; കുറ്റവിമുക്തി; മാപ്പ്
Absolutism
ഏകാധിപത്യരാജ്യഭരണക്രമം; ഏകച്ഛത്രാധിപത്യം; ഏകാധിപത്യം; സ്വേച്ഛാഭരണം
Decree Absolute
വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ന്യായവിധി
The Absolute
നിമഗ്നമായ; ബ്രഹ്മം; ആണ്ടുപോയ; ദൈവം; പരമാത്മാവ്‌; ലയിച്ചുപോയ
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 10117
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 16470
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 27248
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 226883
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 17168
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 17306
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 47170
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 4912
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 29529
Gayathri Regular Bangla Font
Gayathri Regular
Download
View Count : 300856

close