Malayalam to English Dictionary: ശ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ശംഖം
šaṇkham S. 1. A chank, conch, Voluta of different kinds വലന്പുരി —, ഇടന്പുരിശ. used as vessels for libations, & for blowing as a horn ഊതുശ. etc. 2. coll. C., No. = ടങ്കം 1. a screw-chisel to bore holes in granite. 3. the temple-bone തലശ'ങ്ങള്‍ കുത്തീടും Nid. ശംഖ ദേശത്തിങ്കല്‍ ഒന്നു കുത്തിനാന്‍ KR. 4. a large number, 1,000 Millions CS. നൂറായിരം കോടി യായതു ശ. പോല്‍ KR. — മഹാശ. = 100,000 ശ. (മാശ. = 10,000 Millions CS.). ആയിരം ശ' ങ്ങള്‍ AR. ശംഖചക്രം a wheel & conch stamped on bodies as signs of Višṇu. ശംഖധ്വനി, — നാദം S. the sound of the conch. ശംഖപുഷ്പം & ചങ്കുപു — Clitoria Ternatea with blue shell-like flowers, ശംഖപു'ത്തിലേ വേര്‍ GP 62. 77. വെളുത്തശ. Tantr. ശംഖമുദ്ര the seal of some high Brahmans in lieu of signature. ശംഖു (& ചങ്കു 340) = ശംഖം, f. i. ശംഖൂതുക, ശ. ധ്വനി UR. പൊന്‍ശംഖില്‍നിന്നു ജന്മനീര്‍ when the king has to give it പൊന്മയമായ ശംഖു CG. ശങ്കുംകുപ്പി a Volkameria or = ശംഖപുഷ്പം. ശംഖുതിരി & ശ. പിരി the winding in shells & in a screw, hence ശങ്കീരി V1. a screw, spindle; No. Er̀. Palg. (vu. ചങ്കീരി) a screw-cover of ഉറുക്കു, ഏലസ്സ് etc., the windings of a ball of thread etc. ശംഖുമുദ്രVišṇu's trident used as a seal or stamp by the Cochin Sarkār. ശംഖുവിളി blowing the conch.
ശംബരം
šamḃaram S. Water അഹിപ്രാണ ശ. VetC. = വിഷാംബു.
ശംബൂകം
šamḃ/?/ūγam S. (G. sambykë). A bivalve shell.
ശംഭു
šambhu S. (ശം). Siva ശംഭുസേവനം SiPu.; a sage.
ശകാരം
šaγāram S. The letter ശ; hair about the privities. — M. abuse. denV. ശകാരിക്ക to revile ശിപ്പായിനെ നന്നാ യി ശ'ച്ചു TR. ശകൃതം V1. scoff, jest.
ശകുനം
šaγunam S. 1. A bird. 2. an omen, augury, vu. ശവനം = നിമിത്തം, ലക്ഷണം (ദു ശ്ശ —, പാപശ —; opp. ശുഭ —). ശ. നോക്ക, പാര്‍ക്ക to consult omens. ശ. നന്നായാലും പുല രുവോളം കാക്കരുതു prov. ശ. നടത്താം GnP. ശകുനപ്പിഴ a bad omen, ശ. കള്‍ കണ്ടു Bhr. ശകുനശാസ്ത്രം S. augury. ശകുനി S. 1. a bird. 2. N. pr. an uncle of the Kaurawas; prov. = intriguant. ശകുന്തം S. a bird. — ശകുന്തല N. pr. a queen, Bharata's mother, so called because ലാളിച്ചു ശകുന്തങ്ങള്‍ ഇവളെ പല കാലം Bhr.
ശകുലം
šaγulam S. A fish, (ശകലം 2.).
ശകൃല്‍
šaγ/?/l 8. Fæces, excrements.
ശക്തന്‍
šaktaǹ S. (p. p. of ശക്; G. kikys). Capable, able, strong യുദ്ധത്തിന്നു ശ'നല്ലാതേ യായി Sk. ശാപാനുഗ്രഹശ. Bhr. ശക്തി S. 1. Power, strength ദാന്‍ങ്ങള്‍ ശ. ക്കടുത്തതു ചെയ്യേണം Si Pu. as much as possible; the 3 elements of a king's power പ്രഭു —, മന്ത്ര —, ഉത്സാഹശ. V1. 2. a dart = വേല്‍, f. i. എറിഞ്ഞശ. ജ്വലിച്ചു വരുന്നു KR. സുബ്രഹ്മ ണ്യന്‍റെ ശ. Bhg. ശ. വലിച്ചെറിഞ്ഞു Sk. ശ. പറിക്ക, തറെക്ക AR. 3. the active power of a deity personified as his wife, esp. Siva's Bhagavati. ശക്തിധരന്‍ S. (2) Subrahmaṇya Sk., വേലന്‍ ശക്തിപൂജ S. (3) the Sacti worship, esp. by the secret fraternity of ശാക്തേയന്മാര്‍. Brahmans offer milk, Kshatriyas ghee, Vaišyas honey, Sūdras spirits. They have a technical language of their own,
ശങ്ക
šaṇga S. 1. Doubt, uncertainty ശങ്കകള്‍ അകലുവാന്‍ പറഞ്ഞു Bhg. fear, (ശങ്കാവിഹീ നം PT.), jealousy. 2. modesty, respect. Cpds. ഉള്‍ —, മത —, മെയി —; ശ. ജനിപ്പിക്ക fig. to put to shame, excel. ശങ്കക്കേടു 1. fearlessness. 2. disrespect, dishonor V1. ശങ്കാഭാവം reverence; reserve, coyness, shyness. ശങ്കാരഹിതം S. fearlessly ശ. പുറപ്പെട്ടാന്‍ AR. ശങ്കാശീലന്‍ S. retired, apprehensive V2. denV. ശങ്കിക്ക 1. to suspect ഒരു തറവാട്ടില്‍ ദോഷം ശ'ച്ചു KU. ചാരിത്രദൂഷണം ശ. KR. 2. to be bashful ശ'ച്ചു പറക, opp. ശ'യാതേ freely, boldly. 3. to respect, honor അ വനെ ശ'ച്ചടങ്ങി. part. pass. ശങ്കിതനായി നിന്നു CG. shy, alarmed.
ശങ്കരന്‍
šaṇgaraǹ S. (ശം). 1. Causing happiness. Siva. — ശങ്കരാചാര്യര്‍ KU. the restorer of Sivaism & lawgiver of Kēraḷa. 2. N. pr. കുഞ്ഞിയങ്കരന്‍ TP.
ശങ്കു
šaṇgu S. A stake, pale, trunk അത എ നിക്കു മനശ്ശ. വായി തീര്‍ന്നു sticking fast = ശല്യം.
ശങ്കുല
H. sangsi (?) or fr. ശംഖു; Pincers to cut betelnut.
ശചി
šaǰi S. The wife of Indra (ശക്ര), who is ശചീപതി, ഇന്ദ്രശച്യാദികള്‍ the Gods.
ശഠന്‍
šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.
Random Fonts
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 8542
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 5008
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 11118
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 17325
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 10298
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 14788
RKB Bangla Font
RKB
Download
View Count : 5206
ML_Sre5 Bangla Font
ML_Sre5
Download
View Count : 6317
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 11692
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 18048

close