English to Malayalam Dictionary: ഒന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Drop In The Ocean
ഒന്നിനും തികയാത്ത; വളരെ കുറച്ച്‌ അളവ്‌; കടലില്‍ കായം കലക്കിയതുപോലെ
A Good Second
ഒന്നാം സ്ഥാനത്തെത്തിയ ആളുടെ തൊട്ടടുത്തെത്തിയ മത്സരക്കാരന്‍
A Rolling Stone Gathers No Moss
ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
Accompany
അനുഗമിക്കുക; അനുയാത്ര ചെയ്യുക; അകമ്പടി സേവിക്കുക; സഹഗമിക്കുക; കൂടെപ്പോവുക; പക്കവാദ്യം വായിക്കുക; ഒന്നിച്ചുണ്ടായിരിക്കുക; കൂടെച്ചെല്ലുക; തുണപോകുക; പക്ക വാദ്യം വായിക്കുക
Agglutinate
സംയോജിപ്പിക്കുക; പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുക; പശവച്ചു പറ്റിക്കുക; ഒന്നായിത്തീരുക
Aggregate
മൊത്തം തുക; ഒന്നിച്ചു ചേര്‍ക്കുക; സമഷ്‌ടയായ; ആകെത്തുകയായ; സഞ്ചയിക്കുക; ഒന്നായി കൂട്ടിയത്‌; കൂട്ടുക; സംഗ്രഹം; ഒരുമിച്ചു കൂട്ടുക; സംഗ്രഹിക്കുക; ഒന്നിക്കുക; സമാഹരിക്കുക; മൊത്തം; ശേഖരിക്കുക; മൊത്തമാക്കുക; മൊത്തമായ; ഒന്നുചേര്‍ന്ന
All Fools Day
ഏപ്രീല്‍ ഒന്നാം തീയതി
All One
വ്യത്യാസമില്ല; ഒന്നുതന്നെ
Along
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ; ഒന്നിച്ച്‌; ഒപ്പം; നീളത്തില്‍; തുടരെ; നെടുനീളത്തില്‍; ഒരുമിച്ച്; അതിലൂടെ; അരികിലൂടെ; നീളെ; സമാന്തരമായിട്ട്‌; വശത്ത്‌; ഒരുമിച്ച്‌; കൂടെ; മുമ്പോട്ട്‌; നെടുകെ; ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ
Alongside
ഓരം ചേര്‍ന്ന്; ഒന്നോടൊന്നുതൊട്ട്; സമാന്തരമായി; വശത്ത്; വശത്ത്‌; കൂടെ; അരികെ
Alternate
തവണപ്രകാരമുള്ള; ഒന്നിടവിട്ട്‌ മാറ്റുക; ഒന്നിടവിട്ട്‌ (അടുക്കിവച്ചിരിക്കുന്ന); ഏകാന്തരമായ; രണ്ടെണ്ണത്തില്‍ ഒന്നായ; ഒന്നിടവിട്ടുള്ള; മാറിമാറി സംഭവിക്കുക; ഓരോ മൂന്നാമത്തേയും; മാറി മാറി സംഭവിക്കുക; ഒന്നിടവിട്ടു മാറ്റുക; ഒന്നിരാടമുള്ള; മാറിമാറി വരുന്ന; മാറിമാറിവരുന്ന
Alternately
ഇടയ്‌ക്കിടെ; മാറിമാറി; ഒന്നിടവിട്ട്‌; ഇടവിട്ട്‌
Amalgamate
രസത്തോട് ഏതെങ്കിലും ലോഹം കൂട്ടിക്കലര്‍ത്തുക; ചേരുക; രസത്തോട്‌ ഏതെങ്കിലും ലോഹം കൂട്ടിക്കലര്‍ത്തുക; കലരുക; കലര്‍ത്തുക; ഒന്നാക്കുക; ലോഹം കലര്‍ത്തുക; സംയോജിപ്പിക്കുക; ഏകീകരിക്കുക; കൂട്ടിച്ചേര്‍ക്കുക; സംയോജിപ്പിക്കുക; കൂടിച്ചേരുക; ഒന്നാകുക
Amass
വാരിക്കൂട്ടുക; ഒന്നിച്ചു കൂട്ടുക; കൂന്പാരമാക്കുക; ചേര്‍ത്തുവയ്‌ക്കുക; സംഭരിക്കുക; ശേഖരിക്കുക; സമ്പാദിച്ചു കൂട്ടുക; ഏകീകരിക്കുക
April Fool
ഏപ്രില്‍ ഒന്നിന്‌ വിഡ്‌ഢിയാക്കപ്പെടുന്നയാള്‍
Asbestos
കല്‍നാര്; തീപിടിക്കാത്തതും ചുററിയെടുക്കാവുന്നതുമായ ഒരു ലോഹപദാര്‍ത്ഥം കന്നാരം; കല്‍ച്ചണം; തീപിടിക്കാത്ത; കന്നാരം; ഒന്നായി ചുറ്റിയെടുക്കാവുന്ന ഒരു ലോഹപദാര്‍ത്ഥം
Assemble
വിളിച്ചു കൂട്ടുക; ഘടിപ്പിക്കുക; സമ്മേളിക്കുക; ഒന്നിച്ചുചേര്‍ക്കല്‍; സംയോജിപ്പിക്കുക; യോഗം കൂട്ടുക; ശേഖരിക്കുക; കൂനകൂട്ടുക; യോഗം ചേരുക; ഒന്നിച്ചുചേര്‍ക്കുക; കൂട്ടംകൂടുക
Assembling
ഒന്നിച്ചുചേര്‍ക്കല്‍; വിളിച്ചുചേര്‍ക്കല്‍; കൂട്ടംകൂടല്‍
Assimilation
സ്വാംശീകരണം; ദഹനപ്രക്രിയ; ആഗിരണം; ഏകീകരണം; ഉള്‍ച്ചേര്‍ക്കല്‍; ഒന്നിച്ചുചേരല്‍; സാത്മീകരണം
Battle
മത്സരം; പട; യുദ്ധം ചെയ്യുക; പോരാട്ടം; അങ്കം; ഒന്നിലധികം വ്യക്തികള്‍ തമ്മിലുള്ള വാദപ്രതിവാദം; യുദ്ധം; പൊരുതുക; കലഹം
Belongings
ജംഗമസ്വത്തുക്കള്‍; ഒന്നിനെ സംബന്ധിച്ചുള്ള മറ്റു സകല കാര്യങ്ങളും; വസ്തുവകകള്‍; സ്വകീയവസ്‌തുക്കള്‍; അനുബന്ധങ്ങള്‍; ബന്ധുക്കള്‍; വസ്‌തുവകകള്‍
Bicycle
ഒന്നിനു പുറകിലൊന്നായി രണ്ടു ചക്രങ്ങളും ഇടയ്‌ക്കൊരു സീറ്റുമുളളതും യാത്രക്കാരന്‍ ചവിട്ടി നീക്കുന്നതുമായ വണ്ടി; ഇരുചക്രവാഹനം; സൈക്കിള്‍
Billion
ഇംഗ്ലണ്ടിലും ഇന്ത്യയിലും നൂറ് കോടി; ഒരു ലക്ഷം കോടി; ഖര്‍വം (ഒന്നും 12 പൂജ്യങ്ങളുമുള്ള സംഖ്യ); അമേരിക്കയില്‍ ആയിരം കോടി; ലക്ഷം കോടി
Biplane
ഒന്നിനു മുകളിലൊന്നായി രണ്ടു ജോഡി ചിറകുള്ള വിമാനം
Bland
എരിവോ പുളിയോ ഇല്ലാത്ത (ഭക്ഷണം); ശ്രദ്ധയില്‍പെടുന്നതായി ഒന്നുമില്ലാത്ത; പ്രസാദിപ്പിക്കുന്ന; രൂക്ഷതയില്ലാത്ത; രുചിയില്ലാത്ത; സൗമ്യമായ; മൃദുവായ
Random Fonts
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8265
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 4604
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 13312
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 11229
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6641
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 30911
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11206
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 120514
Chambold Bangla Font
Chambold
Download
View Count : 5196
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 25946

close
Please like, if you love this website