English to Malayalam Dictionary

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Hum
ചുണ്ടുകള്‍ അടച്ചുകൊണ്ട് പാടുക; ഇരയ്‌ക്കുക; സജീവമാക്കിത്തീര്‍ക്കുക; അത്ഭുതം, സംശയം ഇവ പ്രകടിപ്പിക്കുന്നതിനായി പുറപ്പെടുവിക്കുന്ന മൂളല്‍ ശബ്‌ദം; മൂളുക; വാക്കുകളില്ലാതെ ഈണം മൂളുക; മൂളല്‍ ശബ്‌ദം; തേനീച്ച, വണ്ട്‌ മുതലായവ പുറപ്പെടുവിക്കുന്ന ശബ്‌ദം; മൂളിപ്പാടുക
Flee From
കടന്നുകളയുക; പുറത്തു ചാടുക; രക്ഷപെടുക
Hypothecation Deed
ഒറ്റിയാധാരം; അടമാനാധാരം
Mode
മട്ട്; സമ്പ്രദായം; കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ വെയറിലോ സോഫ്‌ട്‌ വെയറിലോ ചെയ്യേണ്ട ഏതെങ്കിലും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി ക്രമങ്ങള്‍; മാതിരി; ഫാഷന്‍; രീതി; മട്ട്‌; നാട്ടുനടപ്പ്‌; മുറ; വിധം; ദേശമര്യാദ; നാട്ടാചാരം; നടപടി
Sun-up
സൂര്യോദയം
Tachyon
പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കണിക
Worldliness
പ്രാപഞ്ചികത; ലൗകികത്വം
Capricorn
മകരം രാശി
Piercing
തുളഞ്ഞു കയറുന്ന; മൂര്‍ച്ചയുള്ള; രൂക്ഷമായ
Baroscope
വായു ഘനവിപര്യയ സൂചകയന്ത്രം; ബാരോമീറ്റര്‍
Be Obsessed With
ഒരു കാര്യത്തെക്കുറിച്ച്‌ എപ്പോഴും ആലോചിച്ചിരിക്കുക
First-class
ഒന്നാംതരം
Militarize
സൈനികമാക്കുക; പട്ടാളച്ചിട്ടയിലാക്കുക
Mistimed
അകാലികമായ
Corduroy
പരുപരുത്ത ഒരിനം പരുത്തിത്തുണി; കട്ടിയുള്ള ഒരു തരം തുണി
Non-renewable
പുതുക്കാനാവാത്ത
Bel
ശബ്‌ദങ്ങള്‍ വൈദ്യുതപ്രവാഹങ്ങള്‍ തുടങ്ങിയവയുടെ തീവ്രതാതാരതമ്യം അലക്കുന്ന ഏകകം
Tramline,tramway
ട്രാം ഓടുന്ന പാളങ്ങള്‍
Madhyamam
മധ്യമം
Hocks
മയക്കുമരുന്നുകൊണ്ടുബോധം കെടുത്തുക
Script Writer
തിരക്കഥാകൃത്ത്‌; തിരക്കഥാരചയിതാവ്‌; കഥാകാരന്‍; ചലച്ചിത്രത്തിനും റേഡിയോയ്‌ക്കും മറ്റും വേണ്ടി എഴുതുന്നവന്‍
Cursive
ഓടിച്ച്‌ എഴുതിയിരിക്കുന്ന; കൂട്ടെഴുത്തായുള്ള; ഓടുന്ന; ഓട്ടമുള്ള
Isam
ഇന്‍ഡക്‌സ്‌ഡ്‌ സീക്വന്‍ഷ്യല്‍ ആക്‌സെസ്‌ മെത്തേഡ്‌
Rapturous
ഹര്‍ഷപുളകിതനായ; ഉന്മത്തമായ; അതിപ്രമുദിതനായ; ഹര്‍ഷോന്മാദത്തോടെയുള്ള; ആഹ്ലാദം; അത്യാഹ്ലാദമുള്ള; ഹര്ഷമോധം; അത്യാനന്ദമുള്ള; ആനന്ദപരവശനായ
Engineer
മിടുക്കന്‍; മാനുഷിക പ്രശ്‌നങ്ങള്‍ കൈകാര്യ ചെയ്യുന്നതില്‍ വിദഗ്‌ദ്ധന്‍; എന്‍ജിനീയര്‍; യന്ത്രവിദഗ്‌ദ്ധന്‍; യന്ത്രശാസ്‌ത്രജ്ഞന്‍; കാര്യസാധകന്‍; യന്ത്രവിദ്യാവിദഗ്ധന്‍; യന്ത്രപ്പണി ചെയ്യുക; പൊതുജനാവശ്യത്തിനുള്ള ഏതെങ്കിലും സംഗതി ഡിസൈന്‍ ചെയ്യുകയോ കേടുപറ്റാതെ നിലനിര്‍ത്തിപ്പോരുകയോ ചെയ്യുന്നയാള്‍; നിര്‍മ്മാണപ്രവൃത്തി ചെയ്യുക; യന്ത്രനിര്‍മ്മാതാവ്‌; നിര്‍മ്മാണ പ്രവൃത്തി ചെയ്യുക; വാസ്തുവിദ്യാവിശാരദന്‍; എഞ്ചിനിയറായി പ്രവര്‍ത്തിക്കുക; എഞ്ചിനിയര്‍; ഗൂഢപരിപാടികള്‍ തയ്യാറാക്കുക; യന്ത്രവിദ്യാവിദഗ്‌ദ്ധന്‍; എഞ്ചിനിയറിങ്ങിന്റെ ഏതെങ്കിലും ശാഖയില്‍ പ്രവര്‍ത്തിക്കുന്നയാള്‍
Random Fonts
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4451
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 7229
Meera Bangla Font
Meera
Download
View Count : 368449
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 14516
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 8191
ECTthinkal Bangla Font
ECTthinkal
Download
View Count : 3843
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 13161
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 7343
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 18561
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 8202

close
Please like, if you love this website