Malayalam to English Dictionary: ര

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

രംഗം
raṇġam S. (രഞ്ജ്). 1. Colour, dye. 2. a stage, theatre; also രംഗസ്ഥലം, Tdbh. അരങ്ങു 47. മല്ലന്മാര്‍ ര. തന്നില്‍ ചെന്നു തുടങ്ങിനാര്‍ CG. (spectators are മഞ്ചങ്ങളില്‍). സ്വയംവരത്തി ന്നു ര. തീര്‍ത്തു Brhmd.; also an area, battle-field. ചിത്തര. area of the mind. കല്യാണാലയമായ ര. Bhr. = ശ്രീരംഗം. രംഗനാഥന്‍ Višṇu. രംഗപ്രവേശം going on the stage.
രംഘനം
raṇghanam S. Moving swiftly; death ര'ത്തിന്നുളള ബന്ധനം ഖണ്ഡിച്ചു PT 2.
രംഭ
rambha S. (grasping). 1. One of the Apsaras രംഭോരു ചാരുപ്രിയം Nal. 2. a plantain രംഭതന്‍ബീജം ഏകം നട്ടതു മുളെക്കുന്പോള്‍ — വളം ഇട്ടു പാലനം ചെയ്താല്‍ കുല ഉണ്ടാം Chint.
രക്തം
raktam S. (രഞ്ജ്). 1. Dyed; red. 2. attached to അവള്‍ എന്നില്‍ രക്തയല്ല വിരക്തയ ത്രേ; (in Cpds. സ്ത്രീരക്തന്‍ = സക്തന്‍). 3. blood, in the human body 4 അഞ്ഞാഴി; also pl. രക്തങ്ങള്‍ വര്‍ഷിച്ചു KR. (a bad omen). ഒഴുകീ ടിന രക്തക്കളി കണ്ടു ചിരിച്ചു Bhg. flow of blood. ര. ചൊരിക, കളക etc. രക്തച്ചൊരിച്ചല്‍ flow of blood, bleeding. രക്തപായി a blood-drinker. ര. കള്‍ നൃത്തമാ ടി Brhmd. demons. രക്തപിത്തം hemorrhage, plethora with liver affections Nid., jaundice. രക്തപ്രസാദം lustiness, healthy mien ര'മുളള സുമുഖത po. വെളളം ര'ത്തിന്നുത്തമം Nid. രക്തബീജം 1. born from blood ര'ന്മാര്‍ അസം ഖ്യം ഉണ്ടായി DM. 2. of red grains, pomegranate. രക്തമോക്ഷണം venesection. രക്തവാര്‍ച്ച issue of blood. രക്തസംബന്ധം consanguinity. രക്തസാക്ഷി witness of a murder; a martyr. രക്തസ്രാവം bloody flux. a. med. രത്തസ്ലാവം. രക്തക്ഷയം impoverished blood. രക്താന്തനേത്രന്‍ AR. with blood-shot eyes. രക്താഭിഷിക്തന്‍ Sk. covered with blood, wounded all over ര'നായി AR. രക്താംബരം (1) red cloth. രക്തി S. (2) attachment, = രാഗം. രക്തേശ്വരി a Paradēvata. രക്തോല്പലം S. red lotus, Nymphæ rubra.
രക്ഷ
rakša S. (Gr. /?/lex, L. arceo). 1. Preserving, protection കുഡുംബര. ചെയ്യേണം VyM. യാഗരക്ഷ AR. പുരര. KR. defence of city. ഭൂതര. Bhg. care for living beings. അനുഭവ ങ്ങള്‍ വെച്ചതു ര. ചെയ്യാതേ MR. inattentive to his plants. എല്ലാ കാര്യത്തിന്നും ര. യായിട്ടുളള കുന്പഞ്ഞി TR. 2. remedy ര. ചെയ്തു തുടങ്ങി CG. tried every means. പല ര. കള്‍ ചെയ്യിപ്പിച്ചു വിപ്രന്മാരെക്കൊണ്ടു Bhg. ചില രക്ഷകള്‍ ചെ യ്തു Mud. (for ഗര്‍ഭരക്ഷ). ആകുന്ന ര. കള്‍ ചെയ്തു കൊള്‍ക Bhr. cure; salvation as through an incarnation, Bhg. 3. an amulet, charm (ര. എഴുതുക on ōla), കഴുത്തില്‍ ര. a talisman; ashes rubbed on the forehead. 4. Imp. രക്ഷ മാം ഭ ക്തപ്രിയ Sk. save me! രക്ഷകന്‍ 1. preserving, saving ര'നായി CG., ആര്‍ത്തര. KR. saviour of the afflicted, ദീന ര. Sk. 2. a governor V1. രക്ഷണം protection, preservation കൃത്യര. ചെ യ്ക Nal. (observe); of ധനം PT 1. = സൂക്ഷി ക്ക; ഗേഹരക്ഷണത്തിന്നു PT. = പാലിപ്പാന്‍ government, also രക്ഷണ V1. രക്ഷണ്യം (S., through T.) salvation, mod. Christ. രക്ഷത്തലം an asylum, കളളന്മാര്‍ക്കു ര. കൊടുക്ക യില്ല TR. harbour no thieves. abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടാ യിരിവര്‍ക്കും KR. രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസന്‍ a
രഘു
(=ലഘു rash). N. pr. A king. — ര. വംശം the Ayōdhya dynasty, N. pr. the epos of Kāḷidāsa. രഘുപതി, രഘുനന്ദനന്‍ etc. Rāma KR.
രങ്കന്‍
raṇgaǹ S. A beggar, miser. I.
രങ്കു
H. (Tdbh. of രംഗം). Colour. രങ്കിടുക to paint, dye.
രങ്കു
S. a deer; spotted axis. കളിക്കും ര. പ്പൈതല്‍ CG. II.
രചന
raǰana S. (രച്). Making (the hair); arrangement, literary composition. (V1. invention). denV. രചിക്ക to construct, compose ഗദ്യപ്ര ബന്ധം ര. to write in prose. — രചിതം part. pass.
രജകന്‍
raǰaγaǹ S. (രഞ്ജ്). 1. A washerman Bhg. 2. N. pr. a low caste sage = വെളുത്തേടന്‍.
രജതം
raǰaδam S. (= അര്‍ജ). White, silver (L. argentum). രജതഗിരി Sk. Himālaya. രജനി S. 1. night. — ര. കരന്‍ moon. ര. ചരന്‍ a Rākšasa. 2. turmeric. രജപുത്രന്‍ = രാജപുത്രന്‍ a Rājput. രജസ്സു S. 1. air, vapour; pollen, dust പാദര. കള്‍ ഏററു Bhg. 2. the menses പത്നിക്കു ര. അടങ്ങിയാല്‍ Bhr. 3. the quality of passion, intermediate between സത്യം & ത മസ്സു (ക്രോധം, അഭിമാനം, ബഹുഭാഷിത്വം, ഡംഭം, മാത്സര്യം — രാജസഗുണം VCh.) രജസ്വല (2) f. a woman in her courses. രജോഗുണം (3) the 2nd quality Bhg. ര ജോഗുണി one who has it.
രജ്ജൂ
raǰǰu S. (സ്രജ). A rope, cord ര. സപ്പ ധീപോലേ Bhg.
രഞ്ചകം
rańǰaγam T. So. (H. രഞ്ജക priming powder). A powder-horn V1.
രഞ്ജനം
rańǰanam S. 1. Colouring, dyeing. 2. conciliating, delighting. രഞ്ജന = prec. 2. union, attachment. ജനര. popularity. സ്വഭാവര. V2. sympathy. ഗു ണങ്ങള്‍ക്കു തന്നോടു ര. ഉണ്ടാക്കി വെക്കേണം Bhg. denV. രഞ്ജിക്ക 1. to adhere. 2. to attach oneself, to be attached പ്രജകള്‍ അവനോ ടു ര' ച്ചില്ല Brhmd. ര'പ്പു ലോകം തങ്കല്‍ Bhr. VN. രഞ്ജിപ്പു union, reconciliation. CV. രഞ്ജിപ്പിക്ക 1. to attach, join പലകള്‍ (sic) ചമച്ചു നന്നായി ര'ച്ചുണ്ടാക്കേണം ജ്ഞാനമാ യുളേളാര്‍ ഓടം VCh. പ്രജകളെ ര'ച്ചു Brhmd. മ്ലേഛ്ശ രേ ര'ച്ചു Mud. gained over. ജനത്തെ തങ്കലേ ര'ച്ചു Bhr. made himself popular. 2. to reconcile ഭിന്നരായ മന്ത്രികള്‍ ഉണ്ടാ കിലോ ര'ച്ചരുളേണം VCh.
Random Fonts
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 49132
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 9855
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 25252
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 5380
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 9712
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 18719
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 14740
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 7409
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 12325
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 20310

close