bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ