English Meaning of തക്കാവി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തക്കാവി is as below...

തക്കാവി : Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെക്കു
tekkụ (T. തെര്‍റകു, fr. തെന്‍) South, = വാട.— തെക്കും വടക്കും അറിയാത്തവന്‍ prov. — met. തെക്കേദിക്കിന്നു Bhg. തെക്കേ പോക to go to Yama, to die. അവനെ തെക്കേക്കണ്ടത്തില്‍ എടുത്തുപോകട്ടേ I wish he was buried! തെക്കന്‍ Southern, കിഴക്കര്‍ തെക്കരും KR.; adj. f.i. — ഞാരല്‍, — ചൂടി, — മൂരി, — വാക്കു etc. തെക്കങ്കൂറു N. pr., the principality of Cōṭṭayam, conquered by Travancore in 1753. തെക്കങ്കോള്‍ storm from South, തുലാത്തെക്കന്‍. തെക്കിന, (So. — നി) 1. the Southern wing of a നാലുപുര. — തെക്കിന ചെന്നു കടക്കുന്നു, തെ'൦വാതില്‍ TP. തെ'പ്പുരയുടെ ഇറയത്തു MR. 2. = തെക്കേയകം, തെക്കിനകത്തുTP. Southern room. തെക്കുവടക്കു Northwards. — geographical latitude, രാജ്യത്തൂടേ തെ. വഴി നടക്കുന്നവര്‍ക്കു ന ടന്നു കൊള്‍വാന്‍ സങ്കടം TR. it will render all travelling hazardous. തെക്കോട്ടു (പട്ടു), തെക്കോട്ടേക്കു Southward. ഇ നി വരാതവണ്ണം തെക്കോട്ടു പോയാര്‍ AR. they are dead. തെങ്ങരക്കാററു (തെന്‍കര) South-east.
തുപ്പായി
tupāyi (T. തുപ്പാചി, S. ദ്വിഭാഷി, H. dubhāshya). Interpreter തു'യോടു പറഞ്ഞു, ബി ല്ലിത്തുപ്പായി വായിച്ചു ബോധിപ്പിക്കേണ്ടും അ വസ്ഥ TR. an East-Indian; TP.
തുരീയം
turīyam S. (ചതുര്‍). Fourth, വീര്യത്തില്‍ തുരീയാര്‍ദ്ധം നല്കാം Bhr. = 1/8, (see തുര്യം). തുരുതുര = തുറുതുറേ Thickly, തു. ച്ചോര ചൊരി ഞ്ഞു KR. — തുരുതുരനെഞ്ചരും Mpl. (fully).
തിക്തം
tiktam S. (part. of തിജ്) Bitter. തിഗ്മം sharp, തി'മാംഖള്‍ഗം HNK., തിഗ്മശരം RS.; violent, flery.
തേര
tēra T. So. A lean frog; a beggar B.
തണ്ണിയതു
taṇṇyaδu aM. (തണ്‍=തഴ് C. Te. low) Bad, തണ്ണിയ ദിവസം unlucky; തണ്ണുതാ യി വളരുക V1. to grow up without education. Previous page Next page
ത്വകക്ഷീര
'Tabashir', bamboo exsudation. ത്വകസാകം chiefly consisting of skin = reed.
തുയ്യം
tuyyam = തുച്ചം 2.
താക്കുക, ത്തു
(see താഴ്ക്കുക) To lower, take down, as fruits from trees (തേങ്ങ താ. No. for seed, Perumāḷ); to convey down the stream, to catch fish in baskets under the fall of a brook. ചീനിതാത്തു So. cast anchor. VN. (see താപ്പു 3). താത്തും വീത്തും പറക No. abuse (= വീഴ്ത്തും).
തക്കാവി
Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.
Sponsor Books Adv
Neela Sailam
Mahaanti Surendar
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 17739
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 7282
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 29084
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 12205
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 12279

close