tēḍuγa T. M. (= തെണ്ടുക) 1. To seek, less used than തിരയുക, (മണ്ടി മറുനാടുതേടും Mud., ജ്ഞാനികള്‍ തേടും ദേവകള്‍ദേവന്‍ RC.); to pursue, punt, see തേട്ടം. 2. (Mpl.) to pray കദാവിനോടു തേടി TR., ഏറിയ പിഴ പൊറുതി തേടി, ആവശ്യത്തിനേ തേടി അള്ളാവോടു Ti. 3. to acquire, (take in hand) അഴല്‍ തേടായ്ക, ഈ തൊഴില്‍ തേടോല Bhr. വാടാത മുഖകാ ന്തി തേടുന്നു ചിലര്‍ VCh. കോപം തേടും runs into anger. ആനന്ദശീലം തേടും പൈങ്കിളി Nal. (= ഉള്ള). ഭംഗിതേടീടും മണിമഞ്ചങ്ങള്‍ VCh. അന്ധതതേടാത ഗന്ധര്‍ വ്വന്‍ CG. (= ഇല്ലാത). CV. തേടിക്ക to cause to search or hunt. VN. തേട്ടം 1. pursuing of game, വന്മിരിയം ഇ ളകിയാലത്തേത്തേട്ടവും ഉരിയാട്ടവും പറയു ന്നു; തേട്ടമായി തേടും നേരം (huntg.); മീന്‍ തേട്ടം etc. (loc.) 2. importunity, coveting.