English to Malayalam Dictionary: gratis

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Conflagration
മൊത്തമായ തീപിടിത്തം; വലിയ അഗ്നിബാധ; കൊടും തീയ്; തീപിടുത്തം; കൊടും തീപിടുത്തം; ഭയങ്കരി നാശനഷ്‌ടങ്ങള്‍ വരുത്തുന്ന അഗ്നിബാധ; വിനാശകരമായ അഗ്നി
Congratulate
ഭാഗ്യദായകമായ ഒരവസരത്തില്‍ സന്തോഷം പ്രകടിപ്പിക്കുക; ആശീര്‍വദിക്കുക; സന്തോഷം പ്രകടിപ്പിക്കുക; അനുമോദിക്കുക; അഭിനന്ദിക്കുക; അനുമോദിക്കുക
Congratulation
വിജയാശംസനം; അനുമോദനം; അഭിനന്ദനം; മംഗലവാദം; അനുമോദനം
Congratulations
അനുമോദനം; അഭിനന്ദനങ്ങള്‍; അഭിനന്ദനം
Deflagrate
ദഹിച്ചു പോകുക; പെട്ടെന്നു തീപിടിക്കുക; തീവയ്‌ക്കുക
Deflagration
ക്ഷിപ്രജ്വലനം
Denigrate
അപകീര്‍ത്തിപ്പെടുത്തുക; കരി തേച്ചു കാണിക്കുക
Denigration
അപകീര്‍ത്തിപ്പെടുത്തല്‍; നിന്ദ
Disintegrate
ചെറുകഷണങ്ങളാക്കുക; ശിഥിലമാക്കുക; അണുവിഭജനം നടക്കുക; വിഘടിപ്പിക്കുക; ധൂളിയാക്കുക; വിയോജിപ്പിക്കുക; ജീര്‍ണ്ണിക്കുക; ഭിന്നമാക്കുക; ഭിന്നിപ്പിക്കുക; നുറുക്കുക; ശിഥിലമാകുക
Disintegration
ശിഥലീകരണം
Distributed Gratis
അന്നദാനം നടത്തുന്ന ഊട്ടുപുര
Emigrate
വിദേശത്തു കുടിയേറിപ്പാര്‍ക്കുന്നവരെ സംബന്ധിച്ച; വിദേശത്ത് കുടിയേറുക; പരദേശത്തു പോകാന്‍ സഹായിക്കുക; വിദേശത്ത്‌ കുടിയേറുക; നാടുവിട്ടുപോവുക
Emigration
ദേശാന്തരഗമനം; കുടിയേറിപ്പാര്‍പ്പ്‌; വിദേശഗമനം; പരദേശക്കുടിയേറ്റം
Emotional Integration
വൈകാരികോദ്‌ഗ്രഥനം
Ex Gratia
ഔദാര്യമായി നല്‍കിയത്
Full Gratification Of Desires
പൂര്‍ണ്ണമായ ആഗ്രഹസാഫല്യം
Grate
ഇരുമ്പഴിയുള്ള; ശല്യംചെയ്യുക; പീഡിപ്പിക്കുക; ഉരയ്‌ക്കുക; ഉരച്ചു പൊടിയാക്കുക; ചൂള; ജനല്‍; രസഭംഗമുണ്ടാക്കുക; ചിരവ; രാവുക; ഉരകോല്‍; ഇരുമ്പഴി; അരം; വേദനപ്പെടുത്തുക; കര്‍ണ്ണകഠോരമായ ശബ്ദം ഉണ്ടാക്കുക; ചുരണ്ടുക; തട്ടി; ഉരയ്ക്കുക; ഇരുമ്പഴിയിടുക; ചട്ടടുപ്പ്‌; ചട്ടക്കൂട്‌; ലോഹക്കൂട്‌; നൈറ്റ്‌
Grated Coconut
ചിരവിയ തേങ്ങ
Grateful
ആശ്വാസകരമായ; മനസ്സിനിണങ്ങിയ; ഉപകാരജ്ഞന്‍; ആഹ്ലാദപ്രദം; കൃതജ്ഞതയുള്ള; സുഭഗമായ; ഹിതകരം; ഉപകാരസ്‌മരണയുള്ള; കൃതജ്ഞതാപൂര്‍ണ്ണമായ; സുഖകരമായ; ഉപകാരസ്‌മരണയുള്ള ആഹ്ലാദകരമായ; നന്മനിറഞ്ഞ; നന്ദിയുള്ള
Grateful To
നന്ദിയുള്ള
Gratefully
ചാരിതാര്‍ത്ഥ്യത്തോടെ; കൃതജ്ഞതാപൂര്‍വ്വം; നന്ദിയോടെ; സുഭഗമായി; നന്ദിയുള്ളതായി; ആശ്വാസകരമായി; കൃതജ്ഞതാപുരസ്സരം; നന്ദിയോടെ
Gratefulness
ആശ്വാസകരം; കൃതജ്ഞത
Grater
ഭക്ഷണം ചുരണ്ടുന്ന ആള്‍; പൊടിപ്പുപകരണം; ചിരകാനുള്ള ഉപകരണം
Gratification
തൃപ്‌തി; കൃതാര്‍ത്ഥത; തൃപ്‌തിനല്‍കുന്ന വസ്‌തു; ചാരിതാര്‍ത്ഥ്യം; പ്രതിഫലം; സംതൃപ്തി; മനോരഥസിദ്ധി
Gratified
തൃപ്‌തമായ; ആഗ്രഹപൂര്‍ത്തിവന്ന
Random Fonts
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 31080
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 30329
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 15917
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 112891
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 21992
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 23103
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 14908
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 378043
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 9420
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 30281

close