sūǰaγam S. Pointing out, hinting at. സന്പല്‍ സൂ'മായ നിമിത്തം CG. promising omen. സൂചകവാക്കു V1. satirical, witty. സൂചകന്‍ S. a spy, informer സൂ'ന്മാര്‍ കേള്‍ക്ക PT. സൂചന S. intimating by signs, hinting. സൂ.ാ ഗ്രന്ഥം = സൂത്രം a grammar, dictionary. സൂ. യുളള keen, expert. സൂചി S. (സിവ്, Tdbh. തൂശി). 1. A needle കാതററ സൂ. യും കൂട വരാ, സൂ. പോയ വഴിക്കേ നൂലും പോകും prov. സൂ. മുനകൊണ്ടു കുത്തുവാ നുളള നിലം കൊടുക്കുന്നില്ല Bhr. not yield an inch. സൂ. ക്കുഴ a needle's eye. 2. an iron style. അവന്‍ സാക്ഷിയല്ല സൂ. യത്രേ VyM. the writer of a deed. 3. = കൊഴു അവകാശം loc. സൂചിക്കാണം (in കുഴിക്കാണം) a fee of 3 pet. സൂചിക്കാന്തം a loadstone. സൂചിക്ക S. 1. to point out. ജനകനോടു നയ ഹിതങ്ങള്‍ സൂചിച്ചു AR. hinted what to do. വന്നെന്നു സൂ'ക്കുന്നു KR. signifies. വി യര്‍പ്പും ക്ലേശം ഉണ്ടെന്നു സൂ'ന്നു Si Pu. shows you are tired. 2. to mind ഞങ്ങളെ അ വന്‍ സൂചിയാതേ വിഹരിച്ചു KR. careless about us. (part. സൂചിതം hinted, indicated). സൂചിപ്പിക്ക to point out, warn, commence to show. വിദ്വേഷത്തെ സൂ'ച്ചു Mud. manifested the beginning estrangement.