Saumyaǹ S. (സോമ). 1. Related to the moon; Budha. 2. placid, mild, gentle സോമനെക്കാളും സൌ. SiPu. ശൂരന്മാര്‍ സൌ' ന്മാര്‍ എന്നു വന്നു CG.; f. നീ സൌമ്യയായീടുന്ന തും ഘോരയായീടുന്നതും DM. (Goddess). സൌമ്യത S. meekness, gentleness. സൌരം S. 1. (സുര). Celestial സൌരലോക ത്തില്‍ വന്നു KR. 2. (സൂരി) solar; a solar month. — സൌരരശ്മികള്‍ Bhr. — സൌരമാനം solar reckoning, astr. സൌരതഭാവങ്ങള്‍ = സുരതം KR. സൌരഭ്യം S. (സു). 1. Fragrance സൌരഭ്യപ ദാര്‍ത്ഥം Nal. 2. beauty, fame. സൌരാഷ്ട്രം S. = സൂര്‍ത്തി Surat; സൌരാഷ്ട്രേ യന്മാര്‍ KR. സൌരി S. (സൂര്യ). Saturn ഗുരു സൌരിയോടു യോഗം Mud. സൌവണ്ണം S. (സു). Golden സൌ'സാലധ്വ ജപതാകങ്ങളും AR. സൌദിവന്‍, സൌവിദല്ലന്‍ S. A guard of the harem. സൌവീരന്‍ S. (സു).a N. pr. King & people KR. സൌശിഷ്ട്യം S.സു (cry). Excellence, സൌ. ഉളള വന്‍ VetC. സൌശീല്യം S. = സുശീലത Nal. VetC. സൌഷ്ഠവം S. (സു). Excellence, beauty ത്രൈ ലോക്യസൌ., ആകാരസൌ. Nal. പാര്‍പ്പാന്‍ സൌ. ഇല്ല not pleasant, vu. സൌഹാര്‍ദ്ദം S. (സു). Friendship തമ്മില്‍ അത്യ ന്തസൌ'മോടേ വളര്‍ന്നു SiPu. സൌഹൃദം S. id. നിന്നോടു സൌ. എത്രയും നി ഷ്ഫലം KR. അവരോടു സൌ. ഉണ്ടു Bhg. സ്കന്ദന്‍ S. (jumping). Subrahmanya, ചെന്നു ലോകങ്ങളെ അമര്‍ക്ക നിമിത്തമായി Sk., hence: സ്കാന്ദപുരാണം Sk. സ്കന്ദിക്ക S. (L. scando) to jump, burst out സ്ക'ച്ച ബീജം Bhr. സ്കന്നം (part, pass.) trickling, fallen.