English Meaning of സാക്ഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാക്ഷ is as below...

സാക്ഷ : sākša So. A bar, bolt; and താക്ഷാ V1., fr. താക്കുഴ q. v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹര്‍ജി
Ar. 'arẓ, A petition, memorial, representation, also ഹരിജി, അര്‍ജ്ജി TR.; ഹര്‍ജിക്കാ രന്‍ a petitioner. ഹര്‍ത്താവു S. (ഹര). A remover, robber അശ്വ ഹ. KR.; God as destroyer (with കര്‍ത്താ & ഭ ര്‍ത്താ maker & preserver) Bhr. ഹര്‍മ്യം S. A palace രമ്യങ്ങളായുള്ള ഹ'ങ്ങള്‍ ഏറി CG. ഹ'ങ്ങള്‍ തോറും അലങ്കാരം ചമെച്ചു KR. ഹര്‍മ്യപ്രാസാദങ്ഹള്‍ Bhr. വാമമാര്‍ ഹ. ഏറി നോക്കി AR. (roof). ഉന്നതഹ'ത്തില്‍ വാഴുന്ന മന്നവന്‍ Genov.
സ്വേദം
svēd/?/am S. (L. sudor). Sweat സ്വേ ദങ്ങള്‍ മേനിയില്‍ പൊങ്ങിത്തുടങ്ങി CG. സ്വേ. എഴുന്നുള്ള ഓമല്‍മുഖം CG. മുഖോത്ഭവസ്വേദ ലേശങ്ങള്‍ Bhg. drops of perspiration. — സ്വേ ദജം 3. insects, worms, products of heat & moisture. (യോനി 876). സ്വേദനി S. a frying pan. denV. സ്വേദിക്ക to sweat യോനി Bhr. — സ്വേ ദിപ്പിക്ക Nid. to use diaphoretics. സ്വൈരം S. (സ്വ). 1. Following one's own inclinations, സ്വൈരസല്ലാപം Nal. unrestrained talk. 2. health, ease, comfort. 3. adv. happily വാഴുക V1., വസിക്ക VetC, സുഖിച്ചു വസിക്ക Nal. സ്വൈരക്കേടു disappointment. എത്തായ്ക നിമി ത്തം സ്വൈ. ഉണ്ടു Bhr. uneasiness, derangement. വളരേ സ്വ. TR. പാരം വരു ത്തം തൊയിരക്കേടു TP. മൂന്നു മാസം പോ രും അവനു സ്വൈ. jud. low spirits. സ്വൈരഗാമി S. = സ്വേഛ്ശാചാരി. സ്വൈരി; fern. — ണി a wanton woman (ദുഷ്ടര്‍ കട്ടു സ്വൈരിണിക്കായി കൊടുക്കും VCh.; സ്വൈ. മാരായ നമ്മുടെ നാരിമാര്‍ Nal. heavenly courtezans). സ്വൈര്യം = സ്വൈരം Nasr. സ്വൈര്യേണ പോയാലും Genov. സ്വോദരപൂരകന്‍ S. (സ്വ). Caring only for his stomach; an epicure V1.
സ്ഫുടം
sphuḍam S. l. (split). Blown, expanded. 2. = സ്പഷ്ടം apparent, manifest. Bhg. distinctly,
സോഢം
sōḍham S. (part. pass. of സഹ് or സ, ഊഢം) Endured.
സാധു
sādhu S. (സാധ്). 1. Perfect പക്ഷം ഇതു സാധുതരം ChVr. the best advice, also സാധീയാന്‍ Comp., സാധിഷ്ഠം Superl.; Voc. സാധോ CC.; സാ. ക്കളാകുന്നതു സമചിത്തന്മാ രല്ലോ AR., f. സാദ്ധ്വി. 2. meek, gentle സാ. ശീലന്‍; (mod.) humble, poor സാധുവായിട്ടുള്ള ജനങ്ങള്‍, സാ. ക്കളായിരിക്കുന്ന കുടിയാന്മാര്‍ TR. peaceable subjects. 3. valid, legal അതു സാ. വായ്വരികയില്ല TR. (a document). അതു വരേ ലേലം സാ. വാകയില്ല jud. 4. = സാധ നം 3. property സാ. സൂക്ഷിപ്പാന്‍ ആളായില്ല, സാ. മുടിക്ക So. സാധുത S. goodness സാ. ാഗുണങ്ങള്‍ Nal. abstr. N. സാധുത്വം S. 1. id., honesty, സാ. ഭവിച്ചു MR. feigned innocence. 2. അവ ന്‍െറ സാ. വിചാരിച്ചാല്‍ humble station, poverty. സാധുരക്ഷ protecting the peaceable. സാ. ക്ക് അധികം ഗുണം MR. better fitting a just government.
സാനു
sānu S. A top, table-land ഗിരിസാ. KR. = മുകള്‍പരപ്പ. സാനുക്കുലം S. (സ, അനു). Favorably. Bhg. സാനുസാപം KR. grieving after. സാനുമോദം KR. rejoicingly. സാനുരാഗോദയം with awaking passion.
സീരം
sīram S. A plough സീത സീരാഗ്രലബ്ധ യായി Bhg. സീ. കൊണ്ടൂന്നി വലിച്ചു തുടങ്ങി മന്ദിരത്തേ CG. said of Balarāma, called സീര പാണി, or സീരി. സീവനം S. (സിവ്). Sewing = സ്യൂതി.
ഹാവം
ḥāvam S. (ഹ്വാ). Calling, dalliance. ഹാവില്‍ദാര്‍ TR. = ഹവാല്‍ദാര്‍.
ഹേതി
hēδi S. (ഹി to send). 1. A weapon ഹേ തി എടുത്തു CG. 2. a flash, ray അഗ്നിഹേ. പി ടിപെട്ടു Bhr. ഹേതും S. 1. Impulse, motive, ഹേതൌ Bhg. (Loc). ഈ ഹേതു ഉണ്ടാക്കിയ ആള്‍ TR. instigator, who occasioned it. 2. cause ഹേതുവ ല്ലാത മാനുഷന്‍ Nal. innocent. രേഗം ഹേതു വാല്‍ MR. പണം ചോദിക്ക ഹേതുവായി, നട ന്ന ഹേതുകൊണ്ടു TR. because. അതു ഹേ. വാ യിട്ടു for the sake of, in consequence of. സുഖദുഃ ഖങ്ങള്‍ കര്‍മ്മഹേതുവെന്നിരിക്കല്‍ Bhg. caused by action. 3. pretext ഇല്ലാത്ത ഹേ. പറഞ്ഞു; പിണ്ഡം വെപ്പാന്‍ എന്നൊരു ഹേ. പറഞ്ഞു പോകുന്നു TR. ഹേ. പിടിച്ചു കലന്പി MR. seized a pretext for quarrelling. ഹേതുകം S. causal, ഭയഹേ. dangerous. ഹേതുത S. causation (phil.). ഹേത്വന്തരേണ S. = ഹേതുവായി, as ഓരോ രോ ഹേ. KU. from different causes.
ഹലാക്ക്
Ar. halāk, Ruin, perdition; lost.
Sponsor Books Adv
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Random Fonts
Priya Bangla Font
Priya
Download
View Count : 8824
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 22323
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 30753
Karumbi Bangla Font
Karumbi
Download
View Count : 25965
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 13118

close