English Meaning of ഹാജി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹാജി is as below...

ഹാജി : Ar. ḥāǰl, A pilgrim to Mecca അരഹാ. ദീന്‍ കൊല്ലം prov.; കുട്ടിഹാ. N. pr. etc. TR. (Tdbh. ആശി, ആഴിയാര്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സീരം
sīram S. A plough സീത സീരാഗ്രലബ്ധ യായി Bhg. സീ. കൊണ്ടൂന്നി വലിച്ചു തുടങ്ങി മന്ദിരത്തേ CG. said of Balarāma, called സീര പാണി, or സീരി. സീവനം S. (സിവ്). Sewing = സ്യൂതി.
സ്വന്തം
sondam T. M. C. Tu. (സ്വ). Own ജ്യേ ഷ്ഠനു സ്വ. ഉളള മുതല്‍, അവനു സ്വ'മുളള ആളു കള്‍, നിലം തനിക്കു സ്വ'വും ജന്മവും ആകുന്നു MR.; adj. സ്വ. പണം കൊടുത്തു, സ്വ. വക (opp. പണയം വക), തന്‍റെ സ്വ. പേരില്‍ MR. അവന്‍റെ സ്വ. തോക്കു TR. സ്വപനം S. = സുപ്തി Sleep. (L. sopor, G. 'ypnos). സ്വപിക്ക to sleep; part. pass. സുപ്തന്‍. സ്വപ്നം S. (L. somnus). 1. Dream സ്വ' ത്തില്‍ തന്നെയും വേഗാല്‍ ഗ്രഹിച്ചു Anj. quicker than in dreaming. ദുസ്സ്വ., സ്വപ്നദോഷം nocturnal pollution. സ്വ. കാണുക to dream, with Acc. അഛ്ശനെ സ്വ. കണ്ടു (=കിനാവു), also സ്വപ്നദൃഷ്ടി vu. തരേണം എന്നു പരദേവത സ്വ'മായി കാണിച്ചു KU. സ്വപ്നക്കറിയായി RS. 2. sleep. സ്വപ്നശീലന്‍ a sleeper. സ്വപ്നാനുഭവി having a good dream. സ്വപ്നാവസ്ഥ the state of dreaming (opp. സുഷുപ്തി). (സ്വ): സ്വപൂര്‍വ്വപുരുഷാശ്രയമുളളവര്‍ KR. confidants of predecessors. സ്വബുദ്ധി own mind. എന്‍റെ സ്വ. യാലേ അല്ല ചെയ്തതു TR. induced by others. സ്വഭാവം S. 1.Natural disposition, temper സ്വഭാവദുഷ്ടമാം കുതിരയെ സ്വ'മാക്കുവാന്‍ KR. to improve. പീലിക്കാര്‍ക്കൂന്തലും ബാലസ്വ'വും കാണാകേണം Anj. (of K/?/šṇa). സല്‍സ്വഭാവ യാം ഇവള്‍ Nal. good-natured, മായയില്‍ മൂടി ക്കളിക്ക സര്‍വ്വസ്വ'മത്രേ Bhg. natural to all. സ്വ'വേന ഉളളതു Instr. 2. purpose, feeling തന്‍റെ വക്കല്‍ നേര്‍ ഉണ്ട് എന്നുളള സ്വ. വരു ത്തുവാന്‍ MR. to create the impression. — സ്വ ഭാവികം, see സ്വാ —. സ്വമനസ്സായി of his own accord സ്വ. വന്നു TR. സ്വസ്സാലേ vu. സ്വമേധ S. one's own accord. സ്വ. യാല്‍ ഉ ണ്ടാക്കുക to invent, as a doctrine. സ്വ. യി ല്ലാത്തവന്‍ parrot-like. ഞങ്ങളെ സ്വ. ക്ക് ഒന്നും പ്രവൃത്തിക്കയില്ല without instruction from superiors. അവരെ സ്വ. തന്നേ ആകു ന്നതു their own doing. തരിശു നിലം സ്വ. യായി നടക്കുന്നു TR. without asking leave. സ്വയം S. by himself, spontaneously. സ്വയമാ ക്ക to acquire V1. — സ്വയങ്കൃതം self-made, സ്വ'മായി ചെയ്ക unprovoked. — സ്വയന്പാ കം cooking for one's self; uncooked victuals. — സ്വയന്പ്രകാശം shining by his own light, Bhg. — സ്വയംഭൂ S. Self-existent, God; an idol grown out of the ground നക്കുന്ന നായ്ക്കു സ്വ'വും പ്രതിഷ്ഠയും ഒക്കും prov. — സ്വയംവര a girl choosing her husband; സ്വയംവരം the public choice of a husband by a princess. Nal. — സ്വയസിദ്ധികള്‍ Mud 5. see സ്വായത്തസിദ്ധികള്‍.
സന്നതു
Ar. sanad, Grant, diploma കുന്പഞ്ഞി യില്‍നിന്നു സ. എഴുതിത്തരിക TR. സ. അവകാ ശി, സന്നതകാരന്‍ MR.; also തനത 426. (സം): സന്നദ്ധന്‍ S. (p. p. of നഹ്). Arrayed, armed, ready യുദ്ധസ'രായി AR. പോര്‍ക്കുസ. CG. സ'നാകേണം ആത്മരക്ഷയെ ചെയ്വാന്‍ PT. സന്നമിക്ക S. (നമ്) to bow, revere (see സന്ദ മിക്ക, perh. also = സന്നമാക്കുക). സന്നാമം S. reverence, adoration. Bhr. സന്നാഹം S. (നഹ്). 1. Preparation യ ജ്ഞസൂത്രം പൊട്ടിക്കുന്നതു സന്ന്യാസം കൊടുക്കു
സാന്‍
Ar. ṣaḥn, A dish. Mpl.
ഹ്രദം
hrad/?/am S. A lake. Bhr. ഹ്രദിനി S. a river. Bhg. ഹ്രാദം S. noise. — ഹ്രാദിനി lightning.
സ്ത്രീ
Strī S. (സൂ to bring forth), Tdbh. തിറി. A woman, female, wife. പരസ്ത്രീ opp. സ്വസ്തി, ദാരസ്ത്രീ, കുലസ്ത്രീ the legitimate wife. വീട്ടിലേ‍ സ്ത്രീജനങ്ങള് TR. (hon.)= സ്ത്രീകള്‍. സ്ത്രീജാതി (= വര്‍ഗ്ഗം) the female sex. സ്ത്രീജിതന്‍ a hen-pecked husband KR. abstr. N. സ്ത്രീത്വം womanhood അവനു സ്ത്രീ. ഭവിച്ചു SiPu. സ്ത്രീധനം dowry തളെളക്കു സ്ത്രീ'മോ prov. സ്ത്രീധര്‍മ്മം woman's duty or law; menstruation സ്ത്രീധര്‍മ്മിണി. സ്ത്രീപരന്‍ a libertine.— സ്ത്രീബുദ്ധി effeminacy. സ്ത്രീഭോഗം coitus, സേവിക്കുന്നാള്‍ സ്ത്രീ. ഒല്ലാ a. med. സ്ത്രീലിംഗം 1. fem. gender (gramm.). 2. vulva. സ്ത്രീവര്‍ഗ്ഗം the female sex രക്തഗുന്മം സ്ത്രീ'ത്തി ന്നേ ഉണ്ടാവു a. med. സ്ത്രീവര്‍ഗ്ഗപ്രിയതമന്‍ CC. സ്ത്രീസംഗം coitus നന്ദനലാഭത്തിന്നേ സ്ത്രീസം ഗം ചെയ്തുകൂടു Bhg.; lewdness = സ്ത്രീസേവ. സ്ത്രീസ്വഭാവന്‍ a eunuch. സ്ത്രീഹത്യ murder of a woman. Bhg. സ്ത്രൈണം female; womanhood. സ്ത്യ്രാഗാരം a harem V1.
സമം
samam S. (സ, മാ; L. similis, G. /?/ mos). 1. Same, like ചന്ദനം ചുക്കും മൊട്ടും ഇവ സ. കൊള്‍ക a. med., സ. കൂട്ടി Tantr. in equal parts. സ. ആക്ക to equalize. അവനു സമനായി അ സ്ത്രങ്ങള്‍ക്കെല്ലാം Brhmd. ഉദധിയോടു സ. ഇയ ലും പട Mud. sea-like. അവര്‍ക്കും നമുക്കും സ. തന്നേ Nal. equality. 2. even, plain. നല്ല സ മങ്ങളാക്കീടുക മാര്‍ഗ്ഗങ്ങള്‍ KR. to level, so സ. ആക്കി; horizontal താഴത്തും മേലും സമത്തിങ്ക ലും (എയ്തു) ഭേദിക്ക Bhr. 3. uniform, unanimous ഇഷ്ടാനിഷ്ടപ്രാപ്തികള്‍ രണ്ടിലും സമന്‍ KR. indifferent. വൈരം കളഞ്ഞു സമനായിരി ക്കേണം Bhr. reconciled. 4. adv. together ദയിതയോടു സ. ക്രീഡിച്ചു, സമം പൊരുതു VetC. 5. a place where Brahmans meet V1. സമഗതി S. equality, evenness. സമചതുരം S. square കണ്ടം ഒന്നിന്നു ൧൦ കോല്‍ നീളം സ'ത്തില്‍ വിരല്‍ ൧൪ TR. — സമച തുരശ്രം S. a square Gan., സ'മായുള്ള Bhg.
സവ്യം
savyam S. (L. scævus). The left hand സവ്യാപസവ്യഭേദം Bhr. സവ്യസാചി drawing the bow with the left hand, Arjuna. സവ്യസാചിപ്രിയന്‍ K/?/šṇa Bhr. സവ്യേഷ്ഠാവു a charioteer. സവ്രീളം S. (സ). Modestly. സശ്രദ്ധന്‍ thirsty. സസ്പൃഹം VetC. longingly.
സജ്ജം
saǰǰam S. (സജ്യം?). Got ready; സജ്ജ armour. — സജ്ജന dressing, arming.
സുബേദാര്‍
P. ṣūbah-dār 'Holding a province'; a governor, captain കാവല്‍ ഇരിക്കു ന്നസു. TR.
Sponsor Books Adv
Vijayalakshmi
Govindapilla
Download This Book
India Charithravalokam
Panikkar
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Punarkottu Swaroopam
Panikkar
Download This Book
Random Fonts
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 19728
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 20793
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 30135
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 23071
Meera Bangla Font
Meera
Download
View Count : 672594

close