English Meaning of ശ്വാസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്വാസം is as below...

ശ്വാസം : švāsam S. (ശ്വസ്). Breath ശ്വാ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശുക്ഷി
šukši S. Wind ശു. ണി തന്‍റെ ബല വും നിദാനവും Sah. (ശുഷ്ക?)
ശീല്‍
šīl B. A stanza (T. ചീര്‍?). ശീവാട see ചീ —.
ശാപം
šābam S. (ശപ്). A curse താപസന്‍ എങ്ങളെ ശാ. ഇട്ടു Brhmd. ശാ. കൊടുക്കോല പാണ്ഡവന്മാര്‍ക്കു നീ Bhr11. അന്നേ ഉണ്ടാക ഗ ര്‍ഭം എന്നൊരു ശാ. ചെയ്താന്‍ UR. (print). — ശാ. എനിക്ക് ഏല്ക്കയില്ല Bhr. to take effect, so തീ ണ്ടി, പററി etc.; ശാ. തീരുക, തീര്‍ക്ക Bhr. to avert, remove it ശാപഗ്രസ്തന് lying under a curse, ശാ'നായി പോം Bhr. ‍ശാപനിവൃത്തി removal of a curse, also ശാപ മോക്ഷം കൊടുത്തു KU. ശാപാനുഗ്രഹശക്തന്‍ able to curse & bless Bhg. ശാപോദകം S. water which being sprinkled effects a metamorphosis ശാ. കയ്യില്‍ എടു ത്തു തളിച്ചു Bhg. ശപിപ്പതിന്നു ശാ. ധരിച്ചു, ശാ. തന്‍ പാദങ്ങളിലാക്കി Si Pu.
ശോഭ
šōbha S. (ശുഭ്). Lustre, splendour, beauty ഉഷാ —, പ്രഭാതശോഭ V1. dawn, തിരുമൈ ശോഭയും Anj. ശോഭ കെതടും Bhg. ശോഭക്കേടു 1. want of splendour, disgrace. 2. = അശുഭം inauspiciousnessശോ.ഉണ്ടായ്വ രാ Sah. — (also ശോഭകേടു). ശോഭനം S. splendid. നിന്‍വാക്കുകള്‍ ശോ.ഏ ററവും Bhr. handsome, auspicious. ശോഭവാന്‍ S. id. (ആയ്നിന്ന കാര്‍വ്വര്‍ണ്ണന്‍ CG.). denV. ശോഭിക്ക S. to shine ഇവരാല്‍ ദിക്കുകള്‍ എല്ലാം ശോഭിച്ചീടും അര്‍ക്ക ചന്രന്മരക്കൊ ണ്ടംബരം എന്നപോലേ KR. — fig. ആ അ വസ്ഥ ശോ'ക്കാതേ കഴിവാന്‍ MR. lest it come to light. ഗോപുരധ്വജപ്രാസാദാല യങ്ങളെക്കൊണ്ടു ശോഭിച്ചയമായം VilvP. resplendent. — part. ശോഭിതം shining, adorned. CV. ശോഭിപ്പിക്ക f. i. ഇതു നിന്‍െറ ശരീരത്തെ പരിശോഭിപ്പിക്കും KR. ശുഭം ജനിപ്പിച്ചുശോ' ക്കും Bhg 12. ശോമാരി (fr. T. ശോന്പേറി a sluggard). A lazy, idle fellow.
ശാബ്ദികന്‍
šābdiγaǹ S. (ശബ്ദം 2). A grammarian ശാ'രാം ജനം തുണെക്കേണം DN. ശാംഭവം S. Connected with ശംഭു; a poison; a Purāṇa ശാ. കേള്‍ക്കയില്‍ ആശ CG.
ശൈത്യം
šaityam S. (ശീത). 1. Cold ശൈ. എ ഴുമാറു വീതു തുടങ്ങിനാള്‍ CG. cool resolution, pleasant temper. 2. med. cooling, of medicine, food, etc., opp. vu. ഉഷ്ണം.
ശരം
šaram S. 1. An arrow (vu. II. ചരം 348). ശരശരമാരികള്‍ KR. ശ. തൊടുക്ക, പൊഴിക്ക, പെയ്ക, എയ്ക etc. ശ. പാര്‍ക്ക a mode of divination V1. 2. in math, the versed sine, part of the radius ജ്യാമദ്ധ്യത്തിങ്കന്നു ചാപമദ്ധ്യ ത്തിന്‍ അകലം ശ. ആകുന്നതു Gan. ശരവും കൊ ടിയും വരുമാറു ജ്യാവു കല്പിപ്പൂ etc. ശരോനവായ സാര്‍ദ്ധം the radius without the versed sine. 3. a reed, Saccharum sara.
ശബരന്‍
šsab/?/araǹ. S. A savage, mountaineer-tribe ശ'ന്മാര്‍ = കാട്ടാളര്‍ Bhr., so ശബരേശ്വ രന്മാര്‍ Mud., see ശവരന്‍.
ശഷ്പം
šašpam S. (Tdbh. ചപ്പു 346.). Young grass. ശഷ്പന്‍ = ചപ്പന്‍, ശഷ്പസമന്‍ KR.
ശ്ച്യുതിതം
ščyuδiδam S. (p. p.) Dropped, shed.
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Mahabharathathile Karnan
Unni
Download This Book
Punarkottu Swaroopam
Panikkar
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 15046
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 13434
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 32499
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 16914
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 5932

close