šīlam S. (ശിഷ് or ചെല്‍). 1. Conduct, disposition, inclination അവര്‍ ശീലിച്ചുപോരു ന്ന ശീലങ്ങള്‍ കാണ്കയാല്‍ Nal. ശിക്ഷയെ ചൊ ല്കിലേ ശീ. നല്ലൂ prov. കോപശീ. Choleric temper. 2. habit, experience, acquired capacity. അതു ശീലമല്ലായ്കയാല്‍ PT. as you are not used to it. ആക്കുക ശീ. നമുക്കു ChVr. I use to. ആ വേല ശീലമായി is learned. ശീ. എനി ക്കില്ല തെല്ലുമതിന്നു VetC. 3. good character ശീലഗുണമുള്ള നമ്മുടെ മൌര്യന്‍ Mud. our noble Mauryaǹ. ശീലക്കേടു (1. 3) bad manners, ill-behaviour വഞ്ചനം മുന്പായ ശീ. കിഞ്ചന ഇല്ലെനിക്കു CG. ഓരോ ശീ. എല്ലാം പറ]്ഞും ഭാഷിച്ചും Anj. obscenities. — (2) inexpertness. abstr. N. ശീലത്വം (8) fine disposition. ശീലദോഷം bad character, opp. ശീലഗുണം. ശീലന്‍ in Cpds. as ധന്യശീളന്‍, ദാനശീലന്‍ liberal, ലോകത്രയപാലനശീലന്‍ ChVr. used to. ശീലവാന്‍ (3) amiable, ശീ'ന്മാരെ ചതിച്ചു Nal. ശീലാചാരം manners സല്പുത്രന്മാരുടെ ശീ. ഇ ങ്ങനേ അല്ല. denV. ശീലിക്ക 1. To conduct oneself, practise. അന്നുന്നുശീ'ച്ചതിന്നു സഹിക്ക നീ SiPu. bear now the consequences of. 2. to accustom oneself, learn, exercise അതു ശീ'ച്ചു കൊണ്ടാലും SiPu. ഭഗവാനെ മനസാ വാചാ കര്‍മ്മണാ ശീലിപ്പതു Bhg. to be occupied with God. നിത്യം ശീ'ച്ചൊരു നേരത്തു PT. usual; also with Loc. അതില്‍ ശീലിച്ചില്ല; and നാട് എനിക്കു നല്ലവണ്ണം ശീലിച്ചാല്‍ when acclimatized. ശീലിപ്പിക്ക to teach, train, habituate. ഭീതി വളര്‍ത്തു ശീ'ച്ചു Bhg.