English Meaning of തുല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുല is as below...

തുല : tula S. = തുലാം. Balance, തൂലയോടവഗത ഗുണങ്ങള്‍ VetC. തുലതു V1. A sort of cup.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താള്‍ or താഴ്
tā/?/ T. M. C. (aC. താറു, Te. & S. താളം fr. തഴുക) Tu. 1. A bolt, bar = തഴുതു, often താവു & താ in comp., as താക്കുഴ, താക്കോല്‍, താപ്പൂട്ടുക etc. lit. what is pushed down, let down. Kinds: തൊട്ടിത്താഴ്, കൊളുത്താഴ് V2. door-latch. താ. കഴിക്ക V1. to unbolt. താഴിരി ക്കേ പടിയോടു മുട്ടല്ല prov. 2. a lock വാതില്‍ താഴ് കുത്തിപ്പറിച്ചു MR. കോല്‍ത്താ., ആമ ത്താ., ഉണ്ടത്താ. V2. a padlock. താഴിന്മേല്‍ തൊ ട്ടാല്‍ തുറന്നു പോം Tantr. 3. a neck-ornament (താഴ്വടം), താഴരഞ്ഞാണും Nal. ornaments of women; a small metal box used as purse, carried on the person; what is താഴ്ത്തരുണി സീത RS. young Sīta? (or I. താള്‍ 1.?)
തേന്പുക
tēmbuγa M. T. (to wither, fade) = തേയുക 1. To waste, grow thin തേന്പും അശു ദ്ധി Bhg.; പുല്ലുപോലേ തേന്പും (po.) Esp. neg. തേന്പാത കാന്തിലകലര്‍ന്നുള്ളൊരാണ്‍പൈതല്‍ ഉ ണ്ടാം, താംബൂലത്തിന്‍ തേന്പാതേനിന്ന രസം, തേന്പാതേ നിന്നുള്ള തിങ്കള്‍ CG. = not waning. തേന്പാതേ ചാടും resolutely? 2. Palg. മണ്ണു തേന്പുക to fill up crevices & broken down plaster (of a wall). തേന്പാവു (തേന്‍?) a timber tree B. തേയാന്തിരിയായി പോക TP. = ദേശാ —. തേയില Port., Dutch. Tea = ചാ.
തങ്ക
taṇga & തങ്കച്ചി T. (C. — ങ്കി, Tu. തംഗ ഡി, fr. തന്‍) Younger sister; wife of a Sūdra Rāja, also തങ്കമ്മ.
തോലം
tōlam S. (തുല) A Tola, the weight of a Rupee. തോലവും much = തുലോം. തോലന്‍ N. pr. a minister of the last Perumāḷ, KU., KM.; comm. N. pr. of men. തോലി, തോലിയം see തോല്വി.
താങ്കള്‍
tāṇgaḷ, pl. hon. of താന്‍ = തങ്ങള്‍, even in obl. cases താങ്കളോടു, താങ്കളുടെ അ രിയത്തു TR. Your Highness.
തുഷാരം
tušāram S. Cold, frost പങ്കജത്തിന്നു തു. എന്നുള്ളൊരു സങ്കടം സംഭവിക്കുന്നു Nal. (= തുഹിനം). — തുഷാരാദ്രി Bhg. Himālaya.
താറു
tār̀ụ T.M. (തറുക) 1. A clew = താര്‍ 3.; the arrow of weavers which holds the yarn, താ റുരുട്ടുക to wind yarn. ചേരിത്താറിട്ടു, താറു ഈരണ്ട് എടുത്തു പിരിക്ക joined Coir-fibres. 2. wearing clothes tucked in താ. കെട്ടി ഉടുക്ക, താ. വലിച്ചുടുക്ക as men do for a fight, etc. ഊ രാള്‍ ഇല്ലാത്ത മുക്കാല്‍ വട്ടത്തു താറുവിട്ടും നിര ങ്ങാം prov. for easing nature. താററോലിച്ചങ്ങ വള്‍ നല്കുമപ്പോള്‍ CG. she would give him the breast = താററുവലിച്ചു or താലോലിച്ചു? 3. (T. bunch) ornamental sculptures as in joiner's work (also താര 4.) 4. the centre-piece of a trinket, താറററ (= അററ) മണിപോലേ prov. (=താര്‍?). താറുക M. C. Te. (=തറുക) to sink, decline, to become thin, to grow cool, intermit, താറാ ത മീട് എന്തു താറിയതു TP. droop. കണ്ട (p. 198.) താറിപ്പോയി (കാററിനാല്‍). താറുമാറു T. M. C. Te. confusion, disorder, താ' റാക്കി committed mischief; routed. v. a. താററുക to break, as clods after ploughing (കണ്ടം ഒക്കേ താററിപ്പെറുക്കി വാളുഞ്ചാ ലാക്കി വെച്ചു No.), the cocoanut husk in order to obtain the fibres for strings; met. to kill (see കണ്ട), വെടിവെച്ചു താററിക്കള ഞ്ഞു — also താറിക്ക to let sink or fall, ബാലന്‍ തന്നേ താറിച്ചാള്‍ Bhg 10.
തുരടി
turaḍi അന്യോന്യം ഏഴുമെടും തു. എറി ഞ്ഞിട്ടും KR 5. playing monkeys throwing each other with fruits?
തൊള്ളായിരം
toḷḷāyiram T. M. 900. (തൊല്‍ & തൊള്‍ T. Te. 'before' whence C. തൊംബത്തു 90., Te. തൊം 9., തൊണ്ണൂറു, തൊണ്ടന്‍ etc.) Previous page Next page
തേകുക
tēγuγa & തേവുക M. (Tu. C. to sprinkle, Te. C. ദേവു to take out of the water) 1. To draw water, empty a well, bale out for irrigation. വിളകള്‍ക്കു (കണ്ടത്തിലേക്കു) വെള്ളം തേവി MR. watered the crops. തേകും ജലാ ന്തരത്തൂടെ കടന്നു PT. a fish escaped out of an emptying tank. വെള്ളം തേകീട്ടു മേല്പട്ടാക്കി irrigated. 2. No. to spatter, തങ്ങളില്‍ തേകി ത്തുടങ്ങിനാര്‍ കോമളക്കൈകൊണ്ടു CG. (in the river). തേക്കുകൊട്ട a watering bucket, V1. തേക്കുതോ ണി a boat for watering = തോണിത്തുലാം.
Sponsor Books Adv
Aarogya Vidya
Muhammadhali
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 10405
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 13265
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 14918
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 25488
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 9990

close