tā/?/uγa T. M. (C. Te. Tu. താ ളു to bear & തറു), from താഴ്, തഴുക 1. To sink below or lower, to droop താഴും എള്‍പ്പൂ Anj. (see താവുക 3). ഭാര്യമാരില്‍താണു പോകല്ല SiPu. submit. ആരോടും താ. ഇല്ല ഞാന്‍ KR. I shall succumb to none. 2. to come low, to descend വിഷം ഉദരേ താഴായ്ക Bhg.; to land കപ്പല്‍ വടകരപ്പന്തലില്‍ താണില്ല TP. (=കിഴിക). 3. to bow അവനെത്താണു തൊഴുതു Bhr.; അവ ന്‍റെ കാലിണതാണു തൊഴുതു നമസ്കരിച്ചു Mud.; രാജനേത്താണു വണങ്ങിനാന്‍ SiPu. bowed low to him. 4. to settle, subside വെള്ളം താ.; വെയില്‍ താണപ്പോള്‍ towards evening. — to be depressed, reduced. adj. part. താണ low, താണകണ്ടം, താണപുറ ത്തേ വെള്ളം നില്ക്കൂ prov. താണജാതികള്‍ =ഹീന; അതില്‍ത്താണതു TR. inferior to that. താണവീതി the coast-way. താണിരിക്ക to be bent, reduced, to cower for shooting, etc. താണുപോക to sink, decrease, grow poor. Inf. താഴ, താഴേ 1. under, below, down, താ. ക്കൊയ്തവന്‍ ഏറേച്ചുമക്കേണം prov.; ഇതില്‍ത്താ ഴേ എഴുതിയ കല്പന TR. 2. താഴേ also temporal: before reaching that height, അര്‍ദ്ധരാത്രിക്കു താഴേ സങ്ക്രമം വന്നാല്‍, opp. അ. രാ. കഴിഞ്ഞു. താഴേഉള്ളവര്‍ (opp. മീതേ or മേലേ ഉള്ളവര്‍) Anach. low castes. താഴേവന്‍, — തു the lowest. — താഴക്കാട്ടുമനക്കല്‍ N. pr., a Brahman chief at Payanūr. താഴശീല = കൌപീനം. താഴത്തു = താഴേ 1., as തോണിയില്‍നിന്നു താഴ ത്തിങ്ങിറ AR. താഴത്തു വീണു TR. fell down. താഴത്തു വെപ്പാനായി നാം ഇത്തുടങ്ങുകില്‍ CG. if we now try to humble them, putdown. താഴത്തേ വീട്ടില്‍ opp. മേലേ വീട്ടിലും prov. — താഴത്തോട്ടു (പട്ടു) downwards & താഴോട്ടു. താഴായ്മ l. VN. not being depressed or humble. 2. = താളായ്മ lowliness, meekness, സാവധാ നഭാവം No. a. v. താഴ്ക്ക & താക്ക (see താക്കുക II.) aM. To take down, let down നങ്കൂരം നാലും താ ഴ്ത്താര്‍ Pay.; ആനകള്‍ ദീനങ്ങളായിത്തന്‍ ആന നം താഴ്ത്തു തളര്‍ന്നു കൂടി, ആനനം താഴ്ത്തും ഉയ ര്‍ത്തിയും CG. depression. VN. I. താഴ്ച lowness, decline, inferiority; often താഴ്ചയും വീഴ്ചയും wear tear, defect & loss. അതിന്നു താഴ്ച വന്നുപോയി decreased, grew worthless. അവന് ഇന്നേക്കു ൩ ദിവസമായി താ. TP. low spirits. II. താഴ്ത്തു a slope, പൂണ്ണാചലത്തിന്‍റെ താഴ്ത്തു Bhg. a. v. താഴ്ത്തുക & താത്തുക=താഴ്ക്ക 1. To take down, പറന്പത്തേത്തേങ്ങാ താത്തുവാന്‍ TR. 2. to let down. രാവണന്‍ തേര്‍ അവിടേത്താ ഴ്ത്തി BR.; വിമാനം താ. KU. 3. to put down വേണ്ടാത ചോററിനു കൈ താഴ്ത്തി TP. excused himself from eating any more. ശീലയില്‍ മാല താഴ്ത്തി TP. hid. ശാസ്ത്രങ്ങള്‍ കൊണ്ടെന്നേത്താ' വാന്‍ Bhr. to out-do. 4. to diminish ജന്മി ഭോഗം കുറഞ്ഞൊന്നും താത്തൊല്ല VyM. CV. താഴ്ത്തിക്ക f. i. പറന്പത്തുള്ള മുളകു ചരക്കു താത്തിച്ചു TR. had the pepper gathered. താഴ്ത്തിക്കെട്ടി = താഴ്വാരം, ചായ്പ്പ്. താഴ്പെടുക = കീഴ്പെടുക f.i. പണവും അഥ താ ഴ്പെട്ട നെല്ലും എല്ലാം VyM. VN. താഴ്മ &താണ്മ humiliation, disgrace; humility. താഴ്വടം (താഴ് 3), see താവടം. താഴ്വര T. M. aC. declivity, a valley രൈവതമാ കുന്ന പര്‍വ്വതം തന്നുടെ താ.; ഗോവര്‍ദ്ധനത്തി ന്‍റെ താ. മേല്‍നിന്നു ഗോരക്ഷ CG.; ഹിമ വല്‍ഗിരി തന്നുടെ താ. യിങ്കലാമാറു Bhg. താഴ്വാരം a veranda lower than the house; a slope. താഴ്വീതി lowland; swampy land; coast-way. VN. താഴ്വു sinking; bottom V1. തിക see തികയുക.