English Meaning of ചിതര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിതര്‍ is as below...

ചിതര്‍ : čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചരയുക
čarayuγa So. v. n. 1. To slacken, relax, abate 2. V1. to twine, wriggle, to be wrinkled, to curl (better ചുറയുക)—VN. ചരവു slackness; relaxation; abatement.—v. a. ചരെക്ക V1.
ചൊക്കം
čokkam T. C. Te. Tu. Beauty (ചെവ്). Hence: ചൊക്കനാഥന്‍ N. pr., Siva of Madura; the author of യുധിഷ്ഠിരവിജയവ്യാഖ്യാനം. ചൊക്കര്‍ (the pure) & ചൊക്കമാരാന്മാര്‍ a low section of the Mārāṇ tribe. ചൊക്കട്ടാന്‍കളി (C. ചൊക്കട്ടു pleasant) backgammon. T. So. VyM. ചൊക്കട്ടി or ചൊക്കത്തി ? Walkera serrata Rh.
ചീവാട
čīvāda & (So. — ടി) A sort of 'seaboat,' a small ship. ശീവാടയില്‍കൊണ്ടു പോയ അരിമൂ ട, ഗോവെ പറങ്കിശീവാടക്കാരന്‍ TR. (Mahr.?)
ചാത്തിരം
čāttiram Tdbh., ശാസ്ത്രം f.i. ചാത്ര നീതിയുടെ വഴിപോകും Pay. — a peculiar performance of Brahmans (Shāstra reading?) KU. ചാത്തിരര്‍(ശാസ്ത്രര്‍ or ക്ഷാത്രര്‍ KU. a peculiar section of Brabmans, armed Brahmans. ചാത്തിരനന്പൂരി or ചാത്രന —(ശാസ്ത്രന — or യാ ത്രന —?) Brahman actors, playing at the Previous page Next page
ചേവല്‍
čēval T. So. (C. കേവു coitus, see ചേ കുക or ചെവ്) Cock, male of birds (ചേ'ലും പിടയും). ചേവല V1. child at the breast (?).
ചേയ
čēya T. aM. (ചെവ്) Red ചെയ്യകൂറയും RC. ചേയന്‍ No. = ചേവല്‍ (ചേ'നും പിടയും).
ചെകതി
No. = ചേതി q. v.
ചേപ്പറ
čēppar̀a Palg. No. (T. ചേപ്പു = aM. ചെവപ്പു & അറ ?) opp. ചേല്‍. Slovenliness. ചേ' റയായി നടക്ക; ചേ.പ്പണി work slovenly done.
ചാല
čāla Tdbh. of ശാല. Palace, in ചാല യില്‍ ഭഗവതി N. pr. the temple in Pu/?/avāi. ചാലപ്പുറത്തമ്മ the queen of the Porlātiri. KU. കോട്ടയത്തു തന്പുരാന്‍ വാലുശേരി ചാലയില്‍ എഴു ന്നെള്ളി TR. came to the residence of Kur̀umbranāḍu. II.
ചാതി
čāδi Tdbh., ജാതി, as മററച്ചാതി വരിക യില്ല TR. Otherwise. ചാതിക്കാരന്‍ friend of both parties, mediator കണ്ടിരിക്കുന്നു ചാ'രര്‍ നിങ്ങളും Bhr. ചാതിക്കാരം പിടിക്ക, ഏല്ക്ക to adjust a quarrel; Seconds to part combatants, to prevent fighting. Bhr. ചാതിക്ക = ജാ —nutmeg.
Sponsor Books Adv
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Katha Panjab
Unknown
Download This Book
Gadyavali
Bhaskar
Download This Book
Random Fonts
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 25650
Chilanka Bangla Font
Chilanka
Download
View Count : 120113
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 17854
Suruma Bangla Font
Suruma
Download
View Count : 15347
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 7407

close