English Meaning of ചര്‍ക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചര്‍ക്കുക is as below...

ചര്‍ക്കുക : čurkuγa So. (ചരിയുക) To glide, slide ചര്‍ക്കി ചര്‍ക്കി നടക്ക Trav.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിഹ്നം
činham. S. Sign, mark — ദിവ്യചി'ങ്ങള്‍ എല്ലാം ഇക്കാണാകിയ രൂപം sidD. പാദചി. പിടിച്ചു ചെന്നു Bhg. footsteps. ചിഹ്നിതം marked, രാമലക്ഷ്മണനാമചിഹ്നിത ശരങ്ങള്‍ KR. (part.)
ചക്കിലിയന്‍
T. M. (f.— ലിച്ചി) A Tamil shoemaker. (T. fr. S. ശാഷ്കുലി 'flesh-eater,' Winsl.) Previous page Next page
ചൂരി
čūri (see ചുരിക, H. čhūri) Dagger, knife in a walking stick. ശൂരിമേല്‍ വാഴെ വീണാലും prov. മാരിയും ചൂരിയും vu. land-plagues. ചൂരിവാള്‍ a sword.
ചൊര
čora (the root of ചൊരി, see ചുര) Inf. When it drops, so as to drop; ചൊര കുത്തുക to stop a leak. ചൊരത്തുളി ചൊരിഞ്ഞു Nid.; also ചൊറുചൊറ So.
ചപ്പങ്ങം
čappaṇṇam T. M. (ചപ്പു) Cæsalpinia sappan, growing in 4 stages, 1. തൈ. 2. മുള്‍ വെച്ചതു. 3. ചുവപ്പു വെച്ചതു when the colour commences to form, which of old served to dye the bodies of warriors. 4. മുള്‍ തൊഴിഞ്ഞതു, at the ago of 10-12 years.
ചരാചരം
čarāǰaram S. (ചരം) Things moveable & immoveable; the world. സര്‍വ്വചരാ ചരാചാര്യന്‍ മമ ഗുരു Bhg.
ചത
čaδa (C. ശദെ, ജജ്ജൂ) A bruise, ചത ചെയ്ക = ചതെക്ക f.i. അമ്മാമന്‍റെ കഴുത്തറുത്തു ചത ചെയ്തന്നീര്‍ പിഴിഞ്ഞാദരാല്‍ Manj. ചതയുക v. n. To be bruised, squashed കൈ കള്‍ മലയുടെ കീഴീയി ഞെരിഞ്ഞു ചതഞ്ഞിതു UR.— ചതയപ്പെടുക V1. to be humbled. ചതെക്ക v.a. To squash, crush, pound, bray (= ഇടിക്ക). ഇവ ചതെച്ചു എണ്ണയിലിട്ടു MM. VN. I. ചതവു a bruise, II. ചതെപ്പു V1. bruising.
ചീപ്പു
čīpụ T. M. (see ചീക II, ചീര്‍പ്പു) 1. A comb ചീ. കൊണ്ട ഈരിക്ക V2., ചീപ്പിടുക (in V1. also ചീപ്പുക) to comb. 2. a cluster or comb of a plantain bunch; മുന്‍ ചീ. the best, കടച്ചീ. (പടലം, പള്ള). 3. a bolt pushed from below (= തഴുതു) വാതിലടെച്ച് ആപ്പും ചീപ്പും ഇട്ടു TP. ആപ്പും ചീപ്പും കൊക്കയും കൊളുത്തും ഇടുക vu. ചീപ്പാണി (3) No. a linch-pin. ചീപ്പോടു = ചിപ്പോടു.
ചാത്തന്‍
čāttaǹ T. M. (Tdbh., ശാസ്താ) 1. A demon കുട്ടിച്ചാത്തന്‍, കരിയാത്തന്‍ etc. = ഭൈ രവന്‍; ചാത്തന്മാര്‍ goblins (390 in all). 2. N. pr. men. 3. cock കോഴിച്ചാത്തന്‍ MC., ഇരു വാല്‍ചാത്തന്‍, ഓലച്ചാത്തന്‍, വാവിട്ടച്ചാത്തന്‍ (= ചകോരം) different birds (prh. ചാതകം ?).
ചേതന
čēδana S. (ചില്‍) Consciousness, life ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ. പോക്കി killed; ചേ. പോക്കിന പൈതങ്ങള്‍ CG., ചേ. പോയാല്‍ കായം ൪ നാള്‍ കിടക്കില്‍ ഓരാവതും ഇല്ല VCh. ചേതനന്‍ conscious. ഭൂതങ്ങള്‍ ഉള്ളത്തില്‍ ചേ. ആയോന്‍ CG. the soul of the world. ചേതവാന്‍ id. താന്‍ ഒരു ചേതവാനായി ഭവി ക്കുന്നു AR. (In S. ചേതനാവാന്‍ or ചേ തോമാന്‍). ചേതസ്സ് mind സ്വര്‍ഗ്ഗനരകങ്ങള്‍ക്കു തന്‍റെ ചേ. ഉപാദാനമാകുന്നു Adw. S. ചേതസാ with the mind (opp. വാചാ, കര്‍മ്മണാ). ചേതോ വിഷാദം VetC. etc. = മനം, ഉള്‍. In aM. ചേത; as നിശാചരമുടിവിനു കരുതി ചേ തയില്‍ RC.
Sponsor Books Adv
Subadrarjjanam
Thottakkattu Ikkavamma
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Random Fonts
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 4122
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 8234
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 16492
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 20754
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 12428

close
Please like, if you love this website