English Meaning of കോഞ്ഞാടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോഞ്ഞാടു is as below...

കോഞ്ഞാടു : kōńńāḍ/?/, B. കോഞ്ഞാട്ട So. the same as കോച്ചാട q. v. (Comp. കോച്ച 2.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുററു
kut/?/t/?/ụ = കുറു II. before vowels, as കുററടി. കുററില The last plantain-leaf, വാഴ കു. കൊ ള്ളുന്നു Vl. I.
കൃത്യം
k/?/tyam S. (കൃ) 1. What is to be done, കൃത്യങ്ങളായുള്ള കര്‍മ്മങ്ങള്‍ ചെയ്തു BrhmP. എ ന്തു കൃത്യം CC. (= എന്തുചെയ്യാം). കഷ്ടിച്ചു കൃ. കഴിയുന്നവന്‍‍. CC. living poorly. 2. duty ത ന്നുടെ കൃത്യങ്ങള്‍ നിത്യവും ചെയ്ക Nal 4., അന്യ കൃത്യങ്ങളില്‍ ശ്രദ്ധയില്ല Nal 1., നിത്യ കൃത്യങ്ങള്‍ = നിയമം; ഒരു കൃത്യം ഉണ്ടെന്നരുള്‍ ചെയ്തു ഗു രു KR. a work for thee. അകൃത്യത്തില്‍ ഭയം കൃത്യേഷ്ഠ നിയതി KR. (so കൃത്യാകൃത്യങ്ങള്‍). 3. right, കൃത്യമായ പട്ടിക MR. correct list, വാ ക്കിന്നു കൃ. വന്നില്ല V1. he does not express himself well, കൃത്യം തന്നേ well spoken. കൃത്യ 1. an action. 2. sorcery, a wicked fairy; കരാളയാം കൃത്യ ലഭിച്ചു, കൃത്യയെ ദഹിച്ചു CC.; ഒരു കൃത്യ വരുന്നതു Bhg. a fairy.
ക്ലിന്നം
klinnam S. (part. of ക്ലിദ്) Wet.
കൊതന്പ
koδamba Fibres used as string. see കൊതുന്പു.
കിലുകില
kiluγila 5. (also S.) Tinkling, rattling, loud laughter, monkey's babble. പരവ ശാല്‍ കി. ശബ്ദം ചെയ്തു AR. (in despair). കിലുകിലുക്ക, ത്തു to rattle, ring. കൂട്ടമായി കി' ത്തീടിനാര്‍ KR. (monkeys) — കപികളുടെ കിലുകിലിതം കേട്ടു Si Pu. കിലുകിലുവ a shrub = തന്തലതല്ലി V1. കിലുക്കു a rattle. കിലുക്കാന്പുട്ടില്‍ T. M. Crotalaria laburnifolia, with rattling pod. കിലുക്കുക, ക്കി to wear foot-trinkets (= കിണു). കിലുങ്ങുക ringing of bells.
കിണയുക
kiṇayuγa So. (Tu. കിണക്ക C. Te. കിനി anger) To quarrel = കിടയുക.
കൊടു
koḍu T. M. (C. Te. കുഡു steep, Te. ക്രൊം new) nearly synonym with കടു 1. Extreme, steep. 2. severe, intense, cruel. adj. part. കൊടിയ ശിക്ഷ, ദീനം, വേദന, വൈ രം; കൊടിയ വേടന്‍ KR. rough. കൊ. സ ഗരന്മാര്‍ KR. daring. കൊടിയായുധങ്ങള്‍ RC. fierce. — neuter കൊടുതു, as അന്തകന്‍ കൊടുതായി grew fierce Bhr. കൊടുതായിരി പ്പൊരു നോവുണ്ടാം MM. കൊടുതായി നോ ക്ക to look fiercely; to have a weak sight. Hence: കൊടുകൂരം(കൊടുക്രൂരവാക്കുകല്‍ KumK.), കൊടൂരം awful intensitiy (= കഠോരം). കൊടു കുരപ്പെടുക (sic) v1. to be enraged (in RS. കൊടുംക്രൂരേ Voc. fem.) കൊടുക്കായ്പുളി = കുടന്പുളി. കൊടുങ്കാടു thick jungle. കൊടുങ്കാററു hurricane. കൊടുങ്കൈ 1. bent arm. 2. oppression; hence കൊടുങ്ങ Vl. the part of the arm opposite the elbow; skirt, train V1.; sloping ceiling beam B. കൊടുങ്കോപം rage, നിറഞ്ഞു കൊ RS. കൊടുങ്ങല്ലൂര്‍ (Syr. doc. കൊടുങ്കുലൂര്‍, S. ശ്രീ കോടരപുരി, else മഹാദേവര്‍പട്ടണം) N.pr. Cranganoro, former residence of Perumāḷs, famous for the Bharaṇi feast in Cumbha ഭാഷെക്കങ്ങഴകേറയുളളതു കൊ (song). VN. കൊടുപ്പം severity, intensity യുദ്ധം തന്നു ടെ കൊ Bhr. കുരുവിന്‍റെ കൊ med. = കടുപ്പം കൊടുന്തീ violent fire, കൊ'യില്‍ എരിക്ക ChVr. കൊടുപ്പിടിയാക്ക exceeding haste = ബദ്ധപ്പാടു. VN. കൊടുമ (= കടുമ), പോര്‍ക്കൊടുമതന്‍ വഴി ഉരപ്പതിന്നു RC. കൊടുമുടി (1) peak, pinnacle; കുന്നിന്‍ കൊ. അടര്‍ത്തു AR6.; കൊ. കളെയും ഏന്തി RC. കൊടുന്പിരി wrong twist, കൊ. കൊളളുക; also = കടുന്പിരി. കൊടുംവെയ്യില്‍ = കടുംവെയ്യില്‍. കൊടുവാള്‍ (Te. C. sickle) hatchet, large splitting knife = കത്തിവാള്‍ (In prov. opp. നി ടുവാള്‍). II.
കിമപി
kimabi S. (കിം) = കിഞ്ചില്‍ f. i. കി. നഹിഭയം AR. No fear whatever. Also കിമു പറയുന്നു what shall I say? കിന്പുരുഷന്‍ S. = കിന്നരന്. കിന്പ്രകാരം how? കിംഭൂതം being what? കിംഫലം fruitless ചോദ്യം കി. ആയി കഴി ഞ്ഞാല്‍ VyM. കിംവാ or? or. കിംശുകം (parrotlike) — red flowered Butea frondosa. പുഷ്പിതകിംശുകതുല്യശരീരനായി UR. wounded all over. കിഞ്ചുകം പൂത്തഖിലം നിറയും RC. കിയത്ത്, കിയല്‍ how much? L. quot? കിയന്മാത്രം very little.
കന്നാന്‍
kannāǹ T. SoM. Brazier, f. — ത്തി (Tdbh. കംസം).
കിശോരന്‍
kišōraǹ S. Colt; lad, minor — a cocoanut tree with 10 branches, 2 years old.
Sponsor Books Adv
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 23275
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 7810
ML High Bangla Font
ML High
Download
View Count : 15217
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 16105
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 10470

close