koṭṭuγa Te. T. M. (Tu. കൊടാ) 1. To beat so as to produce a sound, as drum, metals, ring-bells. കൊട്ടിയറിയിക്ക to tomtom, publish. കൂട്ടം കൊട്ടി കുറിച്ചു KU. invited publicly. — ഗദകൊണ്ടു കൊട്ടിനാന് തലമേല്‍ Bhr. 2. to clap hands. കയ്യിണ കൊട്ടിച്ചിരിച്ചു AR6, laughed to scorn. ചേലാവായ ആളെ കൈകൊട്ടി വസ്തുസംബന്ധമില്ലാണ്ടാക്കി വെക്കേ ണം TR. cast out. കൊട്ടിപ്പാട്ടു playing & singing. അപഹാസത്തോടെ തുടമേല്‍ കൊട്ടിയാ ര്‍ത്തു Bhr. 3. to shoot out, empty a sack കൊട്ടി ച്ചൊരിയുക; & other concussions, as sting of scorpion, coitus, കൊട്ടിത്തരിപ്പു horripilation, കൊട്ടിനോക്ക = ചൊട്ടിനോക്ക to examine by knocking. CV. കൊട്ടിക്ക esp. of 1 & 2. കൊട്ടിച്ചു വാദ്യ ഘോഷം PrC ചെണ്ട കൊട്ടിക്ക. PT3. (see ചെണ്ട)— കൊട്ടിച്ചു നില്ക്കും പ്രാഭവം RS. defying, provoking.