English Meaning of ഒന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒന്നു is as below...

ഒന്നു : oǹǹu (T. ഒന്‍റു. C. Te. Tu. √ ഒ) 1. One, neutr. of ഒരു. also for masc. കുടിയാന്മാരെന്നും കാണുന്നില്ല, ഞങ്ങള്‍ ഒന്നുളളന്നും TR. as long as one of us is alive. 2. adv. ഒന്നുഴന്നു, ഒന്നടിച്ചു, എന്നെ ഒന്നു നോക്കേണമേ etc. once. 3. something (emph.) അവനെ പിടിച്ചു കൊണ്ടു വരാം അല്ലെങ്കില്‍ ഒ. അനുഭവിച്ചു വരാം TR. tho' it may cost us something (our lives). ഇന്നു നീയും താതനും ലങ്കയും ഒന്നുമില്ലാതെ വരും KR. will be destroyed. Emphatically repeated. ഒന്നേ ഒരു നായരെ കണ്ടു, ഒന്നേ ഒരു വാക്കു പറഞ്ഞേ ക്കണം TP. 4. a part. നാലൊന്നു a quarter. ഒന്നു forms also participial nouns f. i. നടപ്പൊ ന്നു = നടപ്പതു, as എന്തൊന്നു = എന്തൊരു കാ൪യ്യം. ഒന്നരവാടന്‍, ഒന്നരാടം every other day. ഒ'൯ പനി tertian fever. ഒന്നാക to be united, joined, ഒന്നാകേ altogether, ഒന്നാം first, ഒന്നാമന്‍ m.— മാളിക Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒളകു
V1. see ഉളകു Back stroke (fencing). I.
ഒവാത്ത്
Ar. awat. Sorrow, = ഉപദ്രവം (Mpl.)
ഒച്ച
očča = ഓശ 1. Sound, noise, voice എന്നു ടെ ഒച്ചയെ പോലെ വിളിച്ചവന്‍ KR. ഒച്ചപ്പെ ടുക to be loud, audible ഒച്ചപ്പെടാതേ പറഞ്ഞു നിന്നു CG. മുറിവ് ഒച്ചപ്പെടുകയും MM. a breast-wound. ഉച്ചത്തില്‍ എല്ലാരും ഒച്ചക്കൊളളുംവണ്ണം കേണു, കാലിക്കഴുത്തിലേ നന്മണിയൊച്ചയും കേള്‍ക്കായി CG. ഒച്ച കെട്ടുക (huntg.) to tie a bell (ചിലന്പു) to dog's neck. ഒച്ചയടെപ്പു hoarseness, ഒച്ചയടക്കം MM. from wound in Previous page Next page
ഒതുങ്ങുക
oδuṇṇuγa T. M. (Te. C. ഒത്തു = ഒ ററുക) 1. To give way, step aside, shrink, yield. അരികില്‍ ഒതുങ്ങി നിന്നു KR. stood humbly before his father. ഒരു കോണില്‍ ഒ. കൊണ്ടു PT. hid himself. ഉലെന്ത മെയ്യോട് ഒ. RC. 2. to be contained, adjusted. അവന്‍റെ വസ്തു വക തനിക്ക് ഒതുങ്ങേണ്ടതു he ought to succeed to the deceased's property (jud.) VN. ഒതുക്കം 1. Being settled & compressed. എല്ലാററിന്നും കുറയ ഒ. കണ്ടുതുടങ്ങി matters are somewhat smoothed down. കല്ലിന്ന് ഒ. ഇല്ല no elasticity, yielding quality, soft touch (= മിനുസം, പതം). 2. subjection, contents (V1. = അടക്കം). ഒതുക്കു shelter; stairs V1. a. v. ഒതുക്കുക, ക്കി To compress, restrain (ആനയെ), subdue (= അട്ക്കുക V2.). മനസ്സ ഒ. to humble V1. കയ്യില്‍ ഒ. to enclose. വാക തേ ച്ചുമെയ്യി ഒതുക്കി TP. to soften by bathing. രാജ്യം ഒതുക്കി കപ്പം തരാം TR. give up the land to Tippu. കാ൪യ്യം എല്ലാം ഒ. Arb. to settle.
ഒലമാരി
olamāri (Port. almadia) A kind of ship ഒ. കപ്പല്‍ വെപ്പിച്ചണയും KU.
ഒശീര്‍
Ar. vazīr, Vizier.
ഒടി
oḍi (= ഉട II. C. Te.) 1. Groin വയററിന്‍റെ ഒടി = വലി the 3 lines or folds on the abdomen. തടമുലകള്‍ ഒടിനടുവും അടിമലരും Nal. 2. side എന്‍റെ ഒടി, അയലൊടി q. v., തന്പുരാ ന്‍റൊടിത്തന്നെ വാഴ്ക TP. to be favourite. Chiefly piece of ground, = ഉഴവു; കണ്ടങ്ങളും പറന്പുകളും കാട്ടൊടികളും TR. division or range of ricefields. പടിഞ്ഞാറേ ഒടിയില്‍ മേ ലേ കണ്ടം MR. (= പാടം) — what is ഒടിക്കുറ ഞ്ഞന്തരിച്ച KU. (lifetime?). 3. sorcery, to break the enemy (in Madagascar 'odi' witchcraft) ഒടിവെക്ക to use & ഒടിതീര്‍ക്ക to counteract enchantment. 4. a hunter's hut (also ഒളി) ഒ. കെട്ടുക, ചമെക്ക. ഒടിക്കാരന്‍ (2) the comrade അയലൊടിക്കാ ര൯ & വില്ലൊടിക്കാര൯ (huntg.). ഒടിക്കുരു, — ക്ളേശം (1) bubo, rupture. ഒടിക്കുഴി B. (4) draught of privy. ഒടിപ്പുര (4) privy; (3) charms buried to maim him that passes over them V1. ഒടിമാടം (4) hut. ഒടിയന്‍ (3) sorcerer, esp. of low castes as Nāyāḍi, Par̀ayan. — കാലൊടിയന്‍ lame (loc.) ഒടിവിദ്യ (3) witchcraft. ഒടിയുക T. M. C. (= ഉടയുക) To break. ആ ലിന്‍കൊന്പ് ഒടിഞ്ഞൂഴിയില്‍ വീണു KR. ഒ ടിഞ്ഞനടു broken back. തുളളുകില് കാലൊടി ഞ്ഞുപോം MM. കാലു രണ്ടും ഒടിഞ്ഞ കണ ക്കേ ആം a med. ഒടിയാത്തതു a bracelet of one piece. VN. ഒടിവ്. a breach, brake. ഒടിക്ക v.a. 1. To break, as oar, shaft വില്ലിനെ കാല്‍കൊണ്ട് ഒടിച്ചാ൯ KR. ൦രംര്‍ക്കില്‍ നുളളി ഒ., നടു ഒ. V1. വയറ് ഒ. beggars to exhibit an empty stomach. വിതെച്ച് ഒ. to plough after sowing. 2. to use witchcraft KU. — CV. ഒടിപ്പിക്ക to cause 1. & 2. v. a.
ഒററ
ot/?/t/?/a T. M. (ഒന്നു, ഒന്‍റു) 1. One, single. ഒ'പ്പണം a single fanam. രണ്ട് ഒററയെ ക ണ്ടാല്‍ (huntg.) two boars. 2. Tu. M. a certain cake ഒറെറക്ക് ഉലക്ക കാക്കാന്‍ പോയേന്‍ prov. 3. odd. ഒററയിരട്ടയും കളിക്ക with dice. ഒററപ്പെട്ടുളളദിനം പുരുഷപ്രജയാകും VCh. (= ഓജരാശി opp. യുഗ്മരാശി). 4. fencing posture പതിനെട്ടും ഒററയും പയററിയവന്‍ prov. ഒറെറ ക്കും കരു മനെക്കും നടന്നോടും KU. see കരുമന‍. ഒററക്കണ്ണന്‍ one-eyed. ഒററക്കാലില്‍ നില്ക്ക a tapas. ഒററക്കായ്ച്ചതു a cocoa-palm in its 8th—10th year. ഒററക്കൈയില്‍ ഇടുന്പോള്‍ മറേറക്കൈ കണ്ടി ട്ടു കേഴും CG. ഒററക്കൊന്പന്‍ (ആന) MR. single tusked; also of boar, cattle. ഒററപ്പടവന്‍ one-hooded snake. ഒററപ്പോക്കന്‍ last scion of a family. ഒററമരത്തില്‍ കുരങ്ങു prov. ഒററമുണ്ടും ഉടുത്തു KR. for battle. ഒററമുലച്ചി (song) said of a Paradēvata.
ഒട്ടര്‍
oṭṭar, ഒട്ടിയര്‍ 5. Orissa people, ഉഡി യം, ഒഡിയം, chiefly of the tank-digger's caste.
ഒക്കു
okkụ B. Palg. Hip, loins; = ഉക്കം. I.
Sponsor Books Adv
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Random Fonts
Chowara Bangla Font
Chowara
Download
View Count : 7982
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 14805
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 6456
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 21848
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 13781

close