English Meaning of ഏടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏടം is as below...

ഏടം : ēḍam = ഇടം 1. Place ഒരേടത്തും anywhere. ഒട്ടേടം Bhr. some part. കടച്ചിയെ കെ ട്ടിയേടം പശു ചെല്ലും prov. wherever. രണ്ടേ ടവും ചെന്നു CC. 2. time ഇരിക്കുന്നേടത്തു whilst. നിന്‍റേടം അവിടെ കഴിക്ക KU. thy lifetime; also measure എന്മേടം ചൊല്ലിനാന്‍ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏവു
ēvụ better എയവു Shooting.
ഏതു
ēδụ T. M. C. (II ഏ) What, which? ഏതുവരേ ഇരുന്നു how long? ഏതേതു നല്ലതു Bhr. എന്തേതുവാന്‍ എന്നു ശങ്കിച്ചു SiPu. ഏതെ ന്തെടോ ആഗ്രഹം CC. — adj. ഏതു പട്ടണം what town? ഏതേതു തറെക്ക് ആകുന്നു ബോ ധിയായതു TR. name the several parishes that are discontented. — also for ഏവന്‍ f. i. ജന്മി യോടു യോജിച്ചു വരുന്ന കുടിയാന്‍ ഏതാകുന്നു MR. which of the parties. — ഏതിറ്റാല്‍ in what proportion. ഏതാനും some, any ഏതാനും ഉണ്ടെങ്കില്‍ ആ രാനും ഉണ്ടു prov. ഏതാനും ചിലര്‍ some few. കുടിയാന്മാര്‍ ഏതാനും, ഏതാന്‍ പാളയം TR. some troops, അരസനും ഏതാന്‍ ആയു ധക്കാരും etc. — mod. adj. ഏതാണ്ടു; അന്യാ യക്കാരന്‍ ഏതാവണ്ടന്‍ (loc.) what sort of person? ഏതും any. ഏതിലേയും പായും prov. anywhere. ഏതേനും some, any ഏ. ഉണ്ടിന്നു ചൊല്ലുവാന്‍ ഭാവിക്കുന്നു CG.
ഏടുക, ടി
ēḍuγa V1. To join by sewing in order to strengthen (=ഏക്കുക?).
ഏങ്കോണിക്ക
ēṇgōṇikka (എണ്‍, കോണ്‍) M. ഏ'ച്ചുവെക്ക To place different articles so as to offer many angles. ഏ'ച്ചുകിടക്ക to lie with hands and feet drawn in. മൂരികള്‍ ഏ'ച്ചി രിക്ക V1. not to pull together. വീടു etc. ഏ'ച്ചു പ്പോയി = മട്ടം തെറ്റിച്ചു angles, walls being bevel. ഏങ്ങുക see ഏക്കം.
ഏന്പല്‍
ēmbal (T. ഏപ്പം) Belch. ഏ. ഇടുക also ഏന്പലം ഇടുക a med. (symptom in നാഭി ശൂല) SoM. ഏന്പക്കം ഇടുക V1.2. Nid. eructation.
ഏനം
ēnam SoM. Readiness, fitness (ഏല്‍) ഏ. ആക to be neat, fit; ഏ. ആക്ക to prepare B.
ഏഴി
ē/?/i (ഏഴു) N. pr. Mount ē/?/i (Heili of Marco polo, d'Eli) സപ്തശൈലം in KM. rather 'the high.' ഏഴിപ്പെരുമാള്‍ N. pr. a Cōlattiri king KU.
ഏക്കു
ēkkụ 1. (ഏകുക 2.) Sharp words V1. — 2. (എക്കുക 3.) carding cotton ഏക്കുവില്ലു MR.
ഏഴ
ē/?/a (ഏഴു) Fine, penalty, exacting presents, ഏഴയും കോഴയും KU. V1.
ഏത്താപ്പു
ēttāppụ (So.) Breast-cloth of women.
Sponsor Books Adv
Suvarna Kumari
Kurup
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Saranjinee Parinayam
Gopalan
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Random Fonts
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 15742
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 37186
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 122181
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 6958
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 13049

close