English Meaning of ഏങ്കോണിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏങ്കോണിക്ക is as below...

ഏങ്കോണിക്ക : ēṇgōṇikka (എണ്‍, കോണ്‍) M. ഏ'ച്ചുവെക്ക To place different articles so as to offer many angles. ഏ'ച്ചുകിടക്ക to lie with hands and feet drawn in. മൂരികള്‍ ഏ'ച്ചി രിക്ക V1. not to pull together. വീടു etc. ഏ'ച്ചു പ്പോയി = മട്ടം തെറ്റിച്ചു angles, walls being bevel. ഏങ്ങുക see ഏക്കം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏ൯ = എനിന്‍
a Cond. of എന്‍ f. i. ഏതേ നും, എങ്ങേനും (= ആന്‍). III.
ഏനുക
ēnδuγa T. M. (C. ആന്തു) 1. To take up, wield. കലം ഏന്തികൊണ്ടു took from fire. ചമ്മട്ടി കൈയില്‍ ഏ. KR. കുന്തങ്ങള്‍ ഏന്തി പിടിച്ചു Mud. വെണ്മഴുവേന്തിയ രാമന്‍ Parašu Rāma, also called തുയ്യമഴുവേന്തു മുനി RC. കരം എന്തിന വീണ RC. 2. to rise തുവിയര്‍പ്പേന്തി നൊരാനനം CG. sweetly perspiring. ഏന്തി യെഴുന്നൊരാമോദം, ഏന്തിന വീചികള്‍ CG. കോപാഗ്നി ഏന്തി ജ്വലിക്ക ChVr. = ഏറുന്ന. 3. (എത്തുക) to reach, stretch arms or legs ഏന്തി എടുത്തു took with difficulty, ഏന്തി ഏ ന്തിക്കൊണ്ടു നടക്ക with evident pain. VN. ഏന്തല്‍, കാലെക്കാ൪ ഏന്തു lameness.
ഏധിതം
ēdhiδam S.(ഏധ്) Grown, thriving.
ഏതില്‍
ēδil a T. Neighbourhood (എത); hence ഏതലര്‍ (T. ഏതിലാര്‍) enemies ഏതലരെ വാള്‍ക്കി രയാക്കി RC. I.
ഏന്പല്‍
ēmbal (T. ഏപ്പം) Belch. ഏ. ഇടുക also ഏന്പലം ഇടുക a med. (symptom in നാഭി ശൂല) SoM. ഏന്പക്കം ഇടുക V1.2. Nid. eructation.
ഏത്തം
ēttam M. Te. (=ഏറ്റം) 1. A machine to draw water ഏ. തള്ളുക, — വലിച്ചുകളക MR. in order to prevent irrigation. ഏത്തക്കൊട്ട wooden bucket of the same. = തുലാക്കൊട്ട 2. painful mode of getting up & down, a school-punishment നൂറു നൂറേത്തം ഇടിയിപ്പോര്‍ എ ന്നെ Anj. ഏത്തവാഴ B. = നേന്ത്രവാഴ.
ഏളുക, ളി
ēḷuγ C. M. (എഴുക) To rise, used hon. of Rāja's moving = എഴുന്നെളളുക, but applied to lower dignities. എതിരേളുക to meet V1. 2. ഏളിയേടത്തന്മാര്‍ a class of Brahmans at Taḷipar̀amb/?/; ഏളേടത്തു കോയിലകം, ആല ങ്ങാട്ടുന്നു തീപ്പെട്ട ഏളോ തന്പുരാ൯ TR. (ഏ ളോ = ഏളുവ) N. pr. of Cōṭṭēaγattu rulers. തിരുമുന്പിന് ഏളിയത്തോളം & എളിയേട ത്തോളവും KU. ഏള in കാരേള q. v. ഏളിക്ക V2. to walk with arms akimbo.
ഏഴി
ē/?/i (ഏഴു) N. pr. Mount ē/?/i (Heili of Marco polo, d'Eli) സപ്തശൈലം in KM. rather 'the high.' ഏഴിപ്പെരുമാള്‍ N. pr. a Cōlattiri king KU.
ഏവ
ēva S. Thus; indeed. ഏവം thus (po.) = എന്നു.
ഏണം
ēṇam S. 1. Deer, fawn. ഏണി f. hind. ഏണനേര്‍മിഴിയാള്‍ VCh. ഏണാക്ഷി, ഏണ ലോചന, ഏണീദൃക=മാന്‍കണ്ണി.— ഏണാങ്കന്‍ moon. Anj. ഏണാങ്കബിംബമുഖി മാര്‍ CC. 2. aM. T. steadfastness ഏണം ഇന്നി വരുന്നതെ നിക്കില്ല RC. 3. beauty, Palg. So. see ഏനം.
Sponsor Books Adv
Everest My Journey To The Top
Unknown
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Random Fonts
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 32555
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 9949
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 14351
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 18267
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 12384

close