sakhaǹ S. (സ). A friend, in Cpds. പ്രയസ, വരസ'ന്മാര്‍ KR. — also സഖാ f. i. സുഗ്രീവസഖാവിന്നു, രാമന്‍ തന്‍സ' വായോ KR. സഖി S. (L. socius) a friend, companion; also f. = തോഴി; pl. ശിശുക്കളായുള്ള സഖിമാര്‍ Anj. abstr.N. സഖിത്വം S. friendship, മല്‍സ. Bhr. സഖ്യം S. 1. Friendship നമ്മില്‍ സ. ഉണ്ടാ യിരിക്ക Bhr. അത്യന്തം സ'മുള്ള ഹംസങ്ങള്‍ VCh. intimate. 2. a league സ'വും സമയ വും ചെയ്ക KU. സ. ചെയ്തിതു തങ്ങളില്‍ Mud. a covenant. തങ്ങളില്‍ സ. ചെയു തെളിഞ്ഞു മ ഹര്‍ഷിമ്ര്‍reconciled,അഗ്നിസാക്ഷികമായ സ. KR. സ. ചെയ്തിരിവരും DN conspired. 3. (loc.) സക്യപ്പെടുത്തുക to publish. സഖ്യത S. id., സ. ചെയു KR. (സ): സഗത്യാ S. with his train, അയന്‍ സ. എ ഴുന്നെള്ളി KR. സഗരന്‍ S. (poisoned) N. pr. a king. Brhmd. സഗര്‍ഭ്യന്‍ S. a brother by father and mother V1. സഗോത്രന്‍ S. a kinsman V1. സഗ്ധി S. eating together V1.