English Meaning of ഹലാക്ക്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹലാക്ക് is as below...

ഹലാക്ക് : Ar. halāk, Ruin, perdition; lost.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സര്‍ക്കീട്ട്
E. circuit സ. വിധി MR.; also സ ര്‍ക്കിട്ട് കച്ചേരി etc.
സഭ
sabha S. (സ, ഭാ). 1. Assembly ശുദ്ധിയു ള്ളൊരു സഭ ദുര്‍ല്ലഭം Bhg.; a court, council. ബ്രാ ഹ്മണര്‍ സഭകൂടുക KU. to meet in solemn assembly. സ. കൂട്ടുക to call together. സഭ in രാജധാനി is called പ്രതിഷ്ഠിതം, in Grāma ച ല, in Tāluks മുദ്രിക, by royal delegates ശാ സിക VyM. ധര്‍മ്മസ. a Panchāyat. സഭേക്കു പുറത്താക്ക = പന്തിയും പന്തലും ഏററും മാറ്റും വിരോധിക്ക vu. 2. congregation (Nasr. പ ള്ളി). സഭയോടു, — യില്‍ ചേരുക to join a church (by baptism or otherwise); സഭേക്കു പു റത്താക്ക = തള്ളുക; സഭാചരിത്രം, — ഛിദ്രം, — കര്‍ത്തൃത്വം, — ഭ്രഷ്ടു. 3. a council-hall ഒരു സ ഭ നിര്‍മ്മിച്ചു Bhg 10. സഭക്കാരന്‍ (2) a church-member. സഭവട്ടം the assembled authorities സ. or ത വവട്ടം അറിക (doc.). ഇപ്പടിക്കു സ. സാക്ഷി യായി കൊണ്ടാന്‍ MR. സഭാകന്പം S. bashfulness in speaking in public, before the judge etc. സ. തീര്‍ന്നു. സഭാക്രമം (2) church-rules. സഭാമൂപ്പന്‍, — ശുശ്രൂഷക്കാരന്‍ (2) a churchwarden, elder. സഭാശിക്ഷ (2) നടത്തുക church-discipline. സഭാസത്തു S. (സദ്) an assistant at an assembly സ'ത്തില്‍ ഒരുത്തമന്‍ VyM.; also സഭാവാ സികള്‍ VyM. സഭാസ്വം (2) church-property. സഭ്യന്‍ S. 1. = സഭാസത്തു. 2. an umpire, second തടസ്ഥന്‍, മദ്ധ്യസ്ഥന്‍ VyM. 3. one who has access at court, is fit for an assembly, refined, polite. സഭ്യവാക്ക (opp. അസഭ്യ). സഭ്യത politeness. സമ S. (സമം). A year സമകള്‍ അനവധികള്‍ അവഗതകളായിതു VetC.
സാര്‍ത്ഥം
sārtham S. (സ). A troop, caravan. സാര്‍ത്ഥവാഹന്‍ Nal. its leader. — hence prh. Tdbh. ശാര്‍ദ്ധയും എരുതും കൂട്ടി TR. (see ശാ—). സാര്‍ദ്രം S. (സ). Moist. സാര്‍ദ്ധം S. together. സാര്‍പ്പശിരസ്സു S. (സര്‍പ്പം). The dragon's head, a certain inauspicious time (astrol.). സാര്‍വ്വത്രികം S. (സര്‍വത്ര). Belonging to all places. Bhg. സാര്‍വ്വഭൌമന്‍ S. Universal monarch സാ' നാം സഗരന്‍ KR. — സാ'മത്വം തന്നേ ഭാവി ച്ചാല്‍ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij. universal monarchy. സാര്‍വ്വവേദ്യന്‍ S. Conversant with all the Vēdas.
സ്രാങ്കു
P. sarhang, A captain, Serang, boat- swain. കുട്ടിസ്രാങ്കു = ദേവാങ്കു Bradypus, sloth. സ്രാപ്പ് = സറാഫ് A shroff. സ്രാന്പി (Ar. šaraf pinnacle, turret?; Port. Ceráme). A house standing on four posts; a prayer-house of Māpḷas, small mosque (also ശ്രാന്പി); അവരവരെ ദിക്കില്‍ പടയും സ്രാ. യും ഇട്ടു TR barracks? B. palace?
സ്ഥാലം
sthālam S. (Tdbh. താലം 2, 446). A caldron, vessel. സ്ഥാലി a pot, അഗ്നിസ്ഥാ. Bhg.
സഹ
S. (സ + ധാ). With, along ഞാനും പ ടയുമായ്വരുന്നുണ്ടു സഹ KR. പുത്രനോടും സഹ പോവാന്‍ Genov. സഹകാരി S. co-operating; സ'ത്വം co-operation. സഹഗമനം S. accompanying, even to death, as Sati. [മമ ധരണിപതികളുടെ സ. നല്ലു Mud. shall I (Rāxasa) kill myself now that my lords have fallen in battle]. അ വന്‍ പോന്പോള്‍ എന്‍ ജീവനും സഹ ഗമി ച്ചീടും KR. — സഹചരന്‍ a companion. — രമണിസഹചരി ക്ക KR. — സഹചാരി an associate. സഹജം S. 1. born together, സഹജ a sister VetC. സ'ന്‍ a full brother. 2. innate ഗു ണങ്ങള്‍ ഇങ്ങനേ സ'ങ്ങളായി KR. (opp. acquired). സഹദേവന്‍ S., N.pr. the youngest Pāṇḍava prince. = സഹദേവവാക്യം Sah. a prophecy ascribed to him. സഹധര്‍മ്മം S. marriage, എന്മകള്‍ നിന്നോടു സ. ചെയ്വാനായ്വന്നു KR.
സാക്ഷ
sākša So. A bar, bolt; and താക്ഷാ V1., fr. താക്കുഴ q. v.
സദനം
sad/?/anam S. 1. (സദ്, L. sedeo). A house, രാജസ. a palace (Cochi); met. നയനി പുണഗുണസ., വിവിധഗുണഗണസദന Mud. (m. Voc.) = ആലയം 90. 2. exhaustion V1. സദസ്സു S. (G. /?/ dos) 1. a seat. 2. assembly. നിജസദസി വരുത്തി VetC. ഇരുന്നു സദ സ്സില്‍ സദസ്യന്മാര്‍ KR. — സദസ്യന്‍ S. 1. councillors. 2. assistants at a sacrifice ഋത്വിക്കുകള്‍ സ'ന്മാര്‍ Bhg. സദര്‍ Ar. ṣadr, Foremost, chief, in സദരാ ദാലത്തു the High Court of Appeal. — സദരാമീന്‍, സദ്രമീന്‍ MR. a commissioner or judge of a lower court.
ഹാജി
Ar. ḥāǰl, A pilgrim to Mecca അരഹാ. ദീന്‍ കൊല്ലം prov.; കുട്ടിഹാ. N. pr. etc. TR. (Tdbh. ആശി, ആഴിയാര്‍).
സ്തരം
staram S. (L. stratum, torus). A layer Tdbh. തരംII. 430).
Sponsor Books Adv
Inventions That Changed The World
Unknown
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Devapriyan
Seetha Chowdhari
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 13288
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 9655
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 14690
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 8145
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 7633

close