satyam S. (സല്‍, G. 'eteos). 1. True, real സത്യനാരിയാക്കി SiPu. (a man in female dress). എന്നുടെ പാതിവൃത്യം സ. എന്നുണ്ടെ ങ്കില്‍ Nal. as sure as my chastity is real. 2. truth, esp. of promise. രാവണനെ വധിച്ചു സ'ത്തെ രക്ഷിക്ക KR. keep thy promise by killing. അവന്‍റെ സ. പിഴെക്കയാല്‍ KumK. could not keep his promise. സ'ത്തെ ലംഘി ക്കരുതു Bhr. ഇനി ആക്രമിക്കായ്ക എന്നു വരു ണനോടു സ. വാങ്ങി KU. ഭാര്‍ഗ്ഗവനോടുള്ള സ. Brhmd. Varuṇa's promise. 3. an oath. കള്ള സ. perjury. പള്ളിയില്‍നിന്നു സ. ചെയ്വാനും കേള്‍പ്പാനും, സ. ചെയ്വാനും കാണ്മാനും മന സ്സില്ല, സ. തന്നാല്‍ കേള്‍ക്കാം, കാര്യം സ'ത്തി ന്മേല്‍ തീര്‍ക്ക, സ'ത്തിന്മേല്‍നിന്ന് ഒഴിഞ്ഞു MR. abstained from the proffered oath. സ. വാ ങ്ങുക, അവനെക്കൊണ്ടു സ. ചെയ്യിച്ചു took an oath. കര്‍ണ്ണനെക്കൊണ്ടു സ. ചെയ്യിപ്പിച്ചാള്‍ Bhr. സ'ത്തിന്നു കച്ചേരിയില്‍ വന്നാറേ അവരെ വേ ദം പിടിച്ചു നന്പൂതിരി സ. ചെയ്യിച്ചു TR. 4. an ordeal നല്ലോണം സ. കഴിച്ചു TP. = സത്യപട. 5. adv. truly, indeed. സത്യകര്‍മ്മം S. a solemn engagement. സത്യത. truth, ൦രംശ്വരവാക്കിന്നു സ. ഇല്ല CG. സത്യത്യാഗി swerving from the truth, a renegade. — സ'ഗം apostasy. (Christ.) സത്യപട S. a holy duel, ordeal സ. വിളിക്ക, സ. എന്‍റോര്‍മ്മകൊണ്ടു TP. സത്യപാശം S. an oath സ'ശേന സംബദ്ധന്‍ AR. സത്യപ്രതിജ്ഞന്‍ S. keeping his word. പിതാ വിനെ സ.ാക്കുക AR. to keep him to his word.