English Meaning of സീമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സീമ is as below...

സീമ : sīma & സീമാവു (S. സീമന്‍ fr. സിവ് to sew). 1. Limit, border. സീമാലേഖ്യം VyM. a document about the boundaries. സീമയററുളള രാജ്യം പാലിച്ചു KR. സീമയില്ലാത്ത സുഖം vu. സീമാവിഹീനമാം സൌന്ദര്യം Nal. unbounded. സീമയില്ലാത്തവന്‍ immoderate, immodest. 2. margin = അരുകു, f. i. പര്യങ്കസീമനി ഇരു ത്തി Mud. near his bed. 3. land സര്‍ക്കാര്‍ ശീമയില്‍ അതിക്രമം കാണിക്കുന്നു TR. Company's territory, (see ശീമ). സീമന്തം S. 1. parting the hair on the head. പൂമരങ്ങള്‍ക്കു നീസീ. KR. a crown or first of trees. 2. a ceremony in the 4th month of the first pregnancy KU. സീ'പുംസവനാ ദി ക്രിയകള്‍ AR., therefore: ഏറക്കാലമായി മൃതിപ്പെട്ടു പോയിരിക്കുന്ന ഒരു സീമന്തപു ത്രന്‍ ജീവനോടു കൂടി വന്നു — — പെററ മാ താവിന്നു അറിവു കൂട്ടിയാല്‍ (epist.) = കടി ഞ്ഞൂല്‍ the first-born. സീമന്തിനി S. a fine woman സീ'നീമണേ Nal. സീയോതി (loc). Young ferns used as ornaments (ശ്രീ?, C. സീ fresh, sweet?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സൌഖ്യം
saukhyam S. (സുഖ). 1. Happiness, pleasure. സൌ'മായി ചെലവു കഴിക്ക MR. to live well. കണ്ടാല്‍ കണ്ണിന്നു സൌ ChVr. a refreshing sight. കടാക്ഷം ഉളളപ്പോള്‍ നമുക്ക് ഒക്കയും സൌ. തന്നേ TR. I am perfectly happy. 2. health, ദീനം നല്ല സൌ. വന്നു is cured. ദീനത്തിന്‍റെ സൌഖ്യക്കേടുകൊണ്ടു MR. incapacitated by illness. മനസ്സില്‍ എനക്കു സൌഖ്യക്കേടു TP. സൌഗതന്‍ S. (സു). A Buddhist. സൌഗന്ധികം S. (സു). Sweet-scented, lotus; പുഷ്പസൌഗന്ധ്യം Bhr. fragrance. സൌചികന്‍ S. (സൂചി). A tailor; a washerman CG. സൌചിത്യ്രം S. (സു). Wonderful quality ജഗ ദ്വൈചിത്യ്രസൌങ്ങള്‍ KeiN.
ഹര്‍ജി
Ar. 'arẓ, A petition, memorial, representation, also ഹരിജി, അര്‍ജ്ജി TR.; ഹര്‍ജിക്കാ രന്‍ a petitioner. ഹര്‍ത്താവു S. (ഹര). A remover, robber അശ്വ ഹ. KR.; God as destroyer (with കര്‍ത്താ & ഭ ര്‍ത്താ maker & preserver) Bhr. ഹര്‍മ്യം S. A palace രമ്യങ്ങളായുള്ള ഹ'ങ്ങള്‍ ഏറി CG. ഹ'ങ്ങള്‍ തോറും അലങ്കാരം ചമെച്ചു KR. ഹര്‍മ്യപ്രാസാദങ്ഹള്‍ Bhr. വാമമാര്‍ ഹ. ഏറി നോക്കി AR. (roof). ഉന്നതഹ'ത്തില്‍ വാഴുന്ന മന്നവന്‍ Genov.
സാന്‍
Ar. ṣaḥn, A dish. Mpl.
ഹാടകം
hāḍaγam S. Gold. ഹാ'ങ്ങള്‍ VCh. gold-coins.
സക്തം
saktam S. (part. pass, of സഞ്ജ്). Attached. പരസ്പരംസക്തയായഗൃഹപങ്ക്തി KR. built closely. സ്രീസക്തന്‍ devoted to women. സക്തി S. attachment, clinging to വിഷയസ. etc. സ. യും നശിച്ചുപോം ഭക്തിയും ഉറെ ച്ചീടും Bhr 1. carnal affections. സക്തു S. & ശ — = മലര്‍പ്പൊടി as സക്തഘടം PT. സക്ഥി S. the thigh. (സ): സക്ഷതന്‍ S. wounded. Brhmd.
സായം
sāyam S. (end, √ സോ). Evening സ രയൂതന്നില്‍ സാ. സന്ധ്യയും ചെയ്തു KR. സായങ്കാലം id., സായന്തനം vespertine. സാ യാന്തരങ്ങളില്‍ ഒരു ശ്ലോകം ഓതുവാന്‍ Nal. സായാഹ്നം 6 Nā/?/iγa after അപരാഹ്ണം. സായകം S. An arrow സായകപങ്ക്തികള്‍ AR.
സട
saḍa S. = ജട Clotted hair. (സ): സതതം S. (തന്‍) continual: always. സതാപ്പു P. sudāb, Rue.
ഹന്ത
handa S. Interj. Ho! ഹ. യോഗ്യമോ കാ ന്ത VetC. alas! ആഹന്ത etc. ഹന്തവ്യന്‍ S. (ഹനിക്ക). Deserving to be killed ഹ. അല്ലാത്തവനെ ഹനിക്കും Sah. ഹന്താവു S. a slayer, destroyer. ഹുന്തുകാമന്‍ PR. wishing to kill. ഹന്നം S. (p. p. of ഹദ്, G. chezō). Passed as ordure.
സിക്ത
siγaδa S. Sand; സിക്തിലം = മണപ്പുറം.
സാംഗം
Sāṇġam S. (സ), With the members. വേദങ്ങള്‍ നാലും സാ'മായ്പടിച്ചു KR. complete. സാ. പട സാ.പെരുന്പട വാങ്ങിച്ചു Bhg. യാഗം ചെയു സാഗദക്ഷിണയായി KR. സാംഗോപാംഗന്‍ Bhg. Višṇu as containing all appendixes & complements of the Vēdas.
Sponsor Books Adv
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Random Fonts
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 27076
OyeMalayalam Bangla Font
OyeMalayalam
Download
View Count : 5155
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 31515
ML_Rani Bangla Font
ML_Rani
Download
View Count : 23768
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 6970

close