English Meaning of സഭ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സഭ is as below...

സഭ : sabha S. (സ, ഭാ). 1. Assembly ശുദ്ധിയു ള്ളൊരു സഭ ദുര്‍ല്ലഭം Bhg.; a court, council. ബ്രാ ഹ്മണര്‍ സഭകൂടുക KU. to meet in solemn assembly. സ. കൂട്ടുക to call together. സഭ in രാജധാനി is called പ്രതിഷ്ഠിതം, in Grāma ച ല, in Tāluks മുദ്രിക, by royal delegates ശാ സിക VyM. ധര്‍മ്മസ. a Panchāyat. സഭേക്കു പുറത്താക്ക = പന്തിയും പന്തലും ഏററും മാറ്റും വിരോധിക്ക vu. 2. congregation (Nasr.ള്ളി). സഭയോടു,യില്‍ ചേരുക to join a church (by baptism or otherwise); സഭേക്കു പു റത്താക്ക = തള്ളുക; സഭാചരിത്രം,ഛിദ്രം,കര്‍ത്തൃത്വം,ഭ്രഷ്ടു. 3. a council-hall ഒരു സ ഭ നിര്‍മ്മിച്ചു Bhg 10. സഭക്കാരന്‍ (2) a church-member. സഭവട്ടം the assembled authorities സ. or ത വവട്ടം അറിക (doc.). ഇപ്പടിക്കു സ. സാക്ഷി യായി കൊണ്ടാന്‍ MR. സഭാകന്പം S. bashfulness in speaking in public, before the judge etc. സ. തീര്‍ന്നു. സഭാക്രമം (2) church-rules. സഭാമൂപ്പന്‍,ശുശ്രൂഷക്കാരന്‍ (2) a churchwarden, elder. സഭാശിക്ഷ (2) നടത്തുക church-discipline. സഭാസത്തു S. (സദ്) an assistant at an assembly സ'ത്തില്‍ ഒരുത്തമന്‍ VyM.; also സഭാവാ സികള്‍ VyM. സഭാസ്വം (2) church-property. സഭ്യന്‍ S. 1. = സഭാസത്തു. 2. an umpire, second തടസ്ഥന്‍, മദ്ധ്യസ്ഥന്‍ VyM. 3. one who has access at court, is fit for an assembly, refined, polite. സഭ്യവാക്ക (opp. അസഭ്യ). സഭ്യത politeness. സമ S. (സമം). A year സമകള്‍ അനവധികള്‍ അവഗതകളായിതു VetC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്നാതന്‍
snāδaǹ S. (part. of സ്നാ, L. nare). Bathed, washed. സ്നാനം S. Bathing, ablution സ്നാ. ചെയ്തു VetC. = കുളിച്ചു, also ശിരസ്നാ. ചെയ്തു KR. മന സ്നാ., മാനസസ്നാ. (opp. ബാഹ്യസ്നാ.) VilvP. കണ്ഠസ്നാ., മന്ത്രസ്നാ. Anach. also പാംസുസ്നാ. കൊണ്ടു സന്തോഷിച്ചു Bhg. (elephant). ത്രി കാലസ്നാനാദികള്‍ VCh. (Brahmačāri's). also തിരുസ്നാനം baptism, with ഏല്ക്ക, പെടുക; കൊടുക്ക, പെടുത്തുക, കഴിക്ക; സ്നാനസാക്ഷി etc. Christ.
സാമഗ്രി
sāmagri T. M. C. (സാമഗ്യ്രം S. entireness, implements). All ingredients of a meal, all materials for building etc. V1.
സ്ഖലനം
skhalanam S. (L. scelus, G. skairō). Stumbling, tumbling. നാമസ്ഖ. mistaking the name. വാക്കിന്നു സ്ഖ. വന്നുപോയി (as begging for നിദ്രാവത്വം where നിര്‍ദ്ദേവത്വം was intended) to stutter, fail. സ്ഖലിതം S. (part.) 1. staggering, slipped. 2. = ഇന്ദ്രിയസ്ഖലനം nocturnal pollution. 3. സ്ഖ'ന്‍ bald-headed V1.
സീരം
sīram S. A plough സീത സീരാഗ്രലബ്ധ യായി Bhg. സീ. കൊണ്ടൂന്നി വലിച്ചു തുടങ്ങി മന്ദിരത്തേ CG. said of Balarāma, called സീര പാണി, or സീരി. സീവനം S. (സിവ്). Sewing = സ്യൂതി.
സാമം
sāmam S. (ശമ). 1. Conciliation, one of the 4 expedients (ഉപായം 136.). സാമങ്ങള്‍ കൊണ്ടു തെളിഞ്ഞു Sah. സാമപൂ൪വ്വം പറഞ്ഞു AR. = സാന്ത്വം. 2. the 3rd Vēda മാമുനിമാര്‍ എല്ലാം നാന്മുകനോടൊത്തു സാമത്തിന്‍ ഗാന ത്തെ ചെയ്താര്‍ CG. 3. (സ, ആമം) സാമമാ യിസരിക്ക Nid. undigested evacuation, opp. നിരാമം. സാമവേദി S. skilled in സാമവേദം. സാമശേഷം S. the 3 last expedients, സാ'ത്തി ന്നാളല്ല Sah. (see foll.). സാമാദികള്‍ (1) VyM. = സാമദാനഭേദദണ്ഡ ങ്ങള്‍; also സാമാദ്യുപായങ്ങള്‍ Bhg. സാമോപായികന്മാര്‍ PT. who try conciliation. — vu. സാമോപായക്കാര്‍ = ശാന്ത വാക്കു പറഞ്ഞു വശീകരിക്കുന്നവര്‍.
സാക്ഷ
sākša So. A bar, bolt; and താക്ഷാ V1., fr. താക്കുഴ q. v.
സാര്‍ത്ഥം
sārtham S. (സ). A troop, caravan. സാര്‍ത്ഥവാഹന്‍ Nal. its leader. — hence prh. Tdbh. ശാര്‍ദ്ധയും എരുതും കൂട്ടി TR. (see ശാ—). സാര്‍ദ്രം S. (സ). Moist. സാര്‍ദ്ധം S. together. സാര്‍പ്പശിരസ്സു S. (സര്‍പ്പം). The dragon's head, a certain inauspicious time (astrol.). സാര്‍വ്വത്രികം S. (സര്‍വത്ര). Belonging to all places. Bhg. സാര്‍വ്വഭൌമന്‍ S. Universal monarch സാ' നാം സഗരന്‍ KR. — സാ'മത്വം തന്നേ ഭാവി ച്ചാല്‍ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij. universal monarchy. സാര്‍വ്വവേദ്യന്‍ S. Conversant with all the Vēdas.
സഞ്ചയം
sańǰayam S. (സം, ചി). Collection മേഘസ. Bhg., പാപസ. SiPu., പാംസുസ. AR., ശിഷ്യസ. AR. Bhr. = സംഘം. സഞ്ചയനം S. collecting, esp. the bones of a burnt corpse പിണ്ഡവും സ'വും കഴിച്ചു KU. — denV. പഞ്ചഭൂതങ്ങളെക്കൊണ്ടു സ'യിക്ക പ്പെട്ടതു കളേബരം Nal. made up out of. സഞ്ചായം S. extra gain ആററുവഴി സ. വി ചാരം TrP. superintendence of timber-floating. സഞ്ചരിക്ക S. (ചര്‍). To wander, journey, പലേടത്തും സ'ച്ചു TR.; to circulate as wind, air. — VC. അവനുടെ വാഹനമായിട്ടു സമസ്ത ലോകങ്ങളില്‍ സഞ്ചരിപ്പിക്കേണം VetC. carry. സഞ്ചാരം S. 1. wandering, moving about സര്‍വ്വ ത്ര സഞ്ചാരശീലന്‍ Bhg. Nārada. എലിസ., ഭൂതസ., മുനിസ. haunted by rats, ghosts. സ. ഇല്ലാത്ത unfrequented. 2. difficult progress, distress സഞ്ചാരജീവി; മരണസ. = ഊര്‍ദ്ധ്വശ്വാസം; also സഞ്ചാരം fatal fever-heat. 3. contagion സ. പിടിക്ക to be infected. സഞ്ചാരി S. a wanderer, fickle. സ'ക a female messenger.
സാദ്ധ്വസം
sādhvasam S. (സ, ധ്വംസ്). Fear സാ'ന്മാരായി Bhr. സസാ. Brhmd. സാദ്ധ്വിS. (f. of സാധു). A virtuous woman ഉത്തമയായുള്ള സാദ്ധ്വീജനം KR. സാദ്ധ്വീകു മാരന്‍ SiPu. (opp. a bastard). സാനന്ദം S. (സ). Joyfully.
സഹായന്‍
sahāyaǹ S. (സഹ, ഇ). A companion, സ്വാഹാസ. the husband of Svāha, Agni. Nal. സഹായം 1. Help, esp. personal ഭാരതയു ദ്ധത്തിങ്കല്‍ പാണ്ഡവന്മാരുടെ സര്‍മായിന്ന കൃ ഷ്ണന്‍ Bhg. = തുണ ally. ദു:ഖത്തില്‍ ഒക്കയും സ' മായുള്ളവള്‍ KR. (Sīta). 2. aid, favour അന്ധ കാരത്തിന്‍ സഹായേന തെററി PT. കാര്യത്തി നനു വേണ്ടുന്ന സ'ങ്ങള്‍ ചെയ്തു TR. 3. cheapness വില സ. ഉണ്ടായിട്ടു VyM. സ'ത്തില്‍വാങ്ങുക. സഹായക്കാരന്‍ a helper. കാര്‍യ്യത്തിലേക്കു സ'ര്‍ MR. abettors. സ'ക്കാര്‍, സ' ക്കാരന്മാര്‍. സഹായത, — ത്വം S. companionship, help. സഹായവാന്‍ S. having a friend. സഹായി a helper, assistant. ഉള്ളില്‍ സ. നി ന്ന ആളുകള്‍ MR. favorers. denV. സഹായിക്ക to aid, favour, back. കൊ ല്വാന്‍ അച്ചന്‍ സ'ക്കും Nal. സ്വാമിക്കു സ' ക്കും PT.
Sponsor Books Adv
Samkshepa Vedhartham
Clament Piyaniyus
Download This Book
Sheelam
Govindapilla
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Random Fonts
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 22455
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 12799
Suruma Bangla Font
Suruma
Download
View Count : 15347
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 17964
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 18098

close