English Meaning of ശേഖരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശേഖരം is as below...

ശേഖരം : šēkharam S. (ശിഖര). 1. A crown, head-ornament കുന്നിമാലകള്‍ കൊണ്ടു ശേ. ചേ ര്‍ത്തു Bhg. കുലളേ'ന്‍ N. pr. (the best of his tribe) Rāja of Trav. ചനു — AR., തിങ്കള്‍ശേ'ന്‍ Sk. Siva; ശേകരന്‍ N. pr. m. 2. T. M. an assemblage, heap വരുന്ന മുതഷ ശേ. ആക്കി ക്കൊടുത്തയക്ക TR. ജനശേ. jud. a mob, riot (= ചേരുക). ജനങ്ങള്‍ ശേഖരപ്പെട്ടു Trav. = കൂടി വന്നു. ശേഖരിരാജാ N. pr. Kshatriyas of Pālakāḍu. denV. ശേഖരിക്ക (2) to pile up, അനവധിദ്ര വ്യംശേ. Arb.; to collect കുടിയാന്മരുടെററില്‍നിന്നു വാങ്ങി ശേ., കുറയ ആളുകളെ ശേ' ച്ചു കൊണ്ടു TR. ശേഖരിപ്പു മുതല്‍പിടി the treasurer in Trav. ശേണം S. N. pr. A land, സിന്ധുശേണങ്ങളും Nal 4.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രേണി
šrēṇi S. (ശ്രി). A line, row, street. പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക ര്‍മ്മങ്ങള്‍ Bhr. the list of caste-occupations.
ശ്രാവകന്‍
šrāvaγaǹ S. (ശ്രു). A Buddhist. Mud. ശ്രാവണം S. causing to hear (ശ്രവണം 3. = ഓണം 183). ശ്രാവ്യം S. deserving to be heard മഹാജന ശ്രാ. UR. ജഗച്ശ്രാവ്യമാം ചരിതം AR. ശ്രാവു, see ചിറാകു.
ശ്രന്ഥനം
šranthanam S. Stringing flowers.
ശിണ്ടി
šiṇḍi (T. ചി —, C. ചെ — fr. ചെണ്ടു). A Brahman's hair-lock, loc.
ശൈഥില്യം
šaithilyam S. (ശിഥില). Slackness, irresolution ശൈഥില്യാത്മനാപാതി നല്ലി AR. = അയഞ്ഞ. — ബന്ധുശൈ'ശങ്ക Mud. ഹൃദയ ശൈ. നീക്കുക VilvP. to reform.
ശര
šara A rustling sound ശരശരാ എന്നു മൂത്രിച്ചു.
ശക്തന്‍
šaktaǹ S. (p. p. of ശക്; G. kikys). Capable, able, strong യുദ്ധത്തിന്നു ശ'നല്ലാതേ യായി Sk. ശാപാനുഗ്രഹശ. Bhr. ശക്തി S. 1. Power, strength ദാന്‍ങ്ങള്‍ ശ. ക്കടുത്തതു ചെയ്യേണം Si Pu. as much as possible; the 3 elements of a king's power പ്രഭു —, മന്ത്ര —, ഉത്സാഹശ. V1. 2. a dart = വേല്‍, f. i. എറിഞ്ഞശ. ജ്വലിച്ചു വരുന്നു KR. സുബ്രഹ്മ ണ്യന്‍റെ ശ. Bhg. ശ. വലിച്ചെറിഞ്ഞു Sk. ശ. പറിക്ക, തറെക്ക AR. 3. the active power of a deity personified as his wife, esp. Siva's Bhagavati. ശക്തിധരന്‍ S. (2) Subrahmaṇya Sk., വേലന്‍ ശക്തിപൂജ S. (3) the Sacti worship, esp. by the secret fraternity of ശാക്തേയന്മാര്‍. Brahmans offer milk, Kshatriyas ghee, Vaišyas honey, Sūdras spirits. They have a technical language of their own,
ശസ്ത്രം
šastram S. (ശസ് to hurt, G. kestra). 1. A weapon, sword. 2. a surgical instrument, ശ. ഇടുക. to perform a surgical act. ശസ്ത്രദന്‍ S. Mud. = ആയുധം കൊടുക്കുന്നവന്‍; barber? പണിക്കര്‍? ശസ്ത്രഗ്രഹണം, — ധാരണം Brhmd. fighting. ശസ്ത്രധരര്‍, — ധാരികള്‍, — പന്മാര്‍ KR. warriors. ശസ്ത്രപ്രയോഗം S. surgery & midwifery, the work of Vēlaǹ KN. ശസ്ത്രമാര്‍ജ്ജന്‍ S. an armorer, = കടച്ചക്കൊല്ലന്‍ V2. ശസ്ത്രവാന്‍, ശസ്ത്രസ്തി an armed Brahman. KM. ശസ്ത്രവൈദ്യന്‍ S. a surgeon. ശസ്ത്രാസ്തവിദ്യകള്‍ S. fencing & archery ശ' ളും എപ്പേരും പഠിച്ചു KR. ശസ്ത്രാസ്ത്രങ്ങള്‍ ഏല്ക്കയില്ല Tautr.
ശൂകം
šūγam S. (ശോ). The awn of corn. ശൂകമയം bristly. ശൂകരം, see സൂകരം.
ശൌചം
šauǰam S. (ശുചി). 1. Cleansing, ablution esp. after easing nature, hence ശൌ ചത്തിന്നു പോക, ശൌചാചാരം = ബാഹ്യത്തി ന്നു 2. purity സത്യശൌചാദിഗുണങ്ങളും KR. denV. ശൌചിക്ക to ease nature, — ക്കാഞ്ഞാല്‍ prov. നഗ്നനായിശൌ'യും VCh. (forbidden), — പ്പാന്‍ പോക vu.
Sponsor Books Adv
Michael Madhusudan Dutt
Srinivaasan
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Random Fonts
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 13709
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 9850
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 15014
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 23661
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 22092

close