mūtram S. (മിഹ്). Urine, with പെയ്ക, പടുക്ക, പെടുക്ക, പാത്തുക, വീഴ്ത്തുക f. i. മൂ. വീത്തു വാന്‍ കൂട സമ്മതിക്കയില്ല TR. (slight torture). മൂത്രം താങ്ങുന്ന പാത്രത്തിന്നാകുന്നു വസ്തി എന്നു പേര്‍ med. മൂത്രകൃഛ്രം S. strangury, മൂത്തിറകിര്‍ച്ചം a. med. മൂത്രച്ചൂടു inflammation of the urethra. മൂത്രദോഷം gonorrhœa. മൂത്രദ്വാരം S. the urethra. മൂത്രമോചനം S. pissing മൂ. ചെയ്തു Nal. മൂത്രവാര്‍ച്ച diabetes, & മൂത്രൊഴിവു. മൂത്രാശയം S. the bladder. den V. മൂത്രിക്ക to make water, അഹര്‍പ്പതിക്കഭി മുഖമായി മൂ'ച്ചവന്‍ KR. (sinful). (മൂ 1) മൂദേവി T. M. C. 1. the Goddess of poverty, Lakshmi's elder sister, Pandora. 2. any ugly, mischievous person.