māri 1. S. (f. of മാരന്‍). A Bhagavati മാരി യമ്മ, മാറമ്മ, മാലിയമ്മ. 2. a plague, esp. smallpox ജനങ്ങളുടെ അതിക്രമംപോലേ തന്നേ നാട്ടില്‍ മാരിയും ചൂരിയും വരുന്നു vu. മാരിക്കു രുപ്പു 269. 3. T. Te. Tu. M. heavy rain. മാ. എടുക്ക, കേറിവരിക clouds to rise. മാ. ചൊ രിയുക, അടിക്ക, പെയ്യുക etc. മാരിക്കാലം No. = മഴക്കാലം. മാരിയാം മഴപോലേ ബാണങ്ങള്‍ പൊഴിച്ചിതു KR, അസ്ത്രമാ. ചൊരിഞ്ഞു Bhr. ചോരമാ. പെയ്തു KR. മാ. പോലേ വന്നാലും മഞ്ഞുപോലാകും prov. however boisterous at first. 4. a bore, intolerable person എനിക്ക് ആ മാ. വേണ്ട vu.