English Meaning of ഭാട്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭാട്ടം is as below...

ഭാട്ടം : bhāṭṭam S. (ഭട്ട). A division of the old Kēraḷa Brahmans (2 others are പ്രഭാകരം & വ്യാകരണം) derived from one ഭാട്ടപ്രഭാകര വ്യാകരണന്‍, whose shoe (മെതിയടി) is said to be preserved in തൃക്കണ്ണാപുരം, തൃക്കല്‍പുറം KU. (others = പാട്ടം usufruction). ഭാട്ടന്‍ S. a follower of ഭട്ടന്‍. ഭാഡ (loc.) = ബാഡ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭ്രൂണം
bhrūṇam S. (ഭൃ). The foetus, embryo ഭ്രൂണഹരനുടെ പാപം KR. (also ഭ്രൂണഹാ). — ഭ്രൂണഹത്യയും ചെയ്ക Bhg. to produce abortion.
ഭിഷക്
bhišak S. (bhišaǰ S. to heal). A physician ഭിഷക്കിനെ Mud. വിഷഭി. Bhr. ഭിഷക്കു കള്‍ Nid.
ഭഗം
bhaġam S. (ഭജ്, ഭഗന്‍ giver, Lord). 1. Good fortune = ശ്രീ; love. 2. pudendum mul.; perinæium. ഭഗന്ദരം S. (2) fistula in ano, or about the natural parts ഭ'രത്തിന്നു യോനി തന്നില്‍ ഉ ണ്ടാം കുരു a. med. ഭഗവതി S. (fem. of foll.). 1. Durga ഭ. സേവ KU.; ക്ഷേത്രത്തില്‍ ഭ. യുടെ മുന്പാകേ അ ന്യായം തീര്‍ച്ച ആക്കുവാന്‍ നിശ്ചയിച്ചു, പ്രതി ക്കാരന്‍റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭ. യുടെ മുന്പാകേ പറയായ്കകൊണ്ടു TR. 2. a temple of Durga, vu. പകോതി hence Port. Pagode. ഇവിടേ ഭ. യില്‍ ഒരു അടിയന്തരമാ കുന്നു TR.—മൂത്ത—, ഇളയ ഭ—. (vu. പോതി). ഭഗവാന്‍ 1. blessed, glorious. 2. the Adorable പകലുദിക്കും ഭ. ആരെപ്പോലേ Pay. the sun. ഭ'നെ ഭജിക്ക KU. chiefly Višṇu; also Siva etc. in Cpds ഭഗവല്‍ഭക്തന്‍, ഭഗവ ത്ഭക്തി, ഭഗവദ്രൂപം etc. ഭഗവല്‍ഗീത N. pr. a theosophieal poem, represented as spoken by K/?/šṇa.
ഭണ്ഡാരം
bhaṇḍ/?/āram (S. ഭാ — ). 1. A treasury as of kings ഭ'ത്തിന്‍ പണം ഇട്ട പോലേ prov., or of temples ഭ. പുക്കു പെരുക്കി TP. gave a present. ഭ. പെരുക്കാല്‍ തുടങ്ങിയോ, കഴിഞ്ഞോ? 2. treasure പണ്ടേതിന്‍ ഇന്നു പതിന്മടങ്ങുണ്ടു രാജഭ. AR. 10 times richer, അവനുള്ള ഭ. എല്ലാം, ഭ. ഒക്കക്കവര്‍ന്നു Mud. minister's & merchant's property. 3. smallpox (see പണ്ടാരം) ഭ'മായി പോയി ഭ. താഴ്ത്തിയോ. ഭണ്ഡാരക്കുററി V1. the treasure of a king or church or (No. & So.) temple. ഭണ്ഡാരപ്പിള്ളര്‍ lower servants of the Cochi Rāja; soldiers. ഭണ്ഡാരമഞ്ചി 1. ഭ. യില്‍ വെക്ക Mud. royal treasury. 2. Trav. temple treasury. ഭണ്ഡാരമോഷണം Mud. embezzlement. ഭണ്ഡാരി, see പണ്ടാരി.
ഭഞ്ജനം
bhańǰanam S. (= L. frango). Breaking, destroying. ശരീരഭ. തുടങ്ങും ChVr. will kill. ശോകഭ. SiPu. removing grief. ഭഞ്ജിക the breaking (of a tree സാലഭ. പോ ലേ Bhr.). denV. ഭഞ്ജിക്ക l. = ഭംഗം വരിക V1. 2. = ഭം ഗം വരുത്തുക B. — (part. pass. ഭഗ്നം).
ഭാനു
bhāṇu S.( ഭാ).The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാര്‍ (shining). ഭാനുവിക്രമന്‍ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, passionate f. (a wife).
ഭേകം
bhēγam S. (ഭീ?). A frog. Tdbh. ഭേക്കന്‍. മുഷകരന്മാരായുള്ള ഭേക്കങ്ങള്‍ PT. — ഭേകികള്‍ വെള്ളത്തില്‍ ചാടും Bhg.
ഭര്‍ഗ്ഗന്‍
bharġaǹ S. (ഭര്‍ജ = G. phlegō to shine). 1. Siva. 2. So. a cheat. ഭര്‍ഗ്ഗു fraud — denV. ഭര്‍ഗ്ഗിക്ക, ഭ'ച്ചെടുക്ക to defraud, embezzle B., (No. വര്‍ഗ്ഗിക്ക). ഭര്‍ജ്ജനം S. roasting, frying വറുക്ക. ഭര്‍ത്തവ്യം S. (ഭര) To be borne or ruled. ഭര്‍ത്താവു S. 1. bearer, maintainer ഭര്‍ത്തൃപിണ്ഡാ ര്‍ത്ഥമായി KR. to thank his master. ഭര്‍ത്തൃ സൌഖ്യം വരുത്തും AR. a minister will benefit his king. ഭൂമിഭ. AR. a ruler. ഭര്‍ത്തൃശാ സനം അരുള്‍ചെയ്തു AR. (Višṇu's decrees). തന്നുടെ ഭ. തന്നെച്ചതിപ്പാന്‍ നാരിമാര്‍ക്കും ദ്വിജന്മാര്‍ക്കുമന്ന്യേ നൈപുണ്യം ഇല്ല മററാ ര്‍ക്കും VetC. 2. vu. husband ഭര്‍ത്തൃനാശം കണ്ടപ്പോള്‍ രേണുക KU. ഭര്‍ത്തൃത്വം ഉള്‍ക്കൊണ്ടു Si Pu. married. ഭര്‍ത്തൃശ്രൂഷ ചെയ്ക to be a faithful wife AR. ഭര്‍ത്തൃഹീന a widow.
ഭ്രൂ
bhrū S. (G. ophrys). An eyebrow ഭ്രൂചലനാ ദികള്‍കൊണ്ടു സംഭാവനം ചെയ്തു AR. = പുരി കം ഇളക്കി, also ഭ്രൂസംജ്ഞ. ഭ്രൂകുടി S. a frown. ഭ്രൂലത an eyebrow (കലവില്ലു 275).
ഭഗണം
bhaġaṇam S. (ഭം a star, fr. ഭാ). The host of stars, zodiac; also = 1/12 രാശി (astr.). ചതുര്‍യ്യുഗത്തിങ്കലേ ഭഗണഭൂദിനങ്ങള്‍, തികഞ്ഞ ഭ'ങ്ങള്‍ ഉളവാകും Gan. ഭഗണന്‍ an astrologer, ജാതകഫലം ചൊല്ലി ഓരോരോ ഭ'ന്മാര്‍ KR. (prh. ഭാഗണന്‍?). ഭഗവതി, ഭഗവാന്‍, see ഭഗം. ഭഗിനി S. (the happy) a sister. ഭഗീരഥന്‍ N. pr. a king that brought Gauga from heaven down to the earth. Brhmd. — ഭഗീരഥപ്രയത്നംപോലേ prov. of Herculean tasks.
Sponsor Books Adv
Sharachandran
Kurup
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Alayoli
Unknown
Download This Book
Goshayathram
K.V.M
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Random Fonts
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 7754
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 7852
Panchami Normal Bangla Font
Panchami Normal
Download
View Count : 10881
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6284
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 7588

close
Please like, if you love this website