English Meaning of പിണ്ഡം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിണ്ഡം is as below...

പിണ്ഡം : piṇḍ/?/am S. (fr. piṇḍu Te. C. to squeeze = പിഴി, see പിണു & പിണം). 1. A lump, ball; the head of an elephant V1. 2. a rice-ball, handful of food (ഉരുള), മന്ത്രപി. a charmed morsel. 3. a rice-ball offered to the dead, esp. by Brahmans പി. വെക്ക, ഇടുക, ഊട്ടുക oblation to the manes (10th day). പന്ത്രണ്ടാം ദിനത്തില്‍ പി'വും കഴിച്ചു ശ്രാദ്ധവും KR. തി രുനെല്ലിപ്പി. മറിച്ചേക്ക TP. രാജാവിന്‍റെ പി. കഴിഞ്ഞു, എഴുന്നെള്ളിയേടത്തേ തിരുനാള്‍ പി. കഴിപ്പാന്‍ തോക്കും മരുന്നും അയച്ചു TR. (പ ള്ളിപ്പി. for Rājas). പിണ്ടത്തിന്നു കൊടുത്തു (extorted money, etc.) 'be it for his funeral' vu. പിണ്ഡക്കാരന്‍ (1) a stout man. പിണ്ഡദാനം S. (3), also പിണ്ഡപ്രദാനം VyM. പിണ്ഡവര്‍ (3) next relations, heirs നിന്നുടെ വൈരികളായിനിന്നീടുന്ന പി. CG. nephews. പിണ്ഡി S. (2) a rice-ball, പിണ്ടി. പിണ്ഡിക S. 1. a ball of flesh, the calf of a leg V1. 2. the nave of a wheel. പിണ്ഡിതം S. lumped together, പിണ്ഡീകൃതം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടാച്ചി
paḍāčči (പടര്‍) Spread immoderately; superfluous extent. പുര പ. ആയ്പോയി grew too large, too bulky. ആയാള്‍ പടാച്ചി No. = തുന്പില്ല.; പ. പറക B. to coax, menace. — പടാ ച്ചിക്കാരന്‍ a flatterer. — (Tu. പടാവു exaggeration). — comp. ചപ്പടാച്ചി. പടാവു ( = പടവു?) in വെണ്‍ പ. Large leather- vessel for oil. വെന്പടാവു bright moon-light B.
പിഠരം
piṭharam S. A pot (see പിടം).
പത്നി
patni S. (പതി I., G. potnia) A wife, lady. പത്നീധര്‍മ്മം duties of a wife; see ധര്‍മ്മപത്നി.
പങ്കായം
paṇgāyam (& So. പങ്കാന്‍) A paddle, also വട്ടപ്പ. a rounded paddle. In Portuguese pangayo; (C. Tu. പംഗഡ, പംഗലു astride).
പഠിക്ക
paṭhikka S. (see പടിക്ക). v. a. To recite, as മന്ത്രം; to read, learn പഠനം, പാഠം. പഠിത്വം learning. പ. തികഞ്ഞവന്‍ V1. who has finished his studies. പ. തിരക to examine V1. CV. പഠിപ്പിക്ക to teach. നാലര്‍ക്കും ഓരോവേദം പ'ച്ചു Bhr., പലതും ഞാന്‍ ഇവനു പ'പ്പേന്‍ KR.
പിരിക്ക
(പുരിക്ക). 1. To twist. കയറുപി രിക്കുന്നവന്‍ a cord-maker. മണല്‍പിരിച്ചുന്തുലാ ക്കി prov. കഴുത്തു പിരിച്ചുകൊന്നു Brhmd. rooted up. തലകെട്ടി or തലാട്ടി (vu.) പി. No. = വാര്‍ മുടി a false cue or chignon. 2. to pluck cocoanuts; collect പാട്ടം പി. TP., നികിതി etc. (Te. C. pīku). II.
പുലി
puli 5. (Tu. pilli) A tiger, leopard, felis pardus. പുലിയും അനുകൂലം എങ്കില്‍ എത്രയും ഇഷ്ടം KeiN.—Kinds: കരിന്പു. felis melas, ചെ ന്പു. Cheeta Si Pu., ചെറു പു. (hyena = തരക്ഷു), പട്ടിപ്പു. MC 18., പുള്ളിപ്പു. (കൈതപ്പു), വള്ളിപ്പു. (small), പാറപ്പു., വാള്‍പ്പു. a rhinoceros, വരി യന്‍ or മലന്പു. a tiger. പുലിച്ചുവടു, (So.— ടി) Ipomœa pes-tigridis S. നഖി, med. root & perfume, a. med. പുലിത്തോല്‍ a tiger's skin, പു'ലുടയാടുകള്‍ SiPu. (of Siva's servants), പുത്തന്‍ പു. മൂന്നു AR. (required for a coronation). പുലിനഖം a tiger's claw പൊന്നു കെട്ടിച്ചിട്ടു ള്ള പു. TR. an ornament or amulet. പൊ ന്നിന്‍ ചിലന്പു പുലിനഖം എന്നിവ Anj. (in K/?/šṇa's dress) പുലിമുഖം 1. a covered way or entrance in forts കോട്ടകള്‍ പു. KR. — an arched screen of masonry at the sides & top of a door (on the ground-floor) to protect it against fire (made to resemble a tiger's face). 2. a frame of piles to protect a riverbank (also പുലിമുട്ടു B.). പുലിയങ്കം struggle with a tiger. പുലിയംമുകിള്‍ an open gallery of one storied Nāyar-houses. Palg. = പുലിമുറമുകിള്‍. പുലിയന്‍മോതിരം a necklace of tiger's claws പു. ഗളാന്തരാളേ CC. പുലിവാള്‍ a kind of sword? അങ്കം പു. എടത്ത് ഒഴിച്ചു നായര്‍ പു. വലത്ത് ഒഴിച്ചു TP. preparing for a fight.
പാപം
pābam S. (orig. adj.: bad, G. kakos). 1. Evil ദശരഥന്‍ മഹാപാ. നിനെച്ചിരിക്കുന്ന നേരം KR. brooding over bis misery. പാ. വാ ശുഭം വാ Bhg. 2. sin, esp. of a former birth, as causing all mischief. ഏററം പുളെ ച്ചുളള പാ'ങ്ങള്‍ തോറേറാടിനാര്‍ CG. (personified). കഷ്ടപാപങ്ങളില്‍ പെട്ടുപോം Si Pu. മഹാപാ. അറുക്കുന്ന പോററി Anj.; പാ. അകററുക, തീര്‍ക്ക, ഒഴിക്ക, പോക്കുക etc.; പാദം വണങ്ങുമവര്‍ പാ. കളെന്തു പരമാനന്ദമൂര്‍ത്തി നമഃ RC. 3. a poor fellow. ഈ പാപത്തി ന്നോ to this innocent sufferer. പാ'മായുളെളാരു പാഴ്വനം CG. the poor forest, threatened by fire. 4. interj. അയ്യോ പാ. alas! what a pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം). കാരണം കൂടാതേ പാ'മേ ഖണ്ഡിച്ചു VetC. without provocation. പാപന്‍ S. a bad man, rogue ബുദ്ധിഭ്രമം വരു ത്തുന്നൊരു പാ. Nal. പാ'നായുളെളാരു കം സന്‍ CG. — fem. പാപ KR. തരുണിമണേ ഖേദിക്ക വേണ്ടപാപേ Bal. R. poor woman! പാപകര്‍മ്മാവു, പാപകൃല്‍ S. a sinner (പാപ കുത്തു V1. a thorough rogue, prh. പാപ കൃത്തു). പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കേണം). Bhg. പാപഗ്രഹം S. an unfavorable planet (Mars, Saturn, Rāhu, Kētu). പാപഘ്നം S. what kills sin സര്‍വ്വപാ. SiPu.; പാപക്ഷയകരം Brhmd. പാപചേതനന്‍, — മാനസന്‍ Mud. = പാപാത്മാവു. പാപനാശം,പാപനിവൃത്തി S. removal of sin, so പാപപരിഹാരം,പാപശാന്തി,പാപമോ ചനം. പാപപ്പെട്ട poor പാ. കാട്ടുജാതികള്‍ Trav. പാപശേഷം S. poverty, 8ickness = പാപഫലം. പാപഹരം S. sin-destroying ഗോമൂത്രംപാ. GP. പാപാത്മാവു S. a sinner, rogue. പാപി S. 1. a poor man എന്നേ പോല്‍ ഒരു പാപിയതുണ്ടോ SG. who is so wretched? 2. a sinner. — Superl. of പാപന്‍ is പാപി ഷ്ഠന്‍ Bhg. the worst; a great sinner. — Compr. f. പാപീയസി‍ Brhmd. denV. പാപിക്ക (rare) to sin. പാപിച്ചാല്‍ (or പാരിച്ചാല്‍?) ക്ഷമിപ്പതു ധീരന്മാര്‍ക്കന്യേ വ രാ KR.
പൊല്‍
pol T. aM. = പൊന്‍ Gold, before ക, ച, ത, പ. പൊല്‍ക്കലശം a golden censer, പൊ. പൊട്ടി Bhr. പൊല്‍ക്കുടം a golden pot, പൊ'ങ്ങള്‍ നേരാം തൈക്കൊങ്ക Bhr. പൊല്‍ച്ചോറു fine rice പൊ'റുണ്ണാള്‍ Pay.; so പൊല്‍ച്ചിലന്പു CG.; (but പൊഞ്ചരടു). പൊല്‍ത്തളിര്‍ a golden lotus-flower, പൊ'രടി കൂപ്പി Bhr.; ചെന്പൊ. Nal. പൊല്‍ത്താമര id.; so പൊല്‍ത്താര്‍മ്മകള്‍ SG., പൊല്‍ത്താര്‍ മാനിനി Laxmi. — പൊല്‍ത്താ ലം CG. — പൊല്‍ത്തേര്‍ RS. പൊല്പാത്രം Bhg. a golden vessel. പൊല്‍പ്പൂ a golden flower. പൊ. ന്പരാഗം CG.; പൊ. വില്‍ മാനിനി Bhr. Laxmi.
പുഛ്ശം
puččham S. The tail (see പിഛ്ശം). അ തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി despised, vilified, ridiculed me; so: denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.
Sponsor Books Adv
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Simhabhoomi
Pottekkatt
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Random Fonts
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 18368
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 13770
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 10575
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 17669
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 9224

close