dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി തൊരുധൂളി ദിക്കുദിക്കുകള്‍ എല്ലാം KR.; പട നടു വില്‍ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങള്‍ KR.; ധൂ. പറക്ക, കിളരുക etc.; കാണികള്‍ ധൂ. പറ പ്പതു കാണേണം KR. see a fine fight. 2. a despicable person. ധൂളിയെക്കാണാഞ്ഞു Bhr. the rogue! Esp. a strumpet ധൂളിയായ പെണ്കിടാവി നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോള്‍ എന്നു തോന്നും PT.; വല്ലാത്ത ധൂളിപ്പട അകററീടുവിന്‍ Bhr. unreliable troops. 3. a very high number ആയിരം ധൂളികള്‍ AR 6. denV. I. ധൂളിക്ക 1. to be reduced to dust, rise as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി ദിനേശന്‍ പൊടികള്‍ ധൂ. യാല്‍ Sk.; രുദ്ര ന്മാര്‍ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാര്‍ CG. grown thick with dust. 2. v. a. to make like dust ബാണങ്ങളെ ധൂളിച്ചു VetC.; to expose to the wind, as rice for cleansing V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി ച്ചു GP.; യുദ്ധനിലത്തു കാററത്തു ധൂ. Tantr. to scatter a powder. part. ഭസ്മധൂളിതഗാത്രം Brhmd. (Siva's). II. ധൂളുക (V1. ധൂള്‍ = ധൂളി) to fly about, as dust; wind to blow V1. CV. ധൂളിപ്പിക്ക to reduce to dust, scatter about, അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട വകള്‍ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു Bhr. blew about. ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whoredom.). ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക to waste, as property).