English Meaning of തൌറത്ത്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൌറത്ത് is as below...

തൌറത്ത് : Ar. taurat, The Pentateuch, Jewish religion, (തെവുറത്ത് etc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോപ്പു
tôppụ 5. (Tdbh., സ്തൂപം) A grove, clump of trees (മരത്തോപ്പു; also = വളപ്പു V1.), മാന സം കുളുര്‍ക്കുന്ന മാന്തോപ്പു KR. — തോപ്പാളി V2. a gardener. തോബറ H. tōb/?/ā, A gram-bag of horses, vu. തോപ്പറ, (T. തോല്‍പ്പറ). തോമന്‍ V1. = സോമന്‍. തോമരാശി a. med. = സോ —.
തുറുക
tur̀uγa T. M. C. Te. 1. v. n. To be throngod, stuffed, close. തുററ കാടു, താടി thick, തൊണ്ട തുററു പോയി choking. തുററു നിറക to close, തുററുനില്ക്ക etc. 2. v. a. to cram; എലിമട പുല്ലുകൊണ്ട തുററുകളഞ്ഞു; to push in, മൂക്കില്‍ വിരല്‍ തുററുനിന്നു സംസാരിക്ക Anach. (attitude before superiors). തുറു & തുറുകു 1. a heap, തു. ആലുക, ഇടുക to make a stack of straw, വൈക്കോല്‍ തുറു ക്കള്‍. 2. a thicket overgrown with grass. തുറുതുറേ throngingly, pressingly. see തുരുതുര. CV. തുറുത്തുക 1. to force in, cram, stuff, തുറു ത്തിവെക്ക f. i. കുശത്തി താള്‍ എല്ലാം വാരി ത്തുറുത്തി prov. 2. v. n. = തുറിക്ക, as കുത്തു കൊണ്ടു കുടല്‍മാല തുറുത്തിയും Bhr. gushing out.
തഴെക്ക
ta/?/ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spreading branches B.; to sprout as posts planted, also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവര്‍ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകള്‍ ഓറോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവന്‍ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാര്‍ CG. prospered. VN. തഴപ്പു thriving condition, ഉത്തരകുരുക്കള ്‍ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴേച്ചുള്ള നാടു KR. prosperity. CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത'ക്കും CG.; എ ന്നുടെ സേവ ത'പ്പാന്‍ ചെമ്മുള്ള കാലം അ കപ്പെടുന്നു CG. II.
താവല്‍
tāval 1. S. So much, so far (യാവല്‍ — താവല്‍). താവല്‍സുതന്മാര്‍ VetC. all his sons. = അത്രയും. 2. rice beaten small താവലരി, താവല്‍ക്കഞ്ഞി V1. (താവുക 2.3; hence താര്‍ താവല്‍).
തോഴം
tō/?/am l. = തോഴമ. 2. = ദോഷം, Tdbh. കിറിമിതോഴം ഇളെക്കും a. med.
തിമിരം
timiram S. 1. Darkness (തമസ്സ്) തി. പരന്നുതേ KR. 2. gutta serena, of which there are 18 kinds (different from കാ ചം) Nid 28.; തിമിരവാതശമനം Tantr. (see foll.)
തൊണ്ടി
toṇḍi 1. fem. of തൊണ്ടന്‍, f. i. തൊ ണ്ടിയായൊരു നാരി CC. 2. (T. C. തൊണ്ട) Bryonia grandis, with fine red fruit ചെന്തൊ. തന്‍ കനി CG. (ചെ. വായി CG. red lips), used to kill crows കാക്ക —, വള്ളി —(S. തുണ്ഡികേ ശി snout-haired). 3. Callicarpa lanata, Rh.
തന്പുരാന്‍
tamburāǹ (തം, പിരാന്‍) T. M. Lord 1. God (Christ. & Muhamm.). ഉടയത. or merely ത. നല്ലതു തരട്ടേ V2. good night (Nasr.). പടെ ച്ചത'ന്‍റെ പക്കലായി Mpl. died. 2. king സിം ഹത്തന്പുരാന്‍ PT.; ശൂദ്രതന്പുരാക്കന്മാര്‍ MR.(says a goldsmith); title of Nāyars when inferiors speak of or to them; esp. of Brahmans. pl. തന്പുരാക്കള്‍, തന്പ്രാക്കള്‍ 1. the males in a Royal family, as at Cal. 2. title of a high-priest at Ā/?/uvānčēri. f. തന്പുരാട്ടി queen, lady. അമ്മത. V2. the Queen of Cochin. കോവിലകത്തമ്മ കോ വില്‍തന്പ്രാട്ടി TR.
തൊണ്ടന്‍
toṇḍaǹ T.M. (തൊണ്ടു T. = തൊള്‍) 1. An old man. തൊണ്ടര്‍ തന്തതം വണങ്ങുമാറു രുവു തുയ്യപന്തിരിവരായിരിന്തനമഃ RC. the sun as worshipped by those of old. തൊണ്ടന്‍മൂരി. — fem. തൊണ്ടി. 2. a coward തൊണ്ടര്‍ ഉണ്ടാ കിലോ മണ്ടുവിന്‍ KR. (T. slave, കൊത്തിത്തൊ ണ്ടന്‍ Palg., a nickname of I/?/awars). 3. (തൊ ണ്ടു) having a thick skin or rind, as തൊണ്ടന്‍ പയറു. 4. N. pr. of males. തൊണ്ടാട്ടം aM. cowardice V1.
തുമുലം
tumalam S. Tumult, noise തുമുലരണം, തുമുലാരവം Bhr. വാദ്യശബ്ദങ്ങള്‍കൊണ്ടു പാരം തുമുലമായ പുരം KR. noisy.
Sponsor Books Adv
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Random Fonts
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 216482
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 10371
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 134105
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 21660
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 17973

close