English Meaning of തൊഴുത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊഴുത്തു is as below...

തൊഴുത്തു : toḷuttụ (T. So. also തൊഴുവം, fr. തൊഴു 3., C. തുളി & Te. tor̀r̀u, cattle) A stable, sheepfold, shed for goats, etc. നായരുടെ തൊ ഴുത്തില്‍നിന്നു കളവുപോയ മൂരി MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താവല്‍
tāval 1. S. So much, so far (യാവല്‍ — താവല്‍). താവല്‍സുതന്മാര്‍ VetC. all his sons. = അത്രയും. 2. rice beaten small താവലരി, താവല്‍ക്കഞ്ഞി V1. (താവുക 2.3; hence താര്‍ താവല്‍).
തീ൪ത്ഥം
tīrtham, vu. സീ൪ത്ഥം. 1. Descent (= ക ടവു); a bathing place. 2. a holy place, തീ ആടുക; ഒരോ തീ'ങ്ങള്‍ ആടി VetC; തീ൪ത്ഥക്ഷേ Previous page Next page
തള്ളുക
taḷḷuγa T. M. C. 1. To push, thrust, നീന്തിതുടിച്ചുതിരകളെ ത. Bhg. to shove away. വാതിലും തള്ളി അകത്തങ്ങു ചെന്നു CG. opened. മൂക്കില്‍ വിരല്‍ തള്ളി നില്പാന്‍ കഴികയില്ല as a humble servant (see തുറുക). — to beat against, dash കുന്നിനെ തള്ളുന്ന വങ്കാററു; കള്ള രെ തള്ളിപ്പിടിച്ചുടന്‍ കെട്ടവേണം CG. to pounce on them. പിടിച്ചു തള്ളി, പുറത്തു തള്ളി Mud. 2. to reject, cast off. കല്യാണം കഴിച്ചപ്പെ ണ്ണിനെ തള്ളി TR. — In Arithm. to subtract കീ ഴ്ക്കടക്കണക്ക് ഉണ്ടാക്കി കാണത്തില്‍ തള്ളി TR. deducted from the കാണം. 3. v. n. to push on, to dash straight forward, to press on. തിര ത. Bhr.; തളളിച്ചുഴന്നൊരു കാററു CG. a violent whirlwind. ശ്വാസം തള്ളിത്തള്ളി വരുന്നു by jerks (of dying breath); ത. വന്നുള്ള മോഹം Anj. Hence: തളളിക്കടത്തുക to push over or across. തള്ളിക്കളക to cast off, നുള്ളിക്കൊടു ചൊല്ലി ക്കൊടു തല്ലിക്കൊടു തള്ളിക്കള prov. — to annul. തള്ളിക്കൊടുക്ക to push towards another. തള്ളിനീക്കുക to push off, deduct, annul. തള്ളിയിടുക to push down; to overthrow. തള്ളിയെഴുക (3) to press on, ത'ന്നൊരു കണ്ണു നീര്‍, തള്ളിയെഴുന്ന കോപം CG. violent wrath. ത'ന്നൊരു ശീതം CG. exceedingly cold weather. തള്ളിവരിക (3) to come straight on. ത'ന്നീടും പട Mud. coming down upon us. വെള്ള ത്തില്‍ തിര ത'രും Anj. തള്ളിവിടുക to push down, പൊട്ടക്കൂപത്തില്‍ ത'ട്ടാര്‍ Bhr. —; to subvert. VN. തള്ളല്‍ 1. pushing; rejection; loss. 2. disdain, pride ത. ഉണ്ടായിതുള്ളില്‍ Bhr. ത' ലോടോര്‍ത്തു Bhr.; ത'ലായി ഭുമിച്ചുടന്‍ ഞെ ളിക വേണ്ട Anj. CV. തള്ളിക്ക to cause to throw down etc. പു ത്തന്മതില്‍ ത. TP. തള്ളു 1. a thrust, push തള്ളും അടിയും ഉണ്ടാ യി. — തള്ളാംകൊട്ട a basket to catch fish B. (or തള്ളാന്‍). — തള്ളുപടി what is rejected. 2. contempt തള്ളററീടും ശസ്ത്രജാലങ്ങള്‍ RC. not to be defied. 3. thronging, ത. കൊ ള്‍ക to be thronged. തള്ളേറു = തള്ളല്‍ 2. defiance പലതാലും ത'റായി ട്ടു പറഞ്ഞു TR, impudently. തള്ളേറുകാരന്‍ a defier.
താര്‍താവല്‍
tārδāval & — വില്‍ No. താ റു താല്‍വേര്‍ a. med. Spermacoce hispida Rh. താ'ലരി its seed GP 62. — Kinds: പേത്താ. Bergia verticillata, ചെറുതാ. Hedyotis Rheedii, വെണ്‍ താ. etc.
തൊണ്ണ
toṇṇa (vu.) Mouth (see തുണ്ഡം, തൊ ള്ള) — തൊണ്ണന്‍ 1. toothless. 2. So. = തൊണ്ടു. തൊണ്ണു gums V2. ആരാന്‍റെ പല്ലിനേക്കാള്‍ തന്‍റെ തൊണ്ണു നല്ലു prov. (C. Te. To/?//?/a of a mouth without teeth = തൊള്‍ hollow).
തലിനം
talinam S. Thin, little (തലം?).
തീ
(T. Te. sweet; C. സീ, ശീ) Evil T. aM., as തിന്മ, prh. = ചീ f. i. വല്ല തീ വരും PT. some evil will happen. വീടു പഴതാകുമ്മുന്പേ തീയായ തെല്ലാം അകററീട വേണം Anj. ere I grow old. തീപ്പണി bad work, പിള്ളപ്പണി തീ. prov. തീയതു & തിയ്യതു (q.v.) what is bad. abstr. N. തീമ & തിന്മ (ചെയ്യാതേ നമുക്കു തീമ RC. do us no harm). തീവിന sin. തീ. അഖിലവും അപ്പുറം അകലുമാറു RC.
തെരുളുക
teruḷaγa T. To acquire clear perception (= തെരി). തെരുണ്ട പെണ്‍ = തിരണ്ട q. v. — Hence തെരുട്ടുക T. to acquaint, M. a part of the grand ceremony (തിരട്ടുകല്യാണം) performed with girls. തെര്‍പ്പ Tdbh. = ദര്‍ഭ.
താരീപ്പ്
Port. tarifa, Tariff.
തടാകം
taḍāγam S. (തടം) Tank, pond പൊയ്ക. I.
Sponsor Books Adv
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Ugra Shapadham
Panikkar
Download This Book
Everyday Mathematics
Bhagwat
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Random Fonts
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 6696
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 13770
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 7356
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 51601
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 29631

close