English Meaning of തൊളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊളി is as below...

തൊളി : toḷi aM. (C. തൊള്‍പു destruction, aC. തുഴി to waste, separate, T. തൊള്ളു = തുളെക്ക) Destruction? വരവൊരുതൊളികിളര്‍തോള്‍ RC. (Rāvaṇa's arm). തൊളിക്ക (=തുളെക്ക? to pierce, sever?) ശരമാ രി മാര്‍വ്വിടത്തില്‍ ഏററുകൂടതൊളിത്ത പോതു RC 26. അറത്തൊളിത്തു പോയി RC 70. [though often used instead of തെളിക്ക fr. Cann. to Palg. it seems to be a distinct V. prh. allied to C. തുളിസു to cause to trample on? നെല്ലു തൊളിക്ക loc. to make tread out corn = ചവിട്ടിക്ക; (Weṭṭattuneāḍ/?/ etc.) in കന്നുത്തൊളി & — ത്തെളി, a noisy buffalo ploughing-match in any large ചേറുകണ്ടം also ചെരിപ്പിനു തൊളിക്ക = കേളിപ്പൂട്ടു No.; so ചവിട്ടിയുടെ നടുവില്‍നിന്നു ഒരാള്‍ക്കു തൊളിക്കാം; commonly: കന്നു തൊളിച്ചു മുളെക്ക Palg. or ആലയില്‍ ആക്ക No. to put into the stable].

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തേര്‍
tēr 5. (തെരുതെര) 1. A chariot, temple-car (രഥം), അരചര്‍ പെരുന്തേര്‍ KR.; തേര്‍ കിടാ കുക, ഓടിക്ക, നടത്തുക, തെളിക്ക AR., വഹിക്ക to drive a chariot. തേര്‍ കൂട്ടുക, പൂട്ടുക (ആയിരം അശ്വങ്ങള്‍ പൂട്ടിയ തേര്‍ KR.). Brhmd. — met. a car-feast. 2. the rim of a bamboo-basket (loc). തേരട്ട, see ചേരട്ട millipede MC. തേരാളി 1. a charioteer, നാഥന്‍റെ തേ. Nal. 2. a chariot-warrior, സാരഥികളുടെ സത്യ കൌശല്യവും തേ. കളുടെ യുദ്ധകൌശല്യ വും AR. തേരുരുള്‍ a chariot-wheel, തേ. നാദം AR., തേ. ഒച്ച Mud. — also തേര്‍ച്ചക്രം. തേരേല്‍കനി RC. a curve in chariots or like chariots. തേരൊലി Bhr. rattling, rumbling of chariots. Previous page Next page
തുനിയുക
tuniyuγa, (fr. തുണിയുക q. v.) To hazard, resolve, venture അടിപ്പാന്‍ തുനിയുമ ളവു Vil.; ചൂതിനു തു. Nal. — Also with Acc. ആ കാത കാര്യം തുനിയായ്കവേണം CC. to attempt. തുനിവു VN. തുനിപു 1. resolution, daring. 2. clue = തുന്‍പു.
തൂങ്ങുക
tūṇṇūγa (v. n. of തൂക്കുക) 1. To hang. ത്രാസു ശരിയായി തൂങ്ങി Arb. hung even. പിടി ച്ചു തൂങ്ങുന്നു രഥത്തിനെ ചിലര്‍ KR. so as to detain the chariot. — to be suspended, dangle, എല്ലു തൂങ്ങി Bhr. (of an old man). അടുത്തു തൂങ്ങി യും, തൂങ്ങിത്തടുക്ക Bhr. to lean forward in fencing, വാങ്ങിയും നീങ്ങിയും തൂങ്ങിയടുക്കയും PatR. തൂങ്ങിമരിച്ചു = ഞേന്നു So. 2. to be weighed. അന്ന് ഏറത്തൂങ്ങിയതു സത്യം Bhr. when Brahma weighed truth & untruth, the former weighed more. ആ മാംസം പ്രാവിന്നു ശരിയാ യി തൂങ്ങാതേ Arb. 3. T. Te. to be drowsy, to sleep. VN. തൂങ്ങല്‍ hanging, inclination, reliance, drowsiness.
തട്ടാന്‍
taṭṭāǹ (തട്ടുക) T. M. Te. A goldsmith, f. തട്ടാത്തി, his house തട്ടാക്കുടി, his work പൊന്‍പണി KU., തട്ടാന്‍ ചുത്തിക his tools (taxed), ത. തൊട്ടാല്‍ പത്തിന്നെട്ടു prov. Kinds: the ചോഴിത്തട്ടാന്‍ had formerly the coinage of money KN. പെരുന്ത. അച്ചു കൊത്തുന്നു TR. തട്ടാരന്‍ (loc.) a washerman = വെളുത്തേടന്‍ — തട്ടാരപറങ്ങോടന്‍=പെരുന്തട്ടാന്‍. — തട്ടാര ങ്കണാരന്‍ കാര്യക്കാരന്‍ TP. a minister of the king of Cochin.
തിമി
timi S. (തിം, തിമിതം wet) A large fish. തിമിഝഷം AR. തിമിംഗിലം S. a Fabulous fish, swallowing the timi; — a whale MC.
തക്ഷകന്‍
takšaγaǹ S. (തക്ഷ് to pare) 1. Carpenter പെരുത്ത വൃക്ഷതക്ഷകന്‍ KR. 2. N. pr. a Nāga, Bhg. തക്ഷന്‍ id.; Tdbh. തച്ചന്‍. — തക്ഷശിലാഖ്യംപു രം Bhr. Taxila, capital of the Gandhāras. തക്ഷാവു id. ദാനവന്മാരുടെ ത. നല്കിന നല്‍ സഭ CG.
തപ്പാല്‍
tappâl (H. ടപ്പാല്‍) 1. The post = അ ഞ്ചല്‍, also തഫാല്‍ വഴിയായി MR. — കന്പി ത്തപ്പാല്‍ the telegraph. ത. ക്കാരന്‍ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാല്‍.
താലി
tāli 1. S. fr. താലം, H. താഡി, Toddy താലിചൂര്‍ണ്ണംപൊടി MM. chunam, as used for toddy. 2. T.M. C. Te. Tu. the centre piece of a neck-ornament, tied as the marriage badge താ. വെക്കുന്ന അവകാശം തട്ടാനുള്ളതു MR.; ശ വത്തിന്നു താ. കെട്ടിച്ചു Anach.; താ'ക്കു മുത്തില്ല prov. താ'ക്കു ഭംഗം വന്നാല്‍ ആധിക്കു പാത്രം Cr Arj. divorce. — Kinds: ഇളക്കത്താലി, ചെറു താ. V1. & കുന്പളത്താലി UR. both used esp. for marriage. — പൊന്താ. മോഷ്ടിച്ചു TR.; പൂ ത്താലി etc. — അരത്താലി a waist-ornament of women. 3. N. pr. fem.
തിതിക്ഷ
tiδikša S. (desid. of തിജ്, to steel oneself). Patience, തി. യും വാക്ഛാന്തിയും (sic, al. — ക്ശ —) Bhr.; അപമാനാദിസഹിക്കുന്നതു തി. KeiN.; തി. ആകുന്നതു ദു:ഖത്തെ സഹിക്ക Bhg. തിതിക്ഷു = ക്ഷമാശീലന്‍. Bhg.
താള്‍
tāḷ T. M. C. (താളു to bear Te. C. Tu.) 1. Stalk, stem, chiefly of edible plants, കറി താ ളല്ലേ, താളിന്നുപ്പില്ല prov., താളും തകരയും തിന്നു കൊള്ളാം Anj. live poorly. 2. T. So. Palg. a sheet of paper. 3. aM. T. the foot താള്‍ ഇര ണ്ടും വണങ്ങി RC. താളടി (loc.) stubble = തണ്ടുപുല്ലു. താളൂന്നി? Ophioxylon serpontinum Rh. താള്‍പിടി (see താപ്പിടി) a handful of rice, as of gleaners. പിടിത്താള്‍ പറിക്ക V2. to glean. കറെറക്കു താ. പണയമോ prov. II.
Sponsor Books Adv
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Puthanpana
Arnos Pathiri
Download This Book
Sheelam
Govindapilla
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 8076
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 10858
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 11712
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 26177
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 15148

close