tuṇi T. M. (= തുണ്ടു) 1. Piece, rag. aM. തു. യായെയ്തു വീഴ്ത്തി, മല തുണിചെയ്തു RC. = തു ണ്ടിച്ചു. 2. cloth, തുണിയും മുണ്ടും prov.; എന്നെ ഒററത്തുണിയോടേ ഓട്ടി KR. banished me with one cloth. പല തുണിത്തരങ്ങള്‍ TR.; esp. women's cloth, ൧൦ മുഴം Anach. (=പുടവ). എന്നെക്കൊണ്ട അവളുടെ തലയും തു. യും കഴി പ്പാന്‍ കഴിയായ്കയാല്‍ ഉപേക്ഷിച്ചതു her support. തുണിയുക v. n. T. C. aM. to cut short, decide, venture (=mod. തുനിയുക), മറഞ്ഞുകളഞ്ഞു പുനരപി ചാകത്തുണിഞ്ഞു കളിക്കുന്നൊരു മൃഗം KR.