English Meaning of തിരോധാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിരോധാനം is as below...

തിരോധാനം : tirōdhānam S. (തിരസ്സ്) Disappearing, തി. ചെയ്തു VetC. = മറഞ്ഞു. മേഘതിരോഹിതസൂര്യബിംബം KR. (part.) hid by clouds. തിര്‍ത്താവു V1. (prob. തിരുത്താവു) see തൃ

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുഹിനം
tuhinam S. Frost, snow. തുഹിനകരന്‍ the moon, hence തുഹിനകരകു ലം Bhr. = സോമവംശം; തുഹിനഗിരിമകള്‍ VetC. Pārvati.
തേറു
tēr̀ụ (loc.) The knife of toddy-drawers.
തഴ
ta/?/a T. M. aC. (ദളം, തളിര്‍) 1. Shoot; green twig with leaves. 2. a fan, as the white fan (വെണ്‍ —) of the Cochin king surrounded by peacock's feathers. നീലത്തഴ AR., CG.; എന്‍്റെ പച്ചപ്പവിഴത്തഴ Pay.; ചെന്തഴ the fan carried as banner. Bhr.; രത്നത്തഴ CG.; കുടതഴകള്‍ ഒടിയും Nal. in a throng. 3. a royal umbrella (C. T.) തഴനിഴലില്‍പോക VilvP. — the hair is compared to it: വണ്ടാര്‍ തഴക്കുഴലാള്‍ Bhr., തണ്ടാര്‍ തഴക്കുഴലാള്‍ Mud., പൂന്ത., മല്ലാര്‍ത. RC., തൂവും മലര്‍ത്തഴക്കുഴലി RC., അംഗജത്തഴ പോ ലേപൂങ്കുഴല്‍ അഴിച്ചിട്ടു Bhr. 4. = തഴകി a plaster. തഴനിഴല്‍ awning, bed curtain, മേലാപ്പു. തഴപ്പായ് a fine soft mat. തഴയിടുക (4) to make a plaster, കണ്ണിന്‍െറ അകത്തു മുറിഞ്ഞാല്‍ കര്‍പ്പൂരം പൊടിച്ചിട്ടു ത. MM.; also = തഴെക്ക II. to rub.
തുന്പക്കം
tumbakkam (തുന്പു) The cross-beam on deck of a native vessel, to which the sail- ropes are fastened.
താമസം
tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.
തുഷ്ടന്‍
tušṭaǹ S. (തുഷ്) Satisfied, pleased. തുഷ്ടി gratification = സന്തോഷം, as തു. ആക്കു ക, വരുത്തുക Bhg. to please. — തുഷ്ട്യാ വാ ഴുവിന്‍ Bhr. good-bye!
തൃക്ക
tṛkka = തിരക്ക. To press, ചങ്ങാതിമാര്‍ എ ല്ലാം തൃക്കത്തുടങ്ങിനാര്‍ CG. (തൃ): തൃക്കടമതിലകം N.pr. a temple near Koḍungalūr KU. — തൃക്കടപ്പള്ളി നീന്തിക്ക Anach. (an ordeal). തൃക്കണ്‍പാര്‍ക്ക Gods & kings to see. തൃ'ര്‍തതരുളേ ണം Anj. have pity! സത്യവും അസത്യവും തൃ'ര്‍ത്തിക്കുന്നു Nasr. po.
തൊപ്പി
H. ṭōpi 1. A hat, cap. ചര്‍മ്മം തൊപ്പിയും KR. ചട്ടയും തൊപ്പിയും Mud. a helmet. തൊ. ഇടുക, ഇട്ടുകളക to turn Mussulman. 2. the husk of seeds, pericarp or cup of a cocoanut or betel-nut. തൊപ്പികിട്ടുക (തോല്വി?) to be defeated at play; ironically: to deserve a cap? — തൊ പ്പിയാക id. B. തൊപ്പിക്കാരന്‍ a hat-wearer, Mussulman or European. The latter is called വട്ടത്തൊപ്പി ക്കാരന്‍, of 4 castes പറങ്കി, ലന്ത, പരിന്ത രിസ്സു, ഇങ്കിരിസ്സു KN. തൊപ്പിക്കിളിV2. a bulbul. തൊപ്പിക്കുട a hat-umbrella, as of bearers. തൊപ്പിപ്പാള a cap of Areca film. തൊയിരം = സ്വൈരം f. i. തൊ'മായിരിക്ക To be well off. (No.)
തന
tana T. a M. (C. Tu. തനക) Measure ഇ ത്തനനാളും (=ഇത്ര), അത്തനയിലേ നളന്‍ അ ടുത്താന്‍ RC. (= then). തനം 1. T. M. Te. C. = തന്മ nature f.i. വേ ണ്ടാതനം 2. Tdbh. ധനം, also തനവാതി riches V1. തനതു (see തന്‍) his own. ത. വക personal property. ത. ജന്മമായി TR., ത. നാടു, ത. ഭാഷ So. തനത, തനിതു = സന്നതു A Sunnud.
തുരുവു
turuvu, T. തുരു, (Te. തുരുമു powder, dust). Rust. V1.; also തുരുന്പു.
Sponsor Books Adv
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Udaya Reshmi
Mangalodayam
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Random Fonts
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 10605
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 9949
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 10080
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 24409
MLU-Panini Bangla Font
MLU-Panini
Download
View Count : 32068

close